Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മ നിര്‍ഭര്‍ ഭാരത്; കര്‍ഷകര്‍ക്ക് നല്‍കിയത് 30,000 കോടിയുടെ അധിക പ്രവര്‍ത്തന മൂലധനം

എംഎസ്എംഇകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അധിക വായ്‌പ ലഭ്യമാക്കുന്നതിന് എന്‍ബിഫ്‌സി, എച്ച്എഫ്‌സി, എംഎഫ്‌ഐ തുടങ്ങിയവയ്‌ക്ക് 45,000 കോടി രൂപയുടെ ഭാഗിക വായ്‌പ ഉറപ്പ് പദ്ധതി നടപ്പാക്കി. ഇതില്‍ 25,055.5 കോടി രൂപയുടെ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ അനുവാദം നല്‍കി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 14, 2020, 01:34 pm IST
in India

ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ പാക്കേജില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് മുപ്പതിനായിരം കോടി രൂപയുടെ അധിക പ്രവര്‍ത്തന മൂലധനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നബാര്‍ഡ് മുഖാന്തരം നല്‍കിയ മൂലധന സഹായത്തില്‍ 25,000 കോടി രൂപ ആഗസ്റ്റ് വരെ വിതരണം ചെയ്തു. ശേഷിക്കുന്ന 5000 കോടി രൂപ ചെറുകിട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, എംബിഎഫ്‌സിഎംഎഫ്‌ഐകള്‍ എന്നിവയ്‌ക്കായി റിസര്‍വ് ബാങ്ക് നബാര്‍ഡിന് വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

എംഎസ്എംഇകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അധിക വായ്‌പ ലഭ്യമാക്കുന്നതിന് എന്‍ബിഫ്‌സി, എച്ച്എഫ്‌സി, എംഎഫ്‌ഐ തുടങ്ങിയവയ്‌ക്ക് 45,000 കോടി രൂപയുടെ ഭാഗിക വായ്‌പ ഉറപ്പ് പദ്ധതി നടപ്പാക്കി. ഇതില്‍ 25,055.5 കോടി രൂപയുടെ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ അനുവാദം നല്‍കി. 4,367 കോടി രൂപയുടെ ഇടപാടുകള്‍ പുരോഗമിക്കുന്നു. എന്‍ബിഫ്‌സി, എച്ച്എഫ്‌സി, എംഎഫ്‌ഐ എന്നിവയ്‌ക്കായുള്ള 30,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ലിക്വിഡിറ്റി പദ്ധതിയും പുരോഗതിയിലാണ്. സെപ്തംബര്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 10,590 കോടി രൂപ മൂല്യമുള്ള 37 പദ്ധതികള്‍ക്കാണ് അനുവാദം നല്‍കിയത്. 783.5 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടുള്ള ആറ് അപേക്ഷകളും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കുള്ള മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്‌പാ പദ്ധതിക്കുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനകാര്യ സേവന വകുപ്പ് മെയ് 23ന് പുറത്തിറക്കിയിരുന്നു. ഒപ്പം 26 മെയ് 2020 ന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം നിധി രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍, 23 പ്രമുഖ സ്വകാര്യ ബാങ്കുകള്‍ എന്നിവ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സെപ്തംബര്‍ 10 വരെ 42,01,576 ഉപഭോക്താക്കള്‍ക്കായി 1,63,226.49 കോടി രൂപ അനുവദിച്ചു. ഇതുവരെ 25,01,999 പേര്‍ക്ക് 1,18,138.64 കോടി രൂപയും വിതരണം ചെയ്തു.ആദായ നികുതി റീ ഫണ്ട് ഇനത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ എട്ട് വരെയുള്ള കാലയളവില്‍ 27.55 ലക്ഷം നികുതിദായകര്‍ക്കായി 1.01 ലക്ഷം കോടി രൂപയുടെ റീ ഫണ്ടുകളാണ് നല്‍കിയത്. 25,83,507 കേസുകളില്‍, 30,768 കോടി രൂപ ആദായ നികുതി റീ ഫണ്ടും, 1,71,155 കേസുകളില്‍, 70,540 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീ ഫണ്ടുകളും നല്‍കി. കുടിശ്ശിക ആയിരുന്ന 50 കോടി വരെയുള്ള കോര്‍പ്പറേറ്റ് നികുതി റീ ഫണ്ടുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കി. മറ്റുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രാലയം അറിയിച്ചു.

Tags: കേന്ദ്ര സര്‍ക്കാര്‍ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

ചിത്രത്തിന് കടപ്പാട്: ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങ്
India

എച്ച് എഎല്ലില്‍ ഒരുങ്ങുന്നൂ പുതിയ തേജസ് യുദ്ധവിമാനം; 90ശതമാനം ഉപകരണങ്ങളും നിര്‍മ്മിയ്‌ക്കുന്നത് ഇന്ത്യയില്‍

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾ വർഗീയവാദികളും, ക്രിമിനലുകളുമാണെന്ന് ആക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് ; മുസ്ലീങ്ങൾ ഇരകൾ മാത്രം ; ചർച്ചയ്‌ക്ക് പിന്നിൽ ഗൂഢോദേശ്യം

പൊലീസിനെ എങ്ങനെയും നേരിടാം , പക്ഷെ ബജ്രംഗ്ദളിനെ എനിക്ക് ഭയമാണ് ; ലൗ ജിഹാദിൽ കുടുക്കി നിക്കാഹ് കഴിക്കാൻ കൊണ്ടുവന്ന യുവതിയെ മടക്കി അയച്ച് മൗലാന

ഗുരുവായൂരപ്പന് 25 പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണക്കിരീടവുമായി നന്തിലത്തിന്റെ ഗോപു നന്തിലത്ത്; വില 30 ലക്ഷം രൂപ

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

മധ്യപ്രദേശിലും ഏകീകൃത സിവിൽ കോഡ് : ബിൽ മൺസൂൺ സമ്മേളനത്തിൽ ; മഹാകാലേശ്വരന്റെ അനുഗ്രഹത്തോടെ ബിൽ പാസാക്കുമെന്ന് മോഹൻ യാദവ്

ഒന്നും അവസാനിച്ചിട്ടില്ല , ഞാൻ പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ കഴിയില്ല ; നെതന്യാഹു

പശ്ചിമ ബംഗാള്‍ സ്പീക്കറുടെ തീരുമാനത്തില്‍ തിരക്കിട്ട് ഇടപെടാതെ കൊല്‍ക്കത്ത ഹൈക്കോടതി

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

തൃശൂരില്‍ ഒരു വീട്ടിലെ 3 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥരീകരിച്ചു

ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കുന്നു ; ശ്രീരാമ വിഗ്രഹം അവഹേളിക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധത്തിനിറങ്ങിയത് ഹിന്ദു വിദ്യാർത്ഥികൾ ഒന്നടങ്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.