Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ജയ് ജതീന്ദര്‍; ഇന്ത്യന്‍ വംശജന്‍ ജതീന്ദര്‍ സിങ്ങിന് അര്‍ധ സെഞ്ച്വുറി; ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒമാന് പത്ത് വിക്കറ്റ് ജയം

തകര്‍ത്തടിച്ച ജതീന്ദര്‍ സിങ് 73 റണ്‍സുമായി അജയ്യനായി നിന്നു. 42 പന്ത് നേരിട്ട ഈ ഓപ്പണര്‍ ഏഴു ഫോറും നാലു സിക്‌സറും പൊക്കി. പഞ്ചാബിലെ ലുധിയാനയിലാണ് ജതീന്ദര്‍ ജനിച്ചത്. ഇതര ഓപ്പണര്‍ അഖിബ് ഇല്യാസ് 50 റണ്‍സുമായി പുറത്താകാതെ നിന്നു. 43 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 129 റണ്‍സാണെടുത്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 17, 2021, 10:37 pm IST
inCricket

മസ്‌ക്കറ്റ്: ഇന്ത്യന്‍ വംശജന്‍ ജതീന്ദര്‍ സിങ്ങിന്റെ അടിപൊളി ബാറ്റിങ്ങില്‍ ഒമാന് തകര്‍പ്പന്‍ വിജയം. ടി 20 ലോകകപ്പ് ആദ്യ റൗണ്ടിലെ ആദ്യ ഗ്രൂപ്പ് ബി  മത്സരത്തില്‍ ആതിഥേയരായ ഒമാന്‍ പത്ത് വിക്കറ്റിന് പാപുവ ന്യൂഗിനിയയെ പരാജയപ്പെടുത്തി. 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ 13.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 131 റണ്‍സ് നേടി . സ്‌കോര്‍: പാപുവ ന്യൂഗിനിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 129 റണ്‍സ്്. ഒമാന്‍ 13.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 131.  

തകര്‍ത്തടിച്ച ജതീന്ദര്‍ സിങ് 73 റണ്‍സുമായി അജയ്യനായി നിന്നു. 42 പന്ത് നേരിട്ട ഈ ഓപ്പണര്‍ ഏഴു ഫോറും നാലു സിക്‌സറും പൊക്കി. പഞ്ചാബിലെ ലുധിയാനയിലാണ് ജതീന്ദര്‍ ജനിച്ചത്. ഇതര ഓപ്പണര്‍ അഖിബ് ഇല്യാസ്  50 റണ്‍സുമായി പുറത്താകാതെ നിന്നു. 43 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടിച്ചു. ആദ്യം ബാറ്റ് ചെയ്ത പാപുവ ന്യൂ ഗിനിയ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 129 റണ്‍സാണെടുത്തത്.  

അര്‍ധ സെഞ്ച്വുറി  നേടിയ ക്യാപ്റ്റന്‍ ആസാദ് വാലയാണ് പാപുവ ന്യൂ ഗിനിയയുടെ ടോപ്പ് സ്കോറര്‍. 43 പന്ത് നേരിട്ട ആസാദ് വാല നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 56 റണ്‍സ് എടുത്തു. ചാള്‍സ് അമിനി 26 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 37 റണ്‍സ് കുറിച്ചു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ അനായാസം കീഴടങ്ങി. ഓപ്പണര്‍മാരായ ടോണിയും ലേഗ സിയാക്കയും പൂജ്യത്തിന് പുറത്തായി.  

ഒമാന്‍ ക്യാപ്റ്റന്‍ സീഷാന്‍ മസൂദാണ് പാപുവ ന്യൂഗിനിയയുടെ നടുവൊടിച്ചത്. സ്പിന്നറായ സീഷാന്‍ നാല് ഓവറില്‍ ഇരുപത് റണ്‍സിന് നാലു വിക്കറ്റ് വീഴ്‌ത്തി. സീഷാനാണ് കളിയിലെ കേമന്‍. ബിലാല്‍ ഖാന്‍, കലീമുള്ള എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. ബിലാല്‍ ഖാന്‍ നാല് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് പേരെ പുറത്താക്കിയത്. കലീമുള്ള മൂന്ന്് ഓവറില്‍ പത്തൊമ്പത് റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് എടുത്തത്. ടോസ് നേടിയ ഒമാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags: Oman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Gulf

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായിട്ടുള്ള രജിസ്ട്രേഷൻ തുടങ്ങി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : നടപടി അസ്വീകാര്യമാണെന്ന് ഭാരതം ; 13 ഇന്ത്യൻ ക്രൂ അംഗങ്ങളെ രക്ഷപ്പെടുത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.