Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദിത്യയില്‍ മലയാളി സാന്നിധ്യമായി ശ്രീജിത്ത്; എസ് യു ഐ ടി വികസിപ്പിച്ച ശാസ്ത്രജ്ഞരിൽ പ്രധാനി

നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കിയാണ് ആദിത്യ എല്‍ 1നൊപ്പം എസ് യു ഐ ടി വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നത്

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Sep 2, 2023, 10:36 am IST
in Kerala

മലപ്പുറം: ഭാരതത്തിന്റെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എല്‍1 ല്‍ മലയാളി സാന്നിധ്യവും. ദൗത്യത്തിലെ പ്രധാന പേലോഡുകളിലൊന്നായ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ് യു ഐ ടി) വികസിപ്പിച്ച ശാസ്ത്രജ്ഞരുടെ സംഘത്തിലെ പ്രധാനിയാണ് മലപ്പുറം കാടാമ്പുഴ പടിഞ്ഞാറ്റേയില്‍ ഡോ. ശ്രീജിത്ത്.

ആദിത്യ എല്‍1 മിഷനില്‍ ഏഴ് പേലോഡുകളാണ് (ചെറു ഉപഗ്രഹം) ഉള്ളത്. ഇതിലെ ഏറ്റവും പ്രധാന പേലോഡാണ് എസ്യുഐടി. ലാഗ്‌റേഞ്ച് പോയിന്റിലെ(എല്‍1) ഹാലോ ഭ്രമണപഥത്തിലൂടെ സൂര്യനെ വലം വയ്‌ക്കുന്ന സമയത്താണ് എസ്യുഐ ടെലിസ്‌കോപ്പിന്റെ ദൗത്യം ആരംഭിക്കുന്നത്. സൂര്യന് ചുറ്റുമുള്ള ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ എന്നിവയെയാണ് തുടര്‍ച്ചയായി എസ് യു ഐ ടി നിരീക്ഷിക്കുന്നത്. സൂര്യനില്‍ നിന്നും എത്രത്തോളം അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പുറപ്പെടുവിക്കും, ഇത് എവിടെനിന്നാണ് വരുന്നത്, ഇതിന്റെ തീവ്രത എത്ര എന്നിവയാണ് എസ് യു ഐ ടിയുടെ സഹായത്തോടെ പ്രധാനമായും പഠനവിധേയമാക്കുന്നത്.

പൂനെയിലെ ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സിലെ(ഐയുസിഎഎ) ശാസ്ത്രജ്ഞരുടെ ഏഴ് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് എസ് യു ഐ ടി വികസിപ്പിച്ചെടുത്തത്.

മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷനില്‍ ജോലി ചെയ്യുന്നതിനൊടൊപ്പമാണ് ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റേയില്‍ ഐയുസിഎഎയില്‍ ആദിത്യ എല്‍1 മിഷനി
ലെ എസ്യുഐടി പേലോഡില്‍ പ്രവര്‍ത്തിച്ചത്. പൊടിപടലങ്ങള്‍ ഇല്ലാത്ത പ്രതലം സൃഷ്ടിച്ച് അതിലാണ് സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് വികസിപ്പിച്ചെടുത്തതെന്നും അതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ദൗത്യമെന്നും ശ്രീജിത്ത് ജന്മഭൂമിയോട് പറഞ്ഞു. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തന സജ്ജമാക്കിയാണ് ആദിത്യ എല്‍ 1നൊപ്പം എസ് യു ഐ ടി വിക്ഷേപണത്തിന് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മണിപാലിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ കീര്‍ത്തിയാണ് ശ്രീജിത്തിന്റെ ഭാര്യ. മകള്‍ മിഹിര.

Tags: adhithyaSreejithAdithya 1SUIT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനനഷ്ട കേസില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴ വിധിച്ച് കോടതി, വിധി എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ കേസില്‍

Kerala

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

Kerala

വഴിയാത്രക്കാരനെ കല്ലുകൊണ്ട് ആക്രമിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ

Technology

പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് കൈറ്റ് ഗ്നൂലിനക്സ് 22.04 സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

Kerala

പൊലീസ്തലപ്പത്ത് അഴിച്ചുപ്പണി; എഡിജിപി യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടര്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.