കരയില്‍ പ്രതികൂല കാലാവസ്ഥ; അന്നം തേടി പുറംകടലില്‍ നൂറോളം മത്സ്യബന്ധന ബോട്ടുകള്‍
കൊല്ലം, മുനമ്പം, ശക്തികുളങ്ങര, വൈപ്പിന്‍, ബേപ്പൂര്‍ തുറമുഖങ്ങളില്‍ നിന്നുള്ള ബോട്ടുകളും പുറംകടലില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ആഴക്കടല്‍ തീര്‍ത്തും ശാന്തമാണെന്നാണ് ഇവിടെയുള്ള തൊഴിലാളികളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.10-ാം...








































