ന്യൂനമര്‍ദം രൂപപ്പെട്ടു; 16 വരെ മഴ തുടരും; 15 വരെ മത്സ്യബന്ധനത്തിന് നിരോധനം
ആന്ധ്രപ്രദേശിന്റെ തീരത്ത് രാവിലെ രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കരയിലേക്ക് പ്രവേശിച്ചു. ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കുന്നതോടെ ആന്ധ്രപ്രദേശ്, കര്‍ണാടകം, തെലങ്കാന സംസ്ഥാനങ്ങളില്‍ മഴ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത...







































