Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 06:30 am IST
inKerala

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ വനിതാ ജീവനക്കാരി ഉന്നയിച്ച ഗുരുതരമായ ലൈംഗികാധിക്ഷേപ, തൊഴില്‍പീഡന ആരോപണങ്ങളില്‍ നടപടി വൈകുന്നതായി ആക്ഷേപം. പരാതി ഉയര്‍ന്നിട്ടും കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ, അന്വേഷണം സ്വാധീനിക്കപ്പെടാതിരിക്കാനുള്ള ഫലപ്രദമായ ഇടക്കാല നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ പ്രശാന്ത് പി. എസ്.നെതിരെയാണ് വനിതാ ജീവനക്കാരി സര്‍വ്വകലാശാലയുടെ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റി മുമ്പാകെ പരാതി നല്‍കിയിരിക്കുന്നത്. ലൈംഗികച്ചുവയുള്ള പെരുമാറ്റം, വ്യക്തിപരമായ അധിക്ഷേപം, ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രതികാര നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളതായി അറിയുന്നത്.

ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട ഭരണപരമായ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതില്ലേയെന്ന ചോദ്യമാണ് ജീവനക്കാര്‍ക്കിടയില്‍ ശക്തമായി ഉയരുന്നത്. അന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് തെളിവുകള്‍, ഔദ്യോഗിക ഫയലുകള്‍, രേഖകള്‍, ഡിജിറ്റല്‍ വിവരങ്ങള്‍, ബന്ധപ്പെട്ട ജീവനക്കാരുടെ മൊഴികള്‍ എന്നിവ സുരക്ഷിതമായി സംരക്ഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, പ്രശാന്ത് പി.എസ്.നെതിരെ എംപ്ലോയീസ് സംഘ് സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് അന്വേഷണം നടത്തിയിരുന്നതായും, കമ്മീഷന് മുമ്പാകെ മൊഴി നല്‍കുന്നതിനായി സംഘടനാഭേദമെന്യേ നിരവധി ജീവനക്കാര്‍ മുന്നോട്ടുവന്നതായും പറയുന്നു.

എന്നാല്‍ ജീവനക്കാരുടെ മൊഴികള്‍ റെക്കോര്‍ഡ് ചെയ്യുകയും രേഖാമൂലം എഴുതിയെടുക്കുകയും ചെയ്ത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല എന്ത് തുടര്‍നടപടികള്‍ സ്വീകരിച്ചു, തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലെന്നാണ് ആക്ഷേപം. പരാതി നല്‍കിയ വ്യക്തിക്കെതിരെ നടപടികള്‍ തുടരുകയും, അതേസമയം പരാതിയില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഭരണപരമായ സ്വാധീനത്തോടെ തുടരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

സംഘടനാഭേദമെന്യേ വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എംപ്ലോയീസ് സംഘ് പ്രതിഞ്ജാബദ്ധമാണെന്നും അതിനായി ഏതറ്റംവരെയും പോരാടും എന്നും സംസ്ഥാന പ്രസിഡന്റ് അജി വി. എന്‍., ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Tags: കേരള കാര്‍ഷിക സര്‍വ്വകലാശാലHarassment complaintagricultural research centreഅമ്പലവയല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

Kerala

പീഡന പരാതിയില്‍ ഐടി സ്ഥാപന ഉടമയുടെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു

Kerala

പി ജി മനുവിന്‌റെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

Kerala

സ്ത്രീകള്‍ വ്യാജ പീഡന പരാതി ഉന്നയിക്കില്ലെന്ന് അന്ധമായി വിശ്വസിക്കാനാവില്ല: ഹൈക്കോടതി

Alappuzha

സിപിഎം നേതാവിനെതിരെ കേസെടുത്ത സിഐ തെറിച്ചു; പീഡന പരാതി നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തക

പുതിയ വാര്‍ത്തകള്‍

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.