Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നക്കുരുക്കില്‍ മന്ത്രി പുത്രന്മാരും

കെ.ടി.ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിപുത്രന്മാരുടെ പങ്ക് പുറത്ത് വരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച യുണിടാക് കമ്പനി നല്‍കിയ നാലുകോടി കമ്മീഷനില്‍ നിന്നും മന്ത്രിയുടെ മകനും പങ്ക് ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രിയുടെ മകനും അടുത്ത സൗഹൃദത്തിലാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ചില സൗഹൃദ ചിത്രങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 14, 2020, 11:29 am IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസില്‍ മന്ത്രി കെ.ടി. ജലീലിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനീഷ് കോടിയേരിക്കും  പിന്നാലെ മന്ത്രിപുത്രന്മാര്‍ക്കും കൂടുതല്‍ മന്ത്രിമാര്‍ക്കും പങ്കെന്ന് വിവരം. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്ത് അന്വേഷണം മന്ത്രി പുത്രന്മാരിലേയ്‌ക്ക് നീളുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഒരു മന്ത്രിയുടെ മകന്‍ കൂടി കമ്മീഷന്‍ വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സ്വപ്‌ന സുരേഷ് സംഘാടകയായി ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഈ മന്ത്രിക്കും എംഎല്‍എമാര്‍ക്കും സന്ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത് മകനും കമ്പനിയും. മറ്റ് രണ്ട് മന്ത്രിമാരും നിരീക്ഷണത്തില്‍.

കെ.ടി.ജലീലിനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെയും  എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മന്ത്രിപുത്രന്മാരുടെ പങ്ക് പുറത്ത് വരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിച്ച യുണിടാക് കമ്പനി നല്‍കിയ നാലുകോടി കമ്മീഷനില്‍ നിന്നും മന്ത്രിയുടെ മകനും പങ്ക് ലഭിച്ചെന്നാണ് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷും മന്ത്രിയുടെ മകനും അടുത്ത സൗഹൃദത്തിലാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ചില സൗഹൃദ ചിത്രങ്ങള്‍ മാധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.  

ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ ബിനാമി സ്ഥാപനമെന്നു ആരോപണം നേരിടുന്ന  യുഎഎഫ്എക്‌സ് എന്ന വിസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് മന്ത്രിയുടെ മകന്‍ ചെയര്‍മാനായുള്ള റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നാണ് വിവരം.

മറ്റൊരു മന്ത്രിയും എംഎല്‍എമാരും പാര്‍ലമെന്ററി കാര്യം പഠിക്കാന്‍ പാര്‍ലമെന്റില്ലാത്ത ദുബായില്‍ പോയതുമായി ബന്ധപ്പെട്ടാണ് അതേ മന്ത്രിയുടെ മകനും സംശയനിഴലില്‍ ആയിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ വകുപ്പ് ഔദ്യോഗിക യാത്ര വിലക്കിയപ്പോള്‍ സ്വകാര്യ പരിപാടി തട്ടിക്കൂട്ടിയാണ് മന്ത്രിയും എംഎല്‍എ സംഘവും ദുബായ്‌യിലെത്തിയത്. പരിപാടി സൗകര്യം ഒരുക്കിയത് സ്വപ്‌ന സുരേഷായിരുന്നു. ഈ മന്ത്രിയുടെ പുത്രന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പിന്തുണയും സ്വീകരിച്ചായിരുന്നു യാത്ര. ഈ യാത്രയുടെ ടിക്കറ്റ് ചെലവിനത്തില്‍ വന്‍തുകയാണ് മന്ത്രിയുടെ മകന്‍ ഈടാക്കിയത്.  

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.സി. മൊയ്തീനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജലീലിനെ ചോദ്യം ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്ക്  രണ്ടു മന്ത്രിമാരുടെ മക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tags: കേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്ബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.