ക്രൂരത മുതല്‍ തൂക്കുകയര്‍ വരെ
സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെയുള്ള ആക്രമണം. വാക്കുകള്‍കൊണ്ടുപോലും വിവരിക്കാനാവാത്ത ക്രൂരതകള്‍ക്കാണ് പിന്നീട് ആ പെണ്‍കുട്ടി ഇരയായത്
സുഹൃത്തിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പെണ്‍കുട്ടിയ്ക്ക് നേരെയുള്ള ആക്രമണം. വാക്കുകള്‍കൊണ്ടുപോലും വിവരിക്കാനാവാത്ത ക്രൂരതകള്‍ക്കാണ് പിന്നീട് ആ പെണ്‍കുട്ടി ഇരയായത്
തീര്‍ത്തും വസ്തുതാപരമായ കാര്യമാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി ഐസൊലേഷനിലായ യുവാവാണ് കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജില്‍ നിന്ന് ചാടിപ്പോയത്. ഇയാളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി വേണമെന്ന്...
ഭരണകൂടത്തിനും നിയമനിര്‍മ്മാണ സഭയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും (എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി) കൃത്യമായ വ്യവസ്ഥാപിത അധികാരവും അവകാശവും ഉത്തരവാദിത്വവുമാണ് ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. നീതിന്യായ വ്യവസ്ഥയുടെ മുഖ്യ ന്യായാധിപനായി സേവനം...
വ്യക്തമായ രാഷ്ട്രീയവും മതപരമായ നിലപാടുമുള്ള നിരവധി അഭിഭാഷകര്‍ ജസ്റ്റിസുമാരായി നിയമനം നേടിയിട്ടുണ്ട്. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീം കോടതിയിലെ ജസ്റ്റിസായിട്ടുള്ള കാര്യം...
ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
വാസ്തുവിദ്യ 3
ഒരു മഹാമാരിയെ നേരിടുമ്പോള്‍ അതിന്റേതായ പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവുക സ്വാഭാവികം. അത്തരം ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടത് വ്യക്തിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. അതിനൊപ്പം ബന്ധപ്പെട്ട അധികൃത കേന്ദ്രങ്ങളുടെ നിര്‍ദ്ദേശവും...
2014ല്‍ ആദ്യ മോദി മന്ത്രിസഭ അധികാരമേറ്റതു മുതല്‍ ലോകരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നിവയാണ് സാര്‍ക്കിലെ...
ഇറ്റലിയില്‍ നിന്നും രോഗബാധിതരായി എത്തിയവരുമായി വിമാനത്തിലും മറ്റിടങ്ങളിലും വച്ച് സമ്പര്‍ക്കം പുലര്‍ത്താനിടയായവര്‍ ഭയപ്പെടുകയല്ല, മറിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ഇവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ഒരു കാരണവശാലും മടിക്കരുത്....
പതിനാറ് ലക്ഷത്തിലധികം വനിതാ അങ്കണവാടി പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന അങ്കണവാടി സംവിധാനത്തിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന നിര്‍ണായക പങ്കാളിത്തം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ...
. അവാര്‍ഡ് വിതരണ വേദികളിലെ അത്യപൂര്‍വ്വ ദൃശ്യവിരുന്നായി ജന്മഭൂമി ലെജന്റ്‌സ് ഓഫ് കേരള പുരസ്‌കാരനിശ തൃശൂരിന്റെ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയ നിമിഷമായിരുന്നു അത്.
രാജ്യത്ത് 403 ന്യൂസ് ചാനലുകള്‍ ഉള്‍പ്പെടെ 892 ടെലിവിഷന്‍ ചാനലുകളുണ്ട്. എന്തുകൊണ്ട് കേരളത്തിലെ രണ്ട് മാധ്യമങ്ങള്‍ക്കെതിരെ മാത്രം നടപടിയെന്നത് മാധ്യമ ലോകവും ജനങ്ങളും ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമാണ്....
ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 186
നമ്മുടെ മാതാപിതാക്കളോടും, ഗുരുജനങ്ങളോടും, സഹജീവികളോടും അതിലുമുപരി പ്രകൃതിയോടും ഈശ്വരനോടുമെല്ലാം നമ്മള്‍ കടപ്പെട്ടിരിക്കുന്നു. നമ്മള്‍ എടുത്തതും നേടിയതുമെല്ലാം നമ്മുടെ അവകാശമാണെന്നു ചിന്തിക്കാതെ, എല്ലാറ്റിനോടുമുള്ള കടമ കൃതജ്ഞതാപൂര്‍വ്വം നിര്‍വ്വഹിക്കാന്‍ നമ്മള്‍...
സഭയിലോ പുറത്തോ അംഗങ്ങള്‍ മര്യാദകേട് കാണിച്ചാല്‍ മാറ്റി നിര്‍ത്താനോ പുറത്താക്കാനോ സ്പീക്കര്‍ക്ക് അധികാരം നല്‍കുന്നതാണ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകള്‍. ഭരണഘടനാ ശില്പികളായിരുന്ന അംബേദ്ക്കറും ജവഹര്‍ലാല്‍ നെഹ്‌റുവും ഒക്കെ...
ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 185
ചോറ്റാനിക്കര മകംതൊഴല്‍ നാളെ
പ്രളയദുരിതാശ്വാസത്തിന് ജനങ്ങളും വിവിധ സ്ഥാപനങ്ങളും കേന്ദ്രസര്‍ക്കാരും വിദേശ ഏജന്‍സികളുമെല്ലാം കൈയയച്ച് സംഭാവന നല്‍കിയിരുന്നു. നാശം സംഭവിച്ച പൊതുനിരത്തുകളും പാലങ്ങളുമെല്ലാം പുതുക്കിപ്പണിയുന്നതിനും വീടുള്‍പ്പെടെ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആ നഷ്ടം...
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ഒ.കെ. വാസുവിന് നേരത്തെ നല്ല സ്വാധീനമുണ്ടായിരുന്ന ക്ഷേത്രമായിരുന്നു പൊയ്‌ലൂര്‍ മടപ്പുര ക്ഷേത്രം എന്നാണറിയുന്നത്. രാഷ്ട്രീയമായ കാലുമാറ്റത്തെ തുടര്‍ന്ന് സ്വാധീനം നഷ്ടപ്പെട്ട അദ്ദേഹം...
വ്യാഖ്യാനം: 179
ശ്രീ സത്യസായി ബാബയുടെ പ്രഭാഷണങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ആധാരമാക്കി കസ്തൂരി രചിച്ച 'ഒക്ക ചിന്നക്കഥ'എന്ന പുസ്തകത്തില്‍ നിന്ന് ചിന്നക്കഥ-13
യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐക്കാര്‍ തട്ടിപ്പിലൂടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത് പുറത്തായതിന് പിന്നാലെയാണ് പുതിയ വിവാദങ്ങള്‍ പിഎസ്‌സിയെ പിടികൂടിയത്. പിഎസ്‌സി നടത്തുന്ന പരീക്ഷകളും അഭിമുഖവും താരതമ്യേന അഴിമതിരഹിതവും നിഷ്പക്ഷവുമാണെന്നാണ്...
ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 176
ട്രംപിന്റെ സന്ദര്‍ശനത്തെ വളരെ ആവേശത്തോടെയാണ് അമേരിക്കയും ഇന്ത്യയും കാണുന്നത്. സന്ദര്‍ശനത്തിനിടെ നടത്തുന്ന ചര്‍ച്ചകളോ ഒപ്പുവയ്ക്കുന്ന കരാറുകളോ മാത്രമല്ല, ഡൊണാള്‍ഡ് ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും ശരീരഭാഷപോലും ശ്രദ്ധേയമാകും
ഔഷധഗുണങ്ങള്‍ ഒരുപാട് അടങ്ങിയിട്ടുള്ള വള്ളിച്ചെടിയാണ് സോമലത. കേരളത്തില്‍ കല്ലടിക്കോടന്‍ മലനിരകളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്. സൂര്യപ്രകാശം വളരെക്കുറച്ചു മാത്രം ആവശ്യമുള്ള സോമലതയില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്ക് അനുസരിച്ച് ഇലകള്‍...
ജപമാണ് ആധുനികയുഗത്തിന് അഭികാമ്യമായ ആരാധനാരീതി. ആന്തരാരാധനയുടെ രൂപത്തില്‍ അതു ചെയ്യണം. ആ ഭാവനയില്ലെങ്കില്‍ അത് യാന്ത്രികമായി തീരും. ഇക്കാര്യം പലപ്പോഴും ആളുകള്‍ മറക്കുന്നു. ഉയര്‍ന്ന ഒരു ആരാധനാരീതിയായി...
സംഘത്തില്‍ ഏവരുടെയും ബഹുമാനത്തിന് പാത്രീഭൂതനാണ് മേനോന്‍ സാര്‍. ആലുവ ജില്ലാ സംഘചാലക്, വിഭാഗ് സംഘചാലക്, പ്രാന്തസഹസംഘചാലക് എന്നീ ചുമതലകള്‍ വഹിച്ച ശേഷമാണ് ഇപ്പോള്‍ പ്രാന്ത സംഘചാലകായി പ്രവര്‍ത്തിക്കുന്നത്....
എസ്എന്‍ഡിപി നേതാവായിരിക്കെ ആര്‍. ശങ്കറും എന്‍എസ്എസ് നേതൃത്വത്തിലിരിക്കെ മന്നത്ത് പത്മനാഭനും ചേര്‍ന്നാണ് ഹിന്ദു മഹാമണ്ഡലം എന്ന വിശാല ഹൈന്ദവ സംഘടന രൂപീകരിച്ചത്. ഹൈന്ദവ വിശ്വാസികളായ, ആചാര പദ്ധതികളും...
നമ്മുടെ റോഡുകളില്‍ വാഹനാപകടം ഒരു തുടര്‍ക്കഥയാണ്. അപകടമെന്നല്ല, നിരത്തിലെ നരഹത്യകള്‍ എന്നാണ് ഇതില്‍ പലതിനെയും വിശേഷിപ്പിക്കേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവുമാണ് ഇതിനിടയാക്കുന്നതെന്ന് പറയാറുണ്ടെങ്കിലും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയാണ് മുഖ്യഘടകമെന്നത്...