Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരേദിവസം അഞ്ചു കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല; രണ്ടു കപ്പലുകള്‍ക്ക് കീലിട്ടു

കൊച്ചി കപ്പല്‍ശാല സിഎംഡി മധു. എസ്.നായരുടെ ഭാര്യയും ഡിആര്‍ഡിഒ ശാസ്ത്രജ്ഞയുമായ രമീത. കെ ആണ് പുതിയ കപ്പലുകള്‍ നീറ്റിലിറക്കിയത്. രണ്ടു കപ്പലുകളുടെ കീലിടല്‍ ചടങ്ങുകള്‍ക്ക് സിഎംഡി മധു. എസ്.നായരും ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് വൈസ് പ്രസിഡന്റ് പ്രണബ്. കെ.ഝായും നേതൃത്വം നല്‍കി. സുരേഷ്ബാബു. എന്‍.വി (ഡയറക്ടര്‍, ഓപ്പറേഷന്‍സ്), ബിജോയ് ഭാസ്‌ക്കര്‍ (ഡയറക്ടര്‍, ടെക്‌നിക്കല്‍), ജോസ്. വി.ജെ (ഡയറക്ടര്‍, ഫിനാന്‍സ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 13, 2020, 12:40 pm IST
inKerala

കൊച്ചി: കപ്പല്‍ നിര്‍മ്മാണ രംഗത്ത് റെക്കാഡിട്ട് കൊച്ചി കപ്പല്‍ ശാല. ഒരേദിവസം അഞ്ചു കപ്പലുകള്‍ നീറ്റിലിറക്കിയാണ് പുതു ചരിത്രം സൃഷ്ടിച്ചത്. രണ്ടു പുതിയ കപ്പലുകള്‍ക്ക് കീലിട്ടു. അതിര്‍ത്തി രക്ഷാ സേനയായ ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനു വേണ്ടി നിര്‍മ്മിച്ച മൂന്ന് ഫ്‌ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് വെസലുകളും സ്വകാര്യ ഷിപ്പിങ് കമ്പനിയായ ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്‌സിനു വേണ്ടി നിര്‍മിച്ച രണ്ടു മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്.  

കൊച്ചി കപ്പല്‍ശാല സിഎംഡി മധു. എസ്.നായരുടെ ഭാര്യയും ഡിആര്‍ഡിഒ ശാസ്ത്രജ്ഞയുമായ രമീത. കെ ആണ് പുതിയ കപ്പലുകള്‍ നീറ്റിലിറക്കിയത്. രണ്ടു കപ്പലുകളുടെ കീലിടല്‍ ചടങ്ങുകള്‍ക്ക് സിഎംഡി മധു. എസ്.നായരും ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് വൈസ് പ്രസിഡന്റ് പ്രണബ്. കെ.ഝായും നേതൃത്വം നല്‍കി. സുരേഷ്ബാബു. എന്‍.വി (ഡയറക്ടര്‍, ഓപ്പറേഷന്‍സ്), ബിജോയ് ഭാസ്‌ക്കര്‍ (ഡയറക്ടര്‍, ടെക്‌നിക്കല്‍), ജോസ്. വി.ജെ (ഡയറക്ടര്‍, ഫിനാന്‍സ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സിനു വേണ്ടി നിര്‍മ്മിക്കുന്ന നാലു മിനി ജനറല്‍ കാര്‍ഗോ ഷിപ്പുകളില്‍ രണ്ടെണ്ണമാണ് ഇന്നലെ നീറ്റിലിറക്കിയത്. കല്‍ക്കരി, ഇരുമ്പ് അയിര്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകള്‍ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്നവയാണിത്. 122 മീറ്റര്‍ നീളവും 7.20 മീറ്റര്‍ ഉയരവുമുള്ള ഇവയില്‍ 16 ജീവനക്കാരുണ്ടാകും.

ബിഎസ്എഫിനു വേണ്ടി നിര്‍മ്മിക്കുന്ന ഏഴു കപ്പലുകളില്‍ ആദ്യത്തെ മൂന്നെണ്ണമാണ് നീറ്റിലിറക്കിയത്. 46 മീറ്റര്‍ നീളമുള്ള ഇവ കൊച്ചി കപ്പല്‍ശാലയില്‍ രൂപകല്‍പ്പന ചെയ്തവയാണ്. നാലു അതിവേഗ പട്രോള്‍ ബോട്ടുകള്‍ക്കു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഇവയിലുണ്ട്. സുരക്ഷാ സേനയുടെ പെട്രോള്‍ ബോട്ടുകളുടെ വ്യൂഹത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ ഫ്‌ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് വെസലുകള്‍. ചെറു ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനവും ശുദ്ധജലവും മറ്റു വസ്തുക്കളും വിതരണം ചെയ്യാനാണ് ഇവ ഉപയോഗപ്പെടുത്തുക. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് അതിര്‍ത്തികളില്‍ വിന്യസിക്കും.

കേരളത്തിനു പുറത്ത് മൂന്ന് റിപ്പയര്‍ കേന്ദ്രങ്ങള്‍

കൊച്ചി: കേരളത്തിനു പുറത്തേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ച കൊച്ചി കപ്പല്‍ശാല മുംബൈ, കൊല്‍ക്കത്ത, പോര്‍ട് ബ്ലയര്‍ എന്നിവിടങ്ങളില്‍ കപ്പല്‍ റിപ്പയര്‍ യൂണിറ്റുകള്‍ ആരംഭിച്ചു.  

കൊല്‍ക്കത്തയില്‍ എച്ച്‌സിഎസ്എല്‍ എന്ന പേരിലും കര്‍ണാടകയിലെ മാപ്ലെയില്‍ ടെംബ ഷിപ്യാര്‍ഡ് ലിമിറ്റഡ് എന്ന പേരിലും കൊച്ചി കപ്പല്‍ശാലയുടെ പൂര്‍ണ ഉടമസ്ഥതയില്‍ രണ്ടു പുതിയ കപ്പല്‍ശാലകളും നിര്‍മ്മിക്കുന്നുണ്ട്. ഉള്‍നാടന്‍ ജലഗതാഗത്തിന് ഉപയോഗിക്കുന്ന കപ്പലുകളും, ചെറു, ഇടത്തരം കപ്പലുകളുമാകും നിര്‍മ്മിക്കുക. കൊച്ചിയിലെ ആസ്ഥാനത്തും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നുണ്ട്. 2800 കോടി രൂപ ചെലവില്‍ കൊച്ചിയില്‍ പുതിയ ഡ്രൈ ഡോക്കും വില്ലിങ്ടണ്‍ ഐലന്‍ഡില്‍ ഷിപ്പ് റിപയര്‍ യാര്‍ഡും നിര്‍മ്മിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Thiruvananthapuram

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.