Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2026, 06:42 am IST
inSports

നഗോയ: റോവിങ്ങില്‍ ചരിത്രനേട്ടവുമായി സത്‌നാം സിങ് സല്‍മാന്‍ സഖ്യം. പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍ വിഭാഗത്തിലാണ് ഈ സഖ്യം ഭാരതത്തിന് ചരിത്രത്തിലാദ്യമായി വെങ്കല മെഡല്‍ സമ്മാനിച്ചത്. മത്സരത്തില്‍ 6:13.25 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് ഭാരത താരങ്ങള്‍ വെങ്കലം ഉറപ്പിച്ചത്.

ചൈനീസ് സഖ്യം സ്വര്‍ണ്ണവും ഉസ്‌ബെക്കിസ്ഥാന്‍ സഖ്യം വെള്ളിയും നേടി. ഈ ഇനത്തില്‍ ഭാരതം നേടുന്ന ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. ഈ വലിയ വിജയത്തിന് പിന്നില്‍ കടുത്ത പ്രതിസന്ധികളുടെ കഥയാണുള്ളത്. മത്സരത്തിന് വെറും 5 ദിവസം മുമ്പ് മാത്രമാണ് സത്‌നാമിനെയും സല്‍മാനെയും പുതിയ സഖ്യമായി അസോസിയേഷന്‍ മാറ്റിയത്. ക്വാഡ്രപ്പിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ മത്സരിക്കാന്‍ മാസങ്ങളായി ഒന്നിച്ച് പരിശീലിച്ച ഇവരെ അവസാന നിമിഷം ഡബിള്‍ സ്‌കള്‍സിലേക്ക് മാറ്റുകയായിരുന്നു.

ടീം കോമ്പിനേഷനിലെ ഈ പെട്ടെന്നുള്ള മാറ്റം കടുത്ത നിരാശയും സമ്മര്‍ദ്ദവും ഉണ്ടാക്കിയെങ്കിലും, രാജ്യത്തിനായി കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

സത്‌നാം സിങ്: പഞ്ചാബിലെ മന്‍സ ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുള്ള സത്‌നാം ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ്. മുന്‍ ദേശീയ ഹാന്‍ഡ്‌ബോള്‍ താരമായിരുന്ന സത്‌നാം പിന്നീട് റോവിങ്ങിലേക്ക് മാറുകയായിരുന്നു.

സല്‍മാന്‍ ഖാന്‍: ഉത്തര്‍പ്രദേശിലെ അമേഠി സ്വദേശിയായ സല്‍മാന്റെ ജീവിതം കഠിനമായ പോരാട്ടങ്ങളുടേതായിരുന്നു. ചെറുപ്പത്തില്‍ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തെ നോക്കാന്‍ ഡല്‍ഹിയില്‍ ഊബര്‍ ടാക്‌സി െ്രെഡവറായി ജോലി ചെയ്തു. 2018ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതോടെയാണ് സല്‍മാന്‍ റോവിങ് രംഗത്തേക്ക് വരുന്നത്.

മെഡല്‍ നേട്ടത്തിന് ശേഷം സംസാരിച്ച സത്‌നാം സിങ് കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു:

‘ഞങ്ങള്‍ ഇല്ലാതായാലും, ഒരു ഖാനും സിങ്ങും ചേര്‍ന്ന് ഏഷ്യന്‍ ഗെയിംസ് ഡബിള്‍ സ്‌കള്‍സില്‍ ഭാരതത്തിനായി ആദ്യ മെഡല്‍ നേടി എന്നത് ചരിത്രമായി ഇവിടെ നിലനില്‍ക്കും.’
എല്ലാ വിവാദങ്ങളെയും കാറ്റില്‍പ്പറത്തി അവിശ്വസനീയമായ പോരാട്ടവീര്യം പുറത്തെടുത്ത സത്‌നാമും സല്‍മാനും ഭാരതത്തിന് വലിയ അഭിമാനമായി മാറി.

 

Tags: Asian Games 2026Aichi-Nagoya Asian GamesRowing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Hockey

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം
Sports

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

നവദുർഗ്ഗ ആറാം ദിവസം: വിവേകപൂർണ്ണമായ ധർമ്മശക്തി

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ജൂതപ്പള്ളി ആക്രമണം രാജ്യാന്തര തീവ്രവാദം

നേപ്പാള്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഭരണകൂട അട്ടിമറി ലക്ഷ്യമിട്ട കലാപകാരികള്‍ ഉപയോഗിച്ച വണ്‍ പീസ് പതാകയെ അനുസ്മരിപ്പിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നേഹ ബോറ

നേഹ ബോറയെ അറിയാത്ത മാതാപിതാക്കളോട്

സുഖചികിത്സയുടെ മറവിലെ ഇരുണ്ട വഴികള്‍: സ്പാകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും കനത്ത ചൂഷണവും

സ്ഥാനക്കയറ്റം, കാര്യവിജയം, അംഗീകാരം, മത്സര വിജയം ;സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.