Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

കരുത്ത് കൂടി നാവികസേന; ഐഎന്‍എസ് വാഗിര്‍ നീരണിഞ്ഞു

നാവിക സേനയുടെ പ്രോജക്ട്-75ന്റെ ഭാഗമായാണ് വാഗിറിന്റെ നിര്‍മാണം. ഫ്രഞ്ച് നാവിക, പ്രതിരോധ, ഊര്‍ജ്ജ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്യുന്ന ആറ് കാല്‍വേരി അന്തര്‍വാഹിനികളുടെ ഭാഗമാണ് വാഗിര്‍. സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും വിവരശേഖരണം,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 13, 2020, 04:24 pm IST
inDefence
മുംബൈയിലെ മസഗോണ്‍ ഡോക്‌യാര്‍ഡില്‍ ഐഎന്‍എസ് വാഗിര്‍ കടലിലിറക്കുന്നു

മുംബൈയിലെ മസഗോണ്‍ ഡോക്‌യാര്‍ഡില്‍ ഐഎന്‍എസ് വാഗിര്‍ കടലിലിറക്കുന്നു

മുംബൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌കോര്‍പ്പീന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചാമത്തെ അന്തര്‍വാഹിനിയായ ഐഎന്‍എസ് വാഗിര്‍ നീരണിഞ്ഞു. മുംബൈയിലെ മസഗോണ്‍ ഷിപ്പ്‌യാര്‍ഡില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയ നീറ്റിലിറക്കല്‍ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മന്ത്രി ശ്രീപദ് നായിക്കും വീഡിയോ കോണ്‍ഫറന്‍സ് വഴി ചടങ്ങില്‍ പങ്കെടുത്തു. അത്യാധുനിക സവിശേഷതകളുള്ള വാഗിര്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ കാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

നാവിക സേനയുടെ പ്രോജക്ട്-75ന്റെ ഭാഗമായാണ് വാഗിറിന്റെ നിര്‍മാണം. ഫ്രഞ്ച് നാവിക, പ്രതിരോധ, ഊര്‍ജ്ജ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്യുന്ന ആറ് കാല്‍വേരി അന്തര്‍വാഹിനികളുടെ ഭാഗമാണ് വാഗിര്‍. സമുദ്രോപരിതലത്തിലും അടിത്തട്ടിലും എതിരാളികളെ ഒരുപോലെ നേരിടാനും വിവരശേഖരണം, നിരീക്ഷണം എന്നീ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും വാഗിറിനാകും. ജലത്തില്‍ അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതി, എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവ് എന്നീ സവിശേഷതകള്‍ പുതിയ വാഗിറിനുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാരകമായ സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. റഷ്യയില്‍ നിന്നെത്തിയ ആദ്യ വാഗിര്‍ 1973 ഡിസംബര്‍ മൂന്നിന് നാവികസേനയുടെ ഭാഗമായിരുന്നു. 28 വര്‍ഷത്തെ സേവനത്തിന് ശേഷം 2001 ജൂണ്‍ ഏഴിന് സേനയുടെ ഭാഗമല്ലാതായി.  മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പുതിയ വിജയമാണ് വാഗിറെന്നും നാവിക വിഭാഗത്തില്‍ രാജ്യം സുശക്തമാകുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളില്‍ ആദ്യത്തേതായ കാല്‍വേരി 2015ല്‍ നീറ്റിലിറക്കിയിരുന്നു. പിന്നീട് ഖന്‍ഡേരി, കറഞ്ച്, വേല എന്നീ അന്തര്‍വാഹിനികളും നിര്‍മിച്ചു.    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.