Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒ.ടി.ടി, വെബ് പോര്‍ട്ടല്‍ നിയന്ത്രണം; നടപ്പായത് ദീര്‍ഘകാല ആവശ്യം

കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ സിനിമകള്‍ അടക്കം ഓവര്‍ ദി ടോപ്പ് (ഒ ടി ടി) പ്ലാറ്റ്‌ഫോമുകളില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ശശാങ്ക് ഝാ എന്ന അഭിഭാഷകനാണ് ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന നിലപാടുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് കണ്ടെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 13, 2020, 10:52 am IST
inKerala

ന്യൂദല്‍ഹി: ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്കും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സാമൂഹ്യമാധ്യമ മേഖലയില്‍ ആകെ അച്ചടക്കം കൊണ്ടുവരാന്‍ വഴി തുറക്കും. ഓണ്‍ലൈന്‍ കണ്ടന്റ് പ്രൊവൈഡറുകളിലെ സിനിമകള്‍, ഓഡിയോ വിഷ്വല്‍ പരിപാടികള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ വാര്‍ത്തകള്‍, കറന്റ് അഫയേഴ്‌സ് എന്നിവയെ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലാക്കിയ വിജ്ഞാപനത്തെ അനുകൂലിക്കുന്നവരാണ് ഭൂരിപക്ഷവും. യാതൊരു നിയന്ത്രണവുമില്ലാത്ത ഈ മേഖലയില്‍ എന്തും നിര്‍മിച്ച് സംപ്രേക്ഷണം ചെയ്യാമെന്നതായിരുന്നു നിലവിലെ സ്ഥിതി. എന്നാല്‍, കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്ന കേന്ദ്രങ്ങള്‍ വാര്‍ത്താ ഒ ടി ടി പ്ലാറ്റ്‌ഫോമുകളുടെ നിയന്ത്രണങ്ങളില്‍ അതൃപ്തരാണ്.

കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ സിനിമകള്‍ അടക്കം ഓവര്‍ ദി ടോപ്പ് (ഒ ടി ടി) പ്ലാറ്റ്‌ഫോമുകളില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ശശാങ്ക് ഝാ എന്ന അഭിഭാഷകനാണ് ഇത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ആവശ്യമാണെന്ന നിലപാടുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയം നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് കണ്ടെത്തിയത്.

”സുദര്‍ശന്‍ ടിവി സംപ്രേക്ഷണം ചെയ്ത യുപിഎസ്‌സി ജിഹാദ് എന്ന പരിപാടിക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സുപ്രീംകോടതിക്കോ കേന്ദ്ര സര്‍ക്കാരിനോ സാധിക്കും. എന്നാല്‍, സുദര്‍ശന്‍ ടിവിക്ക് ഓണ്‍ലൈനായി ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ ഈ പരിപാടി സംപ്രേക്ഷണം ചെയ്യാന്‍ യാതൊരു നിയമ തടസ്സവുമില്ലെന്നതാണ് നിലവിലെ സ്ഥിതി. നിയമപരമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്”

ശ്രീജിത് പണിക്കര്‍

ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും ഒ ടി ടി പ്ലാറ്റ്‌ഫോമുകളും എത്രയുണ്ടെന്നോ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ അറിയാത്ത സ്ഥിതി വലിയ നിയമ പ്രശ്‌നം തന്നെയായി നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. കൊലപാതകങ്ങളും ലൈംഗിക ദൃശ്യങ്ങളും കുത്തിനിറച്ച വെബ് സീരിസുകള്‍ അടക്കമുള്ളവയ്‌ക്കും യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ലക്ഷങ്ങളിലേക്ക് എത്തിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കും പുതിയ നിയമ പ്രകാരം നിയന്ത്രണങ്ങള്‍ സാധ്യമാകും. കേന്ദ്ര സര്‍ക്കാരിന്റെ 1961ലെ അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് ഭേദഗതിയിലൂടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കൊണ്ടുവന്നിരിക്കുന്നത്.

പത്രങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ന്യൂസ് ചാനലുകളുടെ നിയന്ത്രണത്തിന് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും  പരസ്യ നിയന്ത്രണത്തിന് അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും സിനിമാ സെന്‍സറിങ്ങിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും ഉണ്ടെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ആയിരക്കണക്കിന് ഒടിടി, വാര്‍ത്താ പോര്‍ട്ടലുകള്‍ നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല. സ്വയം നിയന്ത്രണമാണ് വേണ്ടതെന്ന മുന്‍ നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ മാറി വിജ്ഞാപനത്തിലൂടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.