Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

യൂറോപ്പിലെ രണ്ടാമത്തെ വമ്പന്‍ ഫുട്‌ബോള്‍ ലീഗ് കിരീടത്തിന്റെ കലാശപ്പോരിനര്‍ഹരായി സ്പാനിഷ് ക്ലബ്ബ് സെവിയ്യയും ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2023, 10:20 pm IST
inFootball

സെവില്ലെ: യൂറോപ്പിലെ രണ്ടാമത്തെ വമ്പന്‍ ഫുട്‌ബോള്‍ ലീഗ് കിരീടത്തിന്റെ കലാശപ്പോരിനര്‍ഹരായി സ്പാനിഷ് ക്ലബ്ബ് സെവിയ്യയും ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയും. ഇറ്റാലിയന്‍ കരുത്തരായ യുവെന്റസിനെ തോല്‍പ്പിച്ചാണ് സെവിയ്യയുടെ കുതിപ്പ്. അധികസമയത്തിലേക്ക് നീണ്ട രണ്ടാംപാദസെമിയില്‍ 2-1ന്റെ ജയത്തോടെയാണ് സ്പാനിഷ് ടീം സെമി കടന്നത്.

യുവെന്റസിന്റെ തട്ടകമായ ടൂറിനില്‍ നടന്ന ആദ്യപാദ സെമി 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 2-1ന് ജയിച്ചു. അഗ്രിഗേറ്റ് സ്‌കോര്‍ 3-2നാണ് സെവിയ്യ ഫൈനലിന് അര്‍ഹരായത്.

സെവയ്യയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ പകരക്കാരനായി ഇറങ്ങിയ എറിക് ലമേല എക്ട്രാ ടൈമില്‍ നേടിയ ഗോളിലാണ് സ്പാനിഷ് ടീം ജയിച്ചത്. 95-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു ലമേലയുടെ ഗോള്‍.

കളിയില്‍ ആദ്യം ലീഡ് ചെയ്തത് യുവെന്റസ് ആണ്. 65-ാം മിനിറ്റില്‍ ഡുസാന്‍ വഌഹോവിച്ച് നേടിയ ഗോളില്‍ മുന്നിലെത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം സുസോയിലൂടെ സെവിയ്യ തിരിച്ചടിച്ച് ഒപ്പമെത്തി. നിശ്ചിത സമയത്തെ കളി 1-1 സമനിലയിലായതോടെ എക്‌സ്ട്രാ ടൈമിലേക്ക് കളി നീളുകയായിരുന്നു. എക്‌സ്‌ട്രൈ ടൈമില്‍ (115-ാം മിനിറ്റില്‍) സെവിയ്യ പ്രതിരോധ നിരയിലെ മാര്‍കസ് അക്യൂന ചുവപ്പ് കാര്‍ഡ് കണ്ട ്പുറത്തായി. മത്സരത്തില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് താരത്തിന് പുറത്താകേണ്ടിവന്നത്. ഫൈനലില്‍ കളിക്കാനാവില്ല.

ജര്‍മന്‍ ക്ലബ്ബ് ലെവര്‍കൂസനെതിരെ രണ്ടാം പാദത്തില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിലാണ് റോമ കീഴടക്കിയത്. യുവ മധ്യനിരതാരം എഡോര്‍ഡോ ബോവെ 63-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോള്‍ നേടിയത്. ആദ്യപാദ സെമി ഗോള്‍ഹരിതമായി പിരിഞ്ഞിരുന്നു. വരുന്ന 31ന് ബുഡാപെസ്റ്റിലാണ് യൂറോപ്പ ലീഗ് ഫൈനല്‍.

Tags: യുവന്റസ്യൂറോപ്പ ലീഗ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പൊന്‍ തിളക്കത്തോടെ വെസ്റ്റ് ഹാം യുണൈറ്റഡ്; യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം

Football

യൂറോപ്പ ലീഗ് കിരീടം സെവിയയ്‌ക്ക്

Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

Football

യുവന്റസിന് രണ്ടാം തോല്‍വി

Football

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.