നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം
തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ തുടക്കം മുതല്‍ ഭക്തരുടെ ഒഴുക്കില്‍ വിശപ്പും ദാഹവും സഹിച്ച് ഒരുകൂട്ടം സന്നദ്ധ പ്രവര്‍ത്തകര്‍ കഠിനപ്രയത്നത്തിലായിരുന്നു. കര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിക്കാതെ അവര്‍ കര്‍മനിരതരായിരുന്നു. പത്തൊന്‍പതു...








































