Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാന്‍ കാരണം; അധിനിവേശ സസ്യങ്ങളും ജലലഭ്യതക്കുറവും പ്രശ്‌നങ്ങള്‍

സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 05:00 am IST
in Kerala

കേരളത്തിലെ വനങ്ങളിലേക്ക് അധിനിവേശ സസ്യങ്ങള്‍ (കുറ്റിച്ചെടികള്‍, വള്ളികള്‍, പുല്ലുവര്‍ഗ്ഗങ്ങളില്‍പെട്ടവ) കടന്നു വന്നത് പ്രതിസന്ധിയായി.  മറ്റു രാജ്യങ്ങളിലെ ആവാസ വ്യവസ്ഥയിലുള്ള ഇത്തരം സസ്യങ്ങള്‍ ഭക്ഷിക്കുന്ന ജീവികള്‍   ഇവിടുത്തെ വനങ്ങളിലില്ല. അധിനിവേശ സസ്യങ്ങള്‍ പെരുകിയതോടെ നാട്ടുസസ്യങ്ങള്‍ കുറഞ്ഞു. ഇത് മൃഗങ്ങളുടെ ഭക്ഷണലഭ്യതയും കുറച്ചു.

മൃഗങ്ങളുടെ എണ്ണം പെരുകിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല.  

സംസ്ഥാനത്തെ വനങ്ങളിലൂടെ മൃഗങ്ങള്‍ക്ക് സഞ്ചാരപാത ഉണ്ടായിരുന്നു. ഇത് പലയിടത്തും മുറിഞ്ഞുപോയിട്ടുണ്ട്. ഇതിന് ഉദാഹരണമാണ് വയനാടും ചിന്നക്കനാലും. സഞ്ചാരപാതകള്‍ നഷ്ടപ്പെട്ടതോടെയാണ് പലയിടത്തും മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയത്.  

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഹരിയാന മുറപ്പോത്തുകളെ വലിയ തോതില്‍ വളര്‍ത്തുന്നത് വ്യാപകമായി. ഇവയെ മിക്കയിടങ്ങളിലും വനങ്ങളിലേക്ക് കയറ്റിവിട്ട് തീറ്റിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നതുമൂലം കാട്ടിലെ മൃഗങ്ങള്‍ക്ക് ലഭിക്കേണ്ട ഭക്ഷണം കുറഞ്ഞു.

മൃഗങ്ങള്‍ക്ക് ഉപ്പിനോട് താല്പര്യം കൂടുതലാണ്. പല സ്ഥലങ്ങളിലും വനാതിര്‍ത്തികളില്‍ ഭക്ഷണാവശിഷ്ടം തള്ളുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അംശം ധാരാളമാണ്. ആന, പോത്ത്, പന്നി തുടങ്ങിയ മൃഗങ്ങള്‍ക്ക് ഉപ്പ് ചേര്‍ന്ന ഭക്ഷണത്തോട് താത്പര്യം കൂടുതലാണ്.

കാടുമായി ബന്ധപ്പെട്ട് ധാരാളം ശുദ്ധജലപദ്ധതികള്‍ ഉണ്ട്. ഈ പദ്ധതികളെല്ലാം ആശ്രയിക്കുന്നത് കാട്ടിലെ നീരുറവകളെയാണ്. പൈപ്പുകള്‍ ഉപയോഗിച്ച് വെള്ളം ധാരാളമായി ചോര്‍ത്തിക്കൊണ്ടുപോകുന്നു. ഇതുമൂലം വേനല്‍ക്കാലത്ത് മൃഗങ്ങള്‍ക്ക് വെള്ളത്തിന്റെ ലഭ്യതയില്‍ കുറവ് വന്നു.

പല റബര്‍ തോട്ടങ്ങളും പണിയില്ലാതെ കാടുപിടിച്ചു കിടക്കുന്നതും പ്രശ്‌നമാണ്.

( ജന്മഭൂമിയോട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ )

Tags: കേരള സര്‍ക്കാര്‍CountrywaterWild AnimalPlants
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ പരമാധികാരം വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനം: ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയില്ലെന്ന് പരമോന്നത നീതിപീഠം

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.