അഴിമതി തടയുമ്പോള്‍ ഉയരുന്ന പ്രതിഷേധം
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും കുറ്റമറ്റതാക്കാനുമുള്ള പ്രയത്‌നങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം ബാദ്ധ്യസ്ഥരാണ്. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്.ഈ ശ്രമം തുടങ്ങിയപ്പോഴാണ് വിബിജി റാം ജി പദ്ധതിക്കെതിരെ...







































