Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരന്റെ മാതൃഭാവം

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 19, 2020, 04:37 am IST
inSamskriti

പരമാത്മാവ് മാതൃഭാവത്തില്‍ ദേവിയോ ശക്തിയോ ആണ്. ദേവിയെ വേദങ്ങളിലും പ്രകീര്‍ത്തിച്ചിട്ടുണ്. അദ്വൈതവാദികളില്‍ അഗ്രേസരനായ ശ്രീശങ്കരാചാര്യര്‍ രചിച്ച സ്‌തോത്രങ്ങളില്‍ സമാരാദ്ധ്യങ്ങളായ വിഭൂതികളോടൊപ്പം ഭക്തിയുടെ മഹോന്നത പദവിയും സ്പഷ്ടമാക്കിയിരിക്കുന്നു. ദേവി സഗുണ തേജസ്സോടെ പ്രത്യക്ഷപ്പെടുമെങ്കിലും ദേവി നിര്‍ഗുണശക്തി തന്നെയാണ്. ദേവിയെ നിങ്ങള്‍ പരാശക്തിയായി ഭാവനചെയ്യുകയും ഉപാസിക്കുകയും ചെയ്താല്‍ നിങ്ങളുടെ എല്ലാ ദൗര്‍ബ്ബല്യങ്ങളും പലായനം ചെയ്യും. നിങ്ങള്‍ ശിശുസഹജമായ നിഷ്‌കളങ്കതയോടും സരളതയോടും ശരണാഗതിയോടുംകൂടി ദേവിയെ സമീപിച്ചാല്‍ ദേവി വാത്സല്യപൂര്‍ണ്ണമായ മാതൃഭാവത്തെ നിങ്ങള്‍ക്കു പ്രത്യക്ഷമാക്കിത്തരും. ദേവി നിങ്ങളെ സ്‌നേഹിക്കും, ലാളിക്കും,താരാട്ടും. യോഗനിദ്രയിലേക്കു നിങ്ങളെ നയിക്കും. സദാപി പ്രതിദ്ധ്വനിച്ചുകൊണ്ടിരിക്കുന്ന ദിവ്യാത്മകപ്രണവമാണ് ദേവിയുടെ താരാട്ട്പാട്ട്. ഈശ്വരനെ മാതൃഭാവത്തില്‍ ആരാധിക്കുകയാണ് സാന്മാര്‍ഗ്ഗിക ശുദ്ധിയിലേക്കും ഭക്തിയിലേക്കും, സ്വാര്‍ത്ഥത്യാഗത്തിലേക്കും മുക്തിയിലേക്കും നയിക്കുന്ന സുഗമമാര്‍ഗം.

ഒരു ശക്ത്യുപാസകന,് സ്ത്രീകള്‍ ജഗത്ജനനിയുടെ പ്രതിബിംബങ്ങളോ ഭാവങ്ങളോ മൂര്‍ത്തിമദ്രൂപങ്ങളോ ആണ്. അയാള്‍ സ്ത്രീകളെയെല്ലാം സ്വന്തം അമ്മയായി കാണുന്നു. ഈ വിശുദ്ധഭാവം ചിത്തത്തെ പവിത്രീകരിക്കുന്നു.ഏറ്റവും കഠിനമായ തപസ്സുകൊണ്ടുപോലും നേടാന്‍ പ്രയാസമുള്ള വികാരനിഗ്രഹം ദിവ്യമാതാവിനോടുള്ള ആനന്ദസന്ദായകമായ പരമപ്രേമത്തിലൂടെ നിഷ്പ്രയാസം സാധിക്കുന്നു.

(സമ്പാ: കെ.എന്‍.കെ.നമ്പൂതിരി)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

India

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Astrology

അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനലാഭം, ധനലാഭം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ എ.പി. ജയശങ്കര്‍ അന്തരിച്ചു

പരീക്ഷകള്‍ ഓണ്‍ലൈനാക്കാന്‍ എന്‍ടിഎ നടപടി തുടങ്ങി

അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കെഎസ്‌യു നേതാവ് പിടിയില്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; ആര്‍എസ്എസിന്റെ മേല്‍ കുതിരകയറി എം.എ. ബേബി

ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് ആശുപത്രിയിലെ 'മിസിങ് വാള്‍'

മിസിങ് വാള്‍ അവസാന പ്രതീക്ഷ; പ്രിയപ്പെട്ടവരെ തേടി ബന്ധുക്കള്‍; നുവാകോട്ടിലെ സ്‌കൂള്‍ ഭാരതം പുനര്‍നിര്‍മിക്കും

ശ്രീകൃഷ്ണ ജയന്തി: ഇന്ന് ബാങ്ക് അവധി

ഔദ്യോഗിക വളർച്ചയും വസ്ത്രാഭരണ നേട്ടങ്ങളും!: സമ്പൂർണ്ണ രാശിഫലം (04 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

പൊതുപദവിയില്‍ മോദി 25 വര്‍ഷം; ‘സേവാ സങ്കലപ് അഭിയാന്‍’, 17 മുതല്‍ വീടുകളില്‍ ദീപം തെളിയിക്കും

മായ വിട്ടുണരൂ, മാനവനാകൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.