Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി വിവേകാനന്ദന്‍

ഏകാത്മതാ സ്‌തോത്രം വ്യാഖ്യാനം : 176

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 26, 2020, 04:42 am IST
in Samskriti

രാമകൃഷ്‌ണോ ദയാനന്ദോ രവീന്ദ്രോ രാമമോഹനഃ

രാമതീര്‍ഥോളരവിന്ദശ്ച വിവേകാനന്ദ ഉദ്യശാഃ

വിദേശങ്ങളില്‍ ഹിന്ദുധര്‍മത്തിന്റെ കീര്‍ത്തിപതാക  പാറിക്കുകയും സ്വദേശത്തില്‍ വേദാന്തത്തിന് യുഗാനുരൂപമായ വ്യാഖ്യാനം നല്‍കി നിരാശരും പരിഭ്രാന്തരുമായ സമൂഹത്തിന് ഉത്സാഹവും ബലവും പ്രദാനം ചെയ്യുകയും, ഭാരതീയ സംസ്‌ക്കാരത്തിന്റെ ആധ്യാത്മകതത്വം പ്രയോഗികമായി പ്രതിപാദിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദന്റെ ശരിയായ നാമം നരേന്ദ്രനെന്നായിരുന്നു. ബാലനായിരുന്ന നരേന്ദ്രന് കൡകളിലും പഠനത്തിലും ഒരുപോലെ  

പ്രാവീണ്യമുണ്ടായിരുന്നു. ഈശ്വരനെക്കുറിച്ച് ഈ ബാലന്റെ മനസ്സില്‍ പലതരം സംശയങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെ ദര്‍ശനവും ആശീര്‍വാദവും കൊണ്ട് നരേന്ദ്രന് സംശയങ്ങള്‍ അകലുകയും ചെയ്തു. അങ്ങനെ അദ്ദേഹം വിവേകാനന്ദനായി. യുഗാബ്ദം 4994 (എഡി 1893) ല്‍ അമേരിക്കയില്‍ വെച്ച് നടന്ന സര്‍വമത സമ്മേളനത്തില്‍ ഹിന്ദുമതത്തെ പ്രതിനിധീകരിച്ച് ഇദ്ദേഹം തന്റെ ഓജസ്സാര്‍ന്ന വാക്കുകള്‍ കൊണ്ട് വേദാന്തത്തിന്റെ അനുപമ ജ്ഞാനസമ്പത്തിന്റെ രഹസ്യങ്ങള്‍ തുറന്നു കാട്ടി പാശ്ചാത്യ മനസ്സുകളില്‍ ഹിന്ദുമതത്തോട് ആകര്‍ഷണവും താല്‍പര്യവും ജനിപ്പിച്ചു. ഭാരതമാകെ സഞ്ചരിച്ച സ്വാമികള്‍ മാനവ സേവ തന്നെയാണ് ഇൗശ്വരസേവ എന്നു പഠിപ്പിച്ചു. ഗുരുവായ ശ്രീരാമകൃഷ്ണദേവന്റെ മറ്റു ശിഷ്യരുടെ സഹായത്താല്‍ അവരുമായി ചേര്‍ന്ന് സാംസ്‌ക്കാരിക ഉന്നതിക്കും സേവനങ്ങള്‍ക്കുമായി ശ്രീരാമകൃഷ്ണമിഷന്‍ സ്ഥാപിച്ചു. അങ്ങനെ 39 വര്‍ഷത്തെ അല്‍പായുസ്സിന് ഇടയില്‍ അദ്ദേഹം ഹിന്ദുത്വത്തിന് ഒരു പുതിയ ഉണര്‍വ് പ്രദാനം  ചെയ്തു.

(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്‌തോത്രം’  വ്യാഖ്യാനത്തില്‍ നിന്ന്)

Tags: ഏകാത്മതാ സ്‌തോത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിറാവു ഫുലേ

Samskriti

പ്രണവാനന്ദന്‍

Samskriti

ലോകമാന്യ ബാലഗംഗാധര തിലകന്‍

Samskriti

സ്വാമി ദയാനന്ദസരസ്വതി

Samskriti

രാമാനുജം

പുതിയ വാര്‍ത്തകള്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.