Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസനയും ആന്തരാരാധനയും

ജപമാണ് ആധുനികയുഗത്തിന് അഭികാമ്യമായ ആരാധനാരീതി. ആന്തരാരാധനയുടെ രൂപത്തില്‍ അതു ചെയ്യണം. ആ ഭാവനയില്ലെങ്കില്‍ അത് യാന്ത്രികമായി തീരും. ഇക്കാര്യം പലപ്പോഴും ആളുകള്‍ മറക്കുന്നു. ഉയര്‍ന്ന ഒരു ആരാധനാരീതിയായി ജപം പരിശീലിക്കണം. അത് ഫലപ്രദമായ അധ്യാത്മസാധനയാകുന്നതിന് പ്രേമവും ആരാധനാഭാവവും വേണം. ജപിക്കുമ്പോള്‍ അത് യാന്ത്രികമാണെങ്കില്‍ പോലും അതിനും മൂല്യമുണ്ടെന്നതില്‍ സംശയമില്ല. നാമജപത്തിന് തനതായ ശക്തിയുണ്ടെന്നതാണ് ഇതിനു കാരണം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 24, 2020, 04:00 am IST
inSamskriti

മറ്റുമതങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഹിന്ദുമതത്തിലെ ആരാധനകള്‍. ഉപാസനയെന്നാണ് ഇതിനര്‍ഥം. ആത്മാവും ഈശ്വരനും തമ്മില്‍ ഐക്യം പ്രാപിക്കുന്നതു വരെ പടിപടിയായി ഈശ്വരനെ സമീപിക്കുകയാണ് ഉപാസനയിലൂടെ. ആന്തരപൂജയാണത്. സാധകന്‍ ഭൗതികവിഗ്രഹത്തില്‍ നിന്നു തുടങ്ങി മാനസരൂപങ്ങളിലൂടെയും ദിവ്യനാമജപത്തിലൂടെയും മുന്നോട്ടു നീങ്ങി ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തില്‍ അവസാനിക്കുന്നു. പടിപടിയായുള്ള നിഷ്ഠകളിലൂടെ ശരീരബോധവും അഹങ്കാരവും ക്രമേണ കുറച്ചു കൊണ്ടുവന്ന് ആത്മാവില്‍ ലീനമായ ദിവ്യത്വം കൂടുതല്‍ പ്രകടമാക്കപ്പെടുന്നു.  

ജപമാണ് ആധുനികയുഗത്തിന് അഭികാമ്യമായ ആരാധനാരീതി. ആന്തരാരാധനയുടെ രൂപത്തില്‍ അതു ചെയ്യണം. ആ ഭാവനയില്ലെങ്കില്‍ അത് യാന്ത്രികമായി തീരും. ഇക്കാര്യം പലപ്പോഴും ആളുകള്‍ മറക്കുന്നു. ഉയര്‍ന്ന ഒരു ആരാധനാരീതിയായി ജപം പരിശീലിക്കണം. അത് ഫലപ്രദമായ അധ്യാത്മസാധനയാകുന്നതിന് പ്രേമവും ആരാധനാഭാവവും വേണം. ജപിക്കുമ്പോള്‍ അത് യാന്ത്രികമാണെങ്കില്‍ പോലും അതിനും മൂല്യമുണ്ടെന്നതില്‍ സംശയമില്ല. നാമജപത്തിന് തനതായ ശക്തിയുണ്ടെന്നതാണ് ഇതിനു കാരണം. എന്നാല്‍ ഭക്തിപൂര്‍വമുള്ള ആരാധനയെന്ന നിലയില്‍ ജപിക്കുകയാണെങ്കില്‍ ആത്മാവും മനസ്സും ശരീരവും അതിനോട് അനുകൂലമായി പ്രതികരിക്കും. ജപത്തിലൂടെ അധ്യാത്മജീവിതത്തില്‍ വിജയം നേടാനുള്ള വഴി ഇതാണ്.  

മോക്ഷം

എല്ലാ ശോകങ്ങളില്‍ നിന്നും ജീവന്‍ മുക്തമാകുക, സ്വതന്ത്രമാകുക എന്നാണ് മോക്ഷമെന്നതിന് അര്‍ഥം. കേവലശാന്തി എന്ന സ്ഥിതിയാണത്. അധ്യാത്മജീവിതം എന്നാല്‍ ആ പൂര്‍ണമായ സ്വാതന്ത്ര്യത്തിലും ആനന്ദത്തിലും ജീവിക്കുക. അല്ലെങ്കില്‍ അതു പ്രാപിക്കാനുള്ള കഠിനശ്രമത്തിലേര്‍പ്പെടുക. മരണാനന്തരം പ്രാപിക്കേണ്ട അവസ്ഥയല്ല മോക്ഷം. ഈ ലോകത്തില്‍ തന്നെ പ്രാപിക്കേണ്ടതാണ് മോക്ഷം. ഈ നിത്യസ്വാതന്ത്ര്യം പ്രാപിച്ച വ്യക്തിയാണ് ജീവന്മുക്തന്‍.  

(കടപ്പാട്: പ്രബുദ്ധകേരളം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

മായ വിട്ടുണരൂ, മാനവനാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.