Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രി മൊയ്തീന്‍ ആശുപത്രിയിലെത്തി; സ്വപ്‌നയും റമീസും വിളിച്ചത് ഉന്നതരെ

ചില പോലീസുകാരുടേയും നഴ്‌സ് അടക്കമുള്ള ആശുപത്രി ജീവനക്കാരുടേയും സഹായത്തോടെയാണ് സ്വപ്‌നയും റമീസും ഫോണില്‍ പലരേയും വിളിച്ചത്. സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നത നേതാക്കളുമായി ഇവര്‍ ഫോണില്‍ സംസാരിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 15, 2020, 12:22 pm IST
inKerala

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ  പ്രതികളായ സ്വപ്‌ന സുരേഷും കെ. ടി. റമീസും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നഴ്‌സിന്റെ ഫോണില്‍ ബന്ധപ്പെട്ടത് ഉന്നതരെയെന്ന് എന്‍ഐഎയ്‌ക്ക് വിവരം ലഭിച്ചു. സ്വപ്‌ന ചികിത്സയില്‍ കഴിഞ്ഞിരുന്ന 9-ാം തീയതി മന്ത്രി എ.സി.  മൊയ്തീന്‍ മെഡിക്കല്‍ കോളേജിലെത്തിയതായും വ്യക്തമായി. ജയില്‍ച്ചട്ടം ലംഘിച്ച് ആശുപത്രിയില്‍ സ്വപ്‌നയെ സന്ദര്‍ശിച്ചവരെക്കുറിച്ചും അന്വേഷണമാരംഭിച്ചു. ഇവര്‍ നഴ്‌സിന്റെ ഫോണില്‍ നിന്ന് തിരുവനന്തപുരത്തെ നഴ്സിനെ വിളിച്ചതായി ജന്മഭൂമി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചില പോലീസുകാരുടേയും നഴ്‌സ് അടക്കമുള്ള ആശുപത്രി ജീവനക്കാരുടേയും സഹായത്തോടെയാണ് സ്വപ്‌നയും റമീസും ഫോണില്‍ പലരേയും വിളിച്ചത്. സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നത നേതാക്കളുമായി ഇവര്‍ ഫോണില്‍ സംസാരിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

നെഞ്ചുവേദനയെത്തുടര്‍ന്നാണ് സ്വപ്‌നയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ഒരു നഴ്‌സിന്റെ ഫോണില്‍ സ്വപ്ന പലരേയും വിളിച്ചതായാണ് വ്യക്തമായത്. വിളിച്ച നമ്പറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലെത്തിച്ച സ്വപ്‌നയ്‌ക്ക് ഞായറാഴ്ച വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയുന്നു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയായ കെ.ടി. റമീസിനേയും ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതായാണ് പറയുന്നത്. റമീസ് മുസ്ലിം ലീഗിന്റെ ഒരു പ്രമുഖ നേതാവുമായി ഫോണില്‍ സംസാരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, ഇരുവരേയും ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനേക്കുറിച്ച് ജയില്‍ വകുപ്പ് വിശദീകരണം തേടി. ജയില്‍ ഡിജിപിയാണ് വിയ്യൂര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടിയത്. സ്വപ്‌നയ്‌ക്ക് ഇന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തും. റമീസിന് എന്‍ഡോസ്‌കോപ്പി നടത്തുമെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

Tags: Swapnaറമീസ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സരിതയും കെ ടി ജലീലും മുഖ്യ സാക്ഷികളായ കേസില്‍ പി സി ജോര്‍ജിനും സ്വപ്നക്കുമെതിരെ കുറ്റപത്രം

Kerala

കൈക്കൂലി കേസില്‍ അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന വിജിലന്‍സ് കസ്റ്റഡിയില്‍

Kerala

കൈക്കൂലി കേസില്‍ വിജിലന്‍സ് പിടികൂടിയ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്‌നയ്‌ക്ക് സസ്പന്‍ഷന്‍

Kerala

മുഖ്യമന്ത്രിക്ക് ഗള്‍ഫില്‍ ബിനാമി ബിസിനസ്: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ വീണ്ടും വിവാദം

Thiruvananthapuram

സ്വപ്‌നയ്‌ക്ക് ജീവിക്കാന്‍ സുമനസുകളുടെ കാരുണ്യം വേണം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം, ഇഡി ശുപാർശ അംഗീകരിച്ച് സർക്കാർ

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 17കാരിയെ പോലീസെന്ന വ്യാജേനയെത്തി കൂട്ടബലാത്സംഗം ചെയ്തു: പ്രതി ആസിഫ് പോലീസിനെ വെടിവെച്ചു, ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റ്

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.