റൂബിക്‌സ് ക്യൂബില്‍ ചരിത്രം കുറിച്ച് ശംഭു
ലോകത്ത് ആദ്യമായി റൂബിക്‌സ് ക്യൂബും അതിന്റെ അതിസങ്കീര്‍ണ്ണമായ പ്രശ്‌നപരിഹാരവും ആദ്യമായി കണ്ടുപിടിച്ചത് 1974 ല്‍ ഹംഗേറിയന്‍ ശില്‍പ്പിയും ആര്‍ക്കിടെക്ച്ചര്‍ പ്രൊഫസറുമായിരുന്ന എര്‍ണോ റൂബിക്‌സ് ആണ്. 1981 കാലഘട്ടമായപ്പോള്‍...







































