സച്ചിന്റെ അഴിമതി വിരുദ്ധ യാത്ര; ഗെലോട്ട് സര്‍ക്കാര്‍ പ്രതിസന്ധിയില്‍
ജനസംഘര്‍ഷ യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഗെലോട്ട് സര്‍ക്കാര്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.
ജനസംഘര്‍ഷ യാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഗെലോട്ട് സര്‍ക്കാര്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.
മനുഷ്യശരീരം ആത്മസത്തയുടെ ദേവാലയമാണ്. ധാര്‍മ്മിക കര്‍മ്മകാണ്ഡങ്ങള്‍ ചെയ്യുമ്പോള്‍ ഭാവനയിലൂടെ ഈ ദേവശക്തികളെ പ്രതിഷ്ഠിക്കുന്നു. പൂജാവിധിയില്‍ 'ന്യാസം' എന്ന ക്രിയ ഈ ഉദ്ദേശപൂര്‍ത്തിക്കുവേണ്ടിയാണ് ചെയ്യപ്പെടുന്നത്.
ചരരാശി എന്ന് മിക്കവരും കേട്ടിട്ടുണ്ടാവും. മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവ നാലുമാണ് ചരരാശികള്‍. ലഗ്നവും ലഗ്നാധിപനും ചരരാശിയിലായാല്‍ 'സദാസഞ്ചാരയോഗം' ഭവിക്കുന്നു. ആ വ്യക്തിക്ക് ജീവിതകാലത്ത് ഒട്ടേറെ...
വികസന സിദ്ധാന്തവും നയരൂപീകരണങ്ങളും സാധാരണ മനുഷ്യന്റെ ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ്. അതിനായി ഭരണകര്‍ത്താക്കളുടെ വീക്ഷണത്തില്‍ 'ഭരണ മോഡലുകള്‍' സൃഷ്ടിക്കപ്പെടുന്നു. 'യുപി മോഡല്‍' എന്ന കേട്ടുകേള്‍വിക്കപ്പുറം അതറിയാനും...
എഴുത്തിലും ജീവിതത്തിലും വികെഎന്നിന്റെ നിഴലും ശക്തിയുമായി ജീവിച്ച വേദവതിയമ്മ ഓര്‍മ്മയായി. ബുദ്ധി കൂടിയ നര്‍മ്മംകൊണ്ട് മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സാഹിത്യകാരന്‍ വി.കെ.എന്‍ എന്ന വടക്കേ...
നമ്മളാണ് ഏറ്റവും വലിയ തെറ്റെന്ന് നമ്മള്‍ക്ക് മാത്രം ശരിയായതിലൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിനിറവില്‍ ആ നവോത്ഥാനസ്മൃതിമാധുര്യം നമ്മില്‍ നവോന്മേഷം നിറയ്ക്കും. ജാതീയതയുടെ തീണ്ടാപ്പാടകലങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ന്നിട്ട് ഒരു നൂറ്റാണ്ടു പിന്നിടുന്നു.
ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ പോരാട്ടങ്ങളിലൂടെയും, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ശാലിനി കാണിക്കുന്ന പ്രയാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മക്കളെ നഷ്ടപ്പെടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വ്യഥയുടെ ആഴം എത്രയെന്ന് കാണികളിലേക്ക് പകരുന്നതില്‍...
വ്യക്തിയേയും വ്യക്തി മഹത്വത്തേയും അറിഞ്ഞ് മാനിക്കണം. സ്ഥാനമാനങ്ങള്‍ അറിഞ്ഞ് ആദരിക്കണം. ബഹുമാനിക്കണം. അമ്മയുടെ ആജ്ഞ പാലിക്കുക പുത്രധര്‍മമാണെങ്കിലും ഇവിടെ കുട്ടി ധാര്‍ഷ്ട്യവും അവിവേകവും കാട്ടി. അത് നാശത്തിനിടയാക്കി....
താരാനാഥന്, നക്ഷത്രേശന്‍, ഉഡുപതി, രോഹിണീശന്‍ എന്നീ ചന്ദ്രനാമങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം..
എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ക്ക് ഹസന്‍ ഖാന്‍ മൂന്നാം ഘട്ട പര്‍വതാരോഹണ ദൗത്യവുമായി നാളെ രാവിലെ 7.40 ന് അലാസ്‌കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടും....
കേരളത്തിന്റെ 600 കിലോമീറ്റര്‍ അടുത്ത് വരുന്ന തീരദേശത്ത് ചുവപ്പന്‍ രാഷ്ട്രീയത്തിന്റെ മറപിടിച്ച് ഉയര്‍ന്നുവന്ന രാജ്യദ്രോഹികള്‍ക്കും മയക്കുമരുന്ന് മാഫിയക്കുമെതിരെ ഭാരതീയ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നവരാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ...
198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ഇവരെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യക്ക് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണ് കറാച്ചിയിലെ മാലിര്‍ ജയിലില്‍ നിന്ന് ആദ്യബാച്ച് മത്സ്യത്തൊഴിലാളികളെ വിട്ടയച്ചത്
പേറ്റന്റ് ഇല്ലാതാകുന്ന മരുന്നുകളുടെ വില നേര്‍ പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര തീരുമാനം. ഈ വര്‍ഷം അന്‍പതിലേറെ മരുന്നുകളുടെ പേറ്റന്റ് കാലാവധിയാണ് കഴിയുന്നത്. ഇവയുടെയെല്ലാം വില പകുതിയായി കുറയ്ക്കുന്നതോടെ...
കലാപമൊതുങ്ങിയതിനു പിന്നാലെ മണിപ്പൂരിലെ തീവ്രസംഘടനകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു. ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണി ഉയര്‍ത്തി, സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്റെ കീഴിലുള്ള കുക്കി തീവ്രവാദികള്‍ സംസ്ഥാന, കേന്ദ്ര സുരക്ഷാ...
ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ അടിച്ചു തകര്‍ക്കുമ്പോള്‍ ടെസ്റ്റിലെ വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര ഇംഗ്ലണ്ടില്‍ അടിച്ചു തകര്‍ക്കുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഹൈദരാബാദ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 19.2...
ദശോപനിഷത്തുക്കളില്‍ സുപ്രധാനമാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെ കഥ. യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ...
കേരളത്തില്‍ മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരികയാണെന്നാണ് പല കണക്കുകളും സൂചന നല്‍കുന്നത്. എന്നുവച്ചാല്‍ ലഹരിക്കടിപ്പെടുന്നവരുടെ എണ്ണം കുറയുന്നു എന്നല്ല. മദ്യപിച്ചുകൊണ്ടിരുന്നവര്‍, അതിനേക്കാള്‍ വലിയ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലേക്ക്...
വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍, ആനന്ദത്തിന്റെ വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കര്‍ജിയുടെ അറുപത്തിയേഴാം ജന്മദിനം ലോകമെങ്ങുമുള്ള ആരാധകര്‍ വിവിധപരിപാടികളോടെ ഇന്ന് ആഘോഷിക്കുകയാണ്. നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇതിനൊപ്പം നടത്തുന്നത്.
ബാലാസാഹെബ് താക്കറെയുടെ ആദര്‍ശത്തിന്റെയും ശിവസേനയുടെ ചിന്തയുടെയും സര്‍ക്കാരിനുമേല്‍ ജനങ്ങള്‍ക്കുള്ള വികാരത്തിന്റെയും വിജയമാണിത്.
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ (പിടിഐപി) ചെയര്‍മാനുമായ ഇമ്രാന്‍ഖാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കി. അല്‍ ഖ്വാദീര്‍ ട്രസ്റ്റ് കേസില്‍...
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് രാജ്യം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചതും ഇതേ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്വറി കെ.എല്‍. രാഹുലിന്റെ പേരിലായിരുന്നു. 2018 ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ രാഹുല്‍ 14 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറി തികച്ചതായിരുന്നു ആ റെക്കോര്‍ഡ്....
2019 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡലിസ്റ്റ് ആയിരുന്ന ദീപക് 3-4 പോയിന്റുകള്‍ക്കാണ് തോല്‍വി സമ്മതിച്ചത്.
പാകിസ്ഥാനിലെ ഇപ്പോഴത്തെ രാഷ്ട്രീയ അസ്ഥിരത ഇന്ത്യയില്‍ മോദി വിരോധികളെയും അരക്ഷിതരാക്കിയിരിക്കുന്നു. മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയവരാണല്ലോ രാജ്യത്തെ പല കോണ്‍ഗ്രസ് നേതാക്കളും. മുസ്ലിംവോട്ടു ബാങ്കിന്റെ പിന്തുണയാര്‍ജിക്കാന്‍...
ചരിത്രപരമായി നോക്കുമ്പോള്‍ മറ്റ് സംസ്‌കാരങ്ങളെ അപേക്ഷിച്ച് സ്വവര്‍ഗരതിക്കാരോട് ഇന്ത്യ നന്നായി പെരുമാറിയിട്ടുണ്ടെന്ന് കാണാം. ഇത് മറന്നുകൊണ്ട് തങ്ങളോട് ആശയാഭിമുഖ്യമുള്ള ന്യായാധിപന്മാരുടെ കോടതികളില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാമെന്ന് സ്വവര്‍ഗ വിവാഹത്തിന്റെ...
കേരളത്തിലെ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഉദ്യോഗസ്ഥര്‍ നിരായുധരും നിസഹായരുമായ അവസ്ഥയിലാണുള്ളത്. അതുകൊണ്ടാണ് ഡോ. വന്ദന പോലീസിന്റെ കണ്‍മുന്നില്‍ കൊല...
ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി സ്വന്തം ഉത്തരവാദിത്വം നിര്‍വ്വഹിക്കുമ്പോള്‍ അവരുടെ രക്ഷയ്ക്ക് ആരുമില്ലാത്ത അവസ്ഥയാണ്. മന്ത്രിപോലും ഡോക്ടര്‍മാര്‍ക്ക് പരിചയമില്ലെന്ന് കാരണം ഉന്നയിച്ച് തളളിപ്പറയുകയാണ്.
എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവര്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍, അവര്‍ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ...