നോര്‍ഡിക് മോണിറ്ററിന്റെ വെളിപ്പെടുത്തല്‍; പോപ്പുലര്‍ ഫ്രണ്ടിന് അല്‍-ഖ്വയ്ദ സഖ്യം
അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള തുര്‍ക്കിയിലെ ഐഎച്ച്എച്ചുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇ.എം. അബ്ദുള്‍ റഹ്മാനും പ്രൊഫ. പി. കോയയും ഇസ്താബൂളില്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഇസ്ലാമിക ഭീകര...






































