Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേട് കണ്ടെത്തിയത് 14.5 കോടിയുടെ തട്ടിപ്പ്

സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത് ബാങ്ക് ഉന്നതാധികൃതരേയും അഴിമതിക്ക് ഒത്താശ ചെയ്ത പാര്‍ട്ടി നേതാക്കളേയും കുടുക്കി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 12:28 am IST
in Kerala

തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത് ബാങ്ക് ഉന്നതാധികൃതരേയും അഴിമതിക്ക് ഒത്താശ ചെയ്ത പാര്‍ട്ടി നേതാക്കളേയും കുടുക്കി.  

ബാങ്ക് ചട്ടങ്ങള്‍ പാടെ അട്ടിമറിച്ചാണ് ക്രമക്കേട് നടത്തിയതെന്ന വിവരമാണ് പുറത്ത് വരുന്നത്. വായ്‌പകള്‍, ചിട്ടി തുടങ്ങി സ്വര്‍ണം പണയം വെയ്‌ക്കുന്നതില്‍ വരെ ബാങ്ക് രേഖകളില്‍ കൃത്രിമം വരുത്തിയാണ് സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ പണം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരുടെ ഇഷ്ടക്കാര്‍ക്ക് ഈടില്ലാതെ വന്‍ തുക വായ്‌പയായി നല്‍കിയാണ് പണം പുറത്ത് കടത്തുന്നത്. മുമ്പ് ബാങ്ക് സെക്രട്ടറിയുടെ ഭര്‍ത്താവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാനായി വായ്‌പയായി ലക്ഷങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് വായ്‌പ നല്‍കി. ഏതെങ്കിലും വ്യക്തി ഈട് വെച്ച് വായ്‌പയ്‌ക്ക് അപേക്ഷിക്കുകയാണെങ്കില്‍ ആ ഈടിന്റെ രേഖകള്‍ ഈടില്ലാതെ നല്‍കുന്ന വായ്‌പകളിലും ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.  

ബാങ്ക് വ്യവസ്ഥയനുസരിച്ച് അഞ്ച് ലക്ഷം വരെ മാത്രമേ വായ്‌പ നല്‍കാന്‍ പാടുള്ളൂവെന്നിരിക്കേ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് അരക്കോടിയിലേറെ രൂപയാണ് കൈമാറിയത്. വിഹിതം കൃത്യമായി അനുവദിച്ച് കൊടുക്കുന്ന ജീവനക്കാരുടെ പോക്കറ്റിലെത്തുമെന്ന ഉറപ്പുള്ളതുകൊണ്ട് ബാങ്ക് നടപടികള്‍ വേഗത്തിലാണെന്നും പറയുന്നു. വായ്‌പകള്‍ക്ക് 13 ശതമാനമാണ് പലിശ. എന്നാല്‍ ഇത്തരക്കാര്‍ക്ക് 10 ശതമാനം പലിശ ഈടാക്കിയാണ് വായ്‌പകള്‍ നല്‍കുന്നത്. സ്വര്‍ണം പണയം വെയ്‌ക്കുമ്പോള്‍ പണയം വെയ്‌ക്കുന്ന വ്യക്തി ബാങ്കില്‍ അടയ്‌ക്കുന്ന പലിശയെക്കാള്‍ കുറവാണ് രേഖകളില്‍ കാണിക്കുന്നത്. ഇത്തരത്തില്‍ നിയമാനുസൃതമുള്ള ഇടപാടുകാര്‍ അറിയാതെ അവരുടെ പേരില്‍ ലക്ഷങ്ങള്‍ മറിക്കുന്നുവെന്നാണ് ആരോപണം. ബാങ്ക് എ ക്ലാസ്സ് മെമ്പര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു രജിസ്ട്രാറുടെ പരിശോധന നടന്നത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയിട്ടും പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും നടപടിയെടുക്കാതെ ക്രമക്കേടിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ശക്തമാണ്.

Tags: തിരുവനന്തപുരംസഹകരണ ബാങ്ക്സര്‍വീസ് സഹകരണ സൊസൈറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.