Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പിഎസ്ജിക്ക് ജയിച്ചാല്‍ കിരീടം; ലെന്‍സ് തോല്‍ക്കുകയും വേണം

ലോറിയെന്റിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ലെന്‍സ് തോക്കുകയാണെങ്കില്‍ പിഎസ്ജിക്ക് സമനില മതിയാകും കപ്പടിക്കാന്‍. സീസണില്‍ യൂറോപ്പിലെ പ്രമുഖ ടൈറ്റിലുകളില്‍ നിന്നെല്ലാം നേരത്തെ പുറത്തായ പിഎസ്ജിക്ക് ഇത്തവണ ഫ്രഞ്ച് കപ്പ് പോലും നേടാനായില്ല. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്‌മര്‍, കിലിയന്‍ എംബപ്പെ, സെര്‍ജിയോ റാമോസ് എന്നിവരെല്ലാം ഉള്‍പ്പെട്ട വമ്പന്‍ താരസാന്നിധ്യമുള്ള ടീമാണ് ഇത്തവണത്തെ പിഎസ്ജി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 11:07 pm IST
in Football

ഓക്‌സെ(ഫ്രാന്‍സ്): താരസമ്പന്നമായ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മെയി(പിഎസ്ജി)ന് സീസണില്‍ ഏക പ്രതീക്ഷയായ ഫ്രഞ്ച് ലിഗ് വണ്‍ ടൈറ്റില്‍ നേടാന്‍ ഇന്ന് അവസരം. രാത്രി 12.15ന് ഓക്‌സെയ്‌ക്കെതിരെ നടക്കുന്ന മത്സരത്തില്‍ ജയിക്കണം. ഒപ്പം ലെന്‍സ് ഇന്ന് തോല്‍ക്കുക കൂടി വേണം. പിഎസ്ജിയുടെ കളിക്ക് മുമ്പ് ഇന്ന് രാത്രി 8.35ന് ലോറിയെന്റിനെതിരെയാണ് ലെന്‍സിന്റെ മത്സരം.

ലോറിയെന്റിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ലെന്‍സ് തോക്കുകയാണെങ്കില്‍ പിഎസ്ജിക്ക് സമനില മതിയാകും കപ്പടിക്കാന്‍. സീസണില്‍ യൂറോപ്പിലെ പ്രമുഖ ടൈറ്റിലുകളില്‍ നിന്നെല്ലാം നേരത്തെ പുറത്തായ പിഎസ്ജിക്ക് ഇത്തവണ ഫ്രഞ്ച് കപ്പ് പോലും നേടാനായില്ല. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്‌മര്‍, കിലിയന്‍ എംബപ്പെ, സെര്‍ജിയോ റാമോസ് എന്നിവരെല്ലാം ഉള്‍പ്പെട്ട വമ്പന്‍ താരസാന്നിധ്യമുള്ള ടീമാണ് ഇത്തവണത്തെ പിഎസ്ജി.

ലീഗ് വണില്‍ പിഎസ്ജി ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും ഇത്രയും വലിയ താര ധാരാളിത്തമുള്ള ടീം ചാമ്പ്യന്‍പട്ടം ഉറപ്പിക്കുന്നത് അവസാന കളി വരെ നീട്ടിക്കൊണ്ടുപോകുന്നത് വലിയ ക്ഷീണമാകും. ലീഗിലെ 35 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 81 പോയിന്റ് ആണ് പിഎസ്ജിക്കുള്ളത്. തൊട്ടുപിന്നിലുള്ള ലെന്‍സിന് 75 പോയിന്റ്. ഇന്ന് ലെന്‍സ് തോറ്റ ശേഷം പിഎസ്ജി സമനിലയിലൂടെ ഒരു പോയിന്റ് നേടിയാല്‍ പോലും കിരീടം ഉറപ്പിക്കുന്ന വിധത്തിലാണ് പോയിന്റ് പട്ടിക.

Tags: footballപിഎസ്ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.