Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കണം: ബിഎംഎസ്ആര്‍എ

കൊവിഡിനെ മറയാക്കി ആശുപത്രി മാനേജുമെന്റുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മെഡിക്കല്‍ റപ്രസെന്റേറ്റീവ്‌സിന് തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെയും തൊഴില്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിഎംഎസ്ആര്‍എയുടെ പതിനാലാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 09:54 pm IST
inKerala
ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ്ആര്‍എ സംസ്ഥാന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: ഔഷധവിതരണ രംഗത്തെ സങ്കേതികവല്‍കരണം മറയാക്കി തൊഴിലാളികളുടെ സ്വകാര്യതയിലേക്കുള്ള കമ്പനികളുടെ കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് ബിഎംഎസ്ആര്‍എയുടെ പതിനാലാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഉല്‍പന്നങ്ങള്‍ പ്രമോട്ട് ചെയ്യാന്‍ ഡോക്ടര്‍മാരെ കാണാന്‍ പോകുമ്പോള്‍ സ്‌പോട്ട് റിപ്പോര്‍ട്ടിങ്ങിന്റെ പേരില്‍ കാണാന്‍ പോകുന്ന ഡോക്ടറെ ടാഗിങ് ചെയ്ത് ലോക്കേഷന്‍ ഓണ്‍ ചെയ്യണം. ഇത് തൊഴിലാളിയുടെ സ്വകാര്യത വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതാണ്. പല ഡോക്ടര്‍മാരും ഇത്തരം ഇലക്ട്രോണിക് ഡിവൈസുകള്‍ അനുവദിക്കാത്തതും ജോലിയെ സാരമായി ബാധിക്കുന്നു. തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. മിനിമം വേതനം 25,000 രൂപയാക്കി മാറ്റണമെന്നും സമ്മേളനം ആവശ്യപെട്ടു.  

കൊവിഡിനെ മറയാക്കി ആശുപത്രി മാനേജുമെന്റുകള്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മെഡിക്കല്‍ റപ്രസെന്റേറ്റീവ്‌സിന് തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. സര്‍ക്കാര്‍ ആശുപത്രികളിലെയും തൊഴില്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.  

കാസര്‍കോട് ടൗണ്‍ഹാളില്‍ അഡ്വ.പി. സുഹാസ് നഗറില്‍ നടന്ന സമ്മേളനം ബിഎംഎസ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ അധ്യക്ഷനായി.  

സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. വെങ്കിടഗിരി, ആര്‍എസ്എസ് കാസര്‍കോട് ജില്ലാ കാര്യവാഹ് പവിത്രന്‍ കെ.കെ. പുറം, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണന്‍, സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ, ബിഎംഎസ്ആര്‍എ സംസ്ഥാന ജന.സെക്രട്ടറി എ.പി. അജിത് കുമാര്‍, വൈസ് പ്രസിഡന്റുമാരായ അനീഷ് കുമാര്‍, കെ. സുരേഷ് കുമാര്‍, സെക്രട്ടറിമാരായ  മഹേഷ് കുമാര്‍, സി. സുരേഷ്, എം.പി. രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപനസമ്മേളനം ബിഎംഎസ് സംസ്ഥാന ജന.സെക്രട്ടറി ജി.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ഉച്ചയ്‌ക്ക് ശേഷം കാസര്‍കോട് നഗരത്തില്‍ പ്രകടനം നടന്നു.

Tags: keralaബിഎംഎസ്‌സംസ്ഥാന സമ്മേളനംതൊഴിലാളിസ്വകാര്യതയ്ക്കുള്ള അവകാശം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.