Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

മണിലാല്‍ സംവിധായകനാകുന്നു; ഭാരതപ്പുഴ ഉടന്‍ പ്രദര്‍ശനത്തിന്

സുഗന്ധി എന്ന നായികാ കഥാപാത്രത്തെ സിജി പ്രദീപ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി, ദിനേശ് ഏങ്ങൂര്‍, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഖദ, എം. ജി. ശശി, ജയരാജ് വാര്യര്‍, ദിനേശ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, എം. ജി. ഷൈലജ, ഗീതി സംഗീത, ഹരിണി ചന്ദന, പാര്‍വ്വതി പതിശ്ശേരി, മാര്‍ഗരിത് മേരി ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു. തൃശൂര്‍ പശ്ചാത്തലമാകുന്ന ഈ സിനിമയില്‍ ഇന്‍സ്റ്റന്റ് നാടകക്കാരനായ ജോസ് പായമ്മലും കലാലയം രാധയും പ്രശസ്ത ശില്പി രാജനും അവരവരായി തന്നെ അഭിനയിക്കുന്നുണ്ട്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 9, 2021, 09:09 pm IST
inNew Release

കെ.പി. കുമാരന്‍, കെ.ആര്‍. മോഹനന്‍, പി.ടി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മണിലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരതപ്പുഴ.

സുഗന്ധി എന്ന നായികാ കഥാപാത്രത്തെ സിജി പ്രദീപ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇര്‍ഷാദ് അലി, ദിനേശ് ഏങ്ങൂര്‍, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഖദ, എം. ജി. ശശി, ജയരാജ് വാര്യര്‍, ദിനേശ് പ്രഭാകര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, എം. ജി. ഷൈലജ, ഗീതി സംഗീത, ഹരിണി ചന്ദന, പാര്‍വ്വതി പതിശ്ശേരി, മാര്‍ഗരിത് മേരി ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു. തൃശൂര്‍ പശ്ചാത്തലമാകുന്ന ഈ സിനിമയില്‍ ഇന്‍സ്റ്റന്റ് നാടകക്കാരനായ ജോസ് പായമ്മലും കലാലയം രാധയും പ്രശസ്ത ശില്പി രാജനും അവരവരായി തന്നെ അഭിനയിക്കുന്നുണ്ട്.

ടിഎം ക്രിയേഷന്‍സിന്റെ ബാനറില്‍ മസ്‌ക്കറ്റിലെ തൃശൂര്‍ കൂട്ടായ്‌മയില്‍ നിന്ന് ഷാജി കുണ്ടായില്‍, നിയാസ് കൊടുങ്ങല്ലൂര്‍, പ്രിജിത് പ്രതാപന്‍, സജിത് ഹരിദാസ്, സച്ചിന്‍ ജനാര്‍ദ്ദനന്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ തോമസ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് സുനില്‍കുമാര്‍ പി.കെ. സംഗീതം പകരുന്നു. ആലാപനം-നാരായണി ഗോപന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സന്തോഷ് ചിറ്റിലപ്പള്ളി, പ്രൊജക്റ്റ് ഡിസൈനര്‍-രതി പതിശ്ശേരി, കല-സുനില്‍ കൊച്ചന്നൂര്‍, മേക്കപ്പ്-രാധാകൃഷ്ണന്‍, വസ്ത്രാലങ്കാരം-നളിനി ജമീല, സ്റ്റില്‍സ്-രതീഷ് കര്‍മ്മം, ഇമ ബാബു, മനൂപ് ചന്ദ്രന്‍, എഡിറ്റിങ്-വിനു ജോയ്, ജോമോന്‍ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുനില്‍ ബാലകൃഷ്ണന്‍, അസോസിയേറ്റ് ഡയറക്ടര്‍-നിധിന്‍ വിശ്വംഭരന്‍, സൗണ്ട്-ആനന്ദ് രാജ് വേയാട്ടുമ്മല്‍, സൗണ്ട് മിക്‌സിങ്-ടി. കൃഷ്ണനുണ്ണി. ചിത്രീകരണം പൂര്‍ത്തിയായ ഭാരത പുഴ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.