Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

മമ്മൂട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമകാണാന്‍ പോയപ്പോഴും സി.ജി. രാജഗോപാല്‍ ഒപ്പമുണ്ടായിരുന്നു. അവിടെവെച്ച് മമ്മൂട്ടിയെ കണ്ട ഗുജറാത്തുകാരനായ ഒരു ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായ കഥയും സി.ജി. രാജഗോപാല്‍ ഒരു യൂട്യുബ് ചാനലില്‍ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 11:32 pm IST
inIndia, Entertainment

തിരുവനന്തപുരം: മമ്മൂട്ടി ദേശീയ പുരസ്കാരം വാങ്ങാന്‍ പോയപ്പോള്‍ മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്ന മുത്തു എന്ന വിളിക്കപ്പെടുന്ന ബിജെപി സംസ്ഥാന സമിതി അംഗമായ സി.ജി. രാജഗോപാലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുകയാണ് ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്‍. അതേ സമയം മമ്മൂട്ടി ലോകനിലവാരത്തിലുള്ള നടനാണെന്നും അതില്‍ മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും വാസ്തവത്തില്‍ മീഡിയ വണ്‍ ചാനല്‍ മിഠായി വിതരണം ചെയ്യുന്നതിന് പകരം മമ്മൂട്ടിയെ നിലവാരമില്ലാതെ വിമര്‍ശിച്ചത് തെറ്റായിപ്പോയെന്ന് സി.ജി. രാജഗോപാല്‍ പറഞ്ഞു.

മമ്മൂട്ടി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമകാണാന്‍ പോയപ്പോഴും സി.ജി. രാജഗോപാല്‍ ഒപ്പമുണ്ടായിരുന്നു. അവിടെവെച്ച് മമ്മൂട്ടിയെ കണ്ട ഗുജറാത്തുകാരനായ ഒരു ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായ കഥയും സി.ജി. രാജഗോപാല്‍ ഒരു യൂട്യുബ് ചാനലില്‍ പങ്കുവെച്ചു. മമ്മൂട്ടിയെ കണ്ടമാത്ര താന്‍ മമ്മൂട്ടിയുടെ ഫാന്‍ ആയി മാറി എന്നാണ് ആ ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് സി.ജി. രാജഗോപാല്‍. മമ്മൂട്ടിയുടെ നാട്ടില്‍ ജനിച്ചതിന് നിങ്ങള്‍ക്ക് അഭിമാനമുണ്ടാകണമെന്നും അയാള്‍ തന്നോട് പറഞ്ഞതായി രാജഗോപാല്‍ പറയുന്നു.

മമ്മൂട്ടി എത്തിയപ്പോള്‍ ഗുജറാത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ വരി നില്‍ക്കുന്നു. ഒരു കേന്ദ്രമന്ത്രിയേക്കാള്‍ ഉയരത്തിലാണ് മമ്മൂട്ടിയെ അവിടെ സ്വീകരിച്ചത്. ഡപ്യൂട്ടികളക്ടറും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹം സ്വീകരിക്കാന്‍ നില്‍ക്കുന്നു. എനിക്ക് വലിയ അഭിമാനം തോന്നി. – രാജഗോപാല്‍ പറയുന്നു. വഡോദരയിലും മറ്റും എത്തിയപ്പോള്‍ മറ്റ് സംസ്ഥാനക്കാര്‍ പോലും ദേഖോ മമ്മൂട്ടി എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നിയെന്നും സി.ജി. രാജഗോപാല്‍ പറയുന്നു.

മമ്മൂട്ടിയുടെ ആ ദിവ്യപരിവേഷമാണ് അയാളെ ആകര്‍ഷിച്ചത്. പിന്നീട് അയാള്‍ തന്നെ വിളിച്ച് മമ്മൂട്ടിയുടെ ഒരു സിനിമ കാണണമെന്ന് പറഞ്ഞു. അപ്പോള്‍ അയാളോട് ഇന്‍സ്പെക്ടര്‍ ബല്‍റാം കാണാനാണ് താന്‍ നിര്‍ദേശിച്ചതെന്നും രാജഗോപാല്‍ പറഞ്ഞു. ആ സിനിമ കണ്ട് തനിക്ക് മമ്മൂട്ടിയെ ശരിക്കും ഇഷ്ടമായി എന്നും ഐഎഫ് എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും രാജഗോപാല്‍ പറഞ്ഞു. അവാര്‍ഡ് വാങ്ങിക്കാന്‍ വന്ന മമ്മൂട്ടിയെട ഡ്രസ് കോഡ് കണ്ടപ്പോള്‍ ഒരു ഗജരാജനെ കണ്ടതുപോലുള്ള വരവാണെന്നാണ് ആ ഓഫീസര്‍ തന്നോട് പറഞ്ഞതെന്നും രാജഗോപാല്‍ പറഞ്ഞു.

Tags: Gurjarat IFS officerMammoottyNational Film Awardstatue of unityLatest newsCG RajagopalBest actor Memmootty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.