Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

നിപ വ്യാപനം: അനാവശ്യഭീതിയില്‍ ദുരിതത്തിലായത് റമ്പൂട്ടാന്‍ കര്‍ഷകരും കച്ചവടക്കാരും

മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിരുന്നു റമ്പൂട്ടാന്‍ കൃഷി സമീപകാലത്താണ് കേരളത്തിലും സജീവമായത്. 20 മുതല്‍ 35 ഡിഗ്രി ചൂടാണ് റമ്പൂട്ടാന്‍ കൃഷിക്ക് അഭികാമ്യം. തൈ നട്ടാല്‍ ആദ്യ മൂന്ന് വര്‍ഷം നല്ല തണല്‍ വേണം പിന്നീട് നല്ല വെയിലും. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മറ്റു വിളകളെല്ലാം ഉപേക്ഷിച്ച് റമ്പൂട്ടാന്‍ കൃഷിയിലേക്ക് പലരും തിരിഞ്ഞത്. ആദ്യം പത്തനംതിട്ട, ഇടുക്കി, തൃശ്ശുര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്, ജില്ലയില്‍ മാത്രം കൃഷി ചെയ്തിരുന്ന ഇവ ഇന്ന് കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 9, 2021, 10:57 pm IST
inKerala

മലപ്പുറം: നിപ ബാധിച്ച് കോഴിക്കോട് മരിക്കാനിടയായ സംഭവത്തില്‍ പ്രതിസന്ധിയിലായത് റമ്പൂട്ടാന്‍ കര്‍ഷകരും കച്ചവടക്കാരും. കുട്ടിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച റമ്പൂട്ടാന്‍ കഴിച്ചതിനാലാണെന്ന സംശയമുയര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതിയായി. ഇത് പഴങ്ങളുടെ വിപണിയെ ബാധിച്ചു. പ്രത്യേകിച്ച് റമ്പൂട്ടാന്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലേക്കെത്തിച്ചു. കടകളിലും വഴിയോരങ്ങളിലുമായി റമ്പൂട്ടാന്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ചെറുകിട കച്ചവടക്കാരും റമ്പൂട്ടാന്‍ കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്.

മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായിരുന്നു റമ്പൂട്ടാന്‍ കൃഷി സമീപകാലത്താണ് കേരളത്തിലും സജീവമായത്. 20 മുതല്‍ 35 ഡിഗ്രി ചൂടാണ് റമ്പൂട്ടാന്‍ കൃഷിക്ക് അഭികാമ്യം. തൈ നട്ടാല്‍ ആദ്യ മൂന്ന് വര്‍ഷം നല്ല തണല്‍ വേണം പിന്നീട് നല്ല വെയിലും. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മറ്റു വിളകളെല്ലാം ഉപേക്ഷിച്ച് റമ്പൂട്ടാന്‍ കൃഷിയിലേക്ക് പലരും തിരിഞ്ഞത്. ആദ്യം പത്തനംതിട്ട, ഇടുക്കി, തൃശ്ശുര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട്,  ജില്ലയില്‍ മാത്രം കൃഷി ചെയ്തിരുന്ന ഇവ ഇന്ന് കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.  

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന പഴവര്‍ഗവും റമ്പൂട്ടാനാണ്. പരിപാലന ചെലവ് കുറവാണെന്നതും നല്ല ലാഭം നേടാനാകും എന്നതുമാണ് കര്‍ഷകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഒരിക്കല്‍ നട്ടു വളര്‍ത്തിയാല്‍ തലമുറകളോളം വരുമാനം ലഭിക്കുമെന്നതും പ്രത്യേകതയാണ്. കിലോയ്‌ക്ക് 250 മുതല്‍ 350 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍ നിപയുടെ വരവോടെ വലി കുത്തനെയിടിഞ്ഞു.  

റമ്പൂട്ടാനും നിപയ്‌ക്കും തമ്മിലൊരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. വല കൊണ്ടു മൂടിയാണ് കര്‍ഷകര്‍ റമ്പൂട്ടാന് സംരക്ഷണമൊരുക്കുന്നത്. റമ്പൂട്ടാന്‍ പഴങ്ങളെല്ലാം നിപ പരത്തുന്നതാണെന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നാണ് കര്‍ഷകരുടെയും കച്ചവടക്കാരുടെയും അഭ്യര്‍ത്ഥന. അതേസമയം അനാവശ്യഭീതി ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നത്. പഴങ്ങള്‍ നന്നായി കഴുകി ഉപയോഗിക്കണം. പക്ഷികള്‍ കൊത്തിയതിന്റെയും മറ്റും പാടുകളുള്ളത് ഒഴിവാക്കുകയും ചെയ്യണമെന്നും അധികൃതര്‍ പറയുന്നു.

ജിജേഷ് ചുഴലി

Tags: കര്‍ഷകര്‍Nipah
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു; ഒരാള്‍ മരിച്ചു, നൂറോളം പേര്‍ക്ക് മഞ്ഞപ്പിത്തം

ജലമോഷണം: കുടിവെള്ള നിരക്കും പിഴയുമുള്‍പ്പെടെ 2,48,522 രൂപ അടയ്‌ക്കാന്‍ നോട്ടീസ്

ഇമ്രാൻ ഖാന്റെ OCI കാർഡ് റദ്ദാക്കിയേക്കും , നീക്കങ്ങൾ ആരംഭിച്ചു : രാജ്യം വിടാൻ പറ്റില്ല , നോട്ടീസ് റദ്ദാക്കണമെന്ന് ഇമ്രാൻ

എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് പോലും പകുതി പേർക്കും അറിയില്ല ; മോദി രാജിവയ്‌ക്കണമെന്ന് ആർക്കും പറയാമെന്നാണോ ; നടി പൂനം പാണ്ഡെ

കാപ്പി സ്‌ക്വാഡിന്റെ സംവിധായകൻ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; വിയോഗം ആദ്യ വെബ് സിരീസ് റിലീസിന് പിന്നാലെ

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

ദല്‍ഹികലാപത്തിനിടയില്‍ വ്യാജമാധ്യമപ്രവര്‍ത്തകയായ ഇടത് വിദ്യാര്‍ത്ഥിയെ പിടികൂടി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍- വീഡിയോ കാണാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.