Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സസ്യങ്ങളിലെ പ്രതിരോധശേഷി: കാര്‍ഷിക വിപ്ലവത്തിലേക്ക് ചുവടുവച്ച് വിനോജ്

കാര്‍ഷിക-വ്യവസായ മേഖലയിലെ നേട്ടത്തിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ പത്തു പേരില്‍ ഒരാളാണ് മലയാളിയായ വിനോജ് പി.എ. രാജ്. ചെടികള്‍ക്കുള്ള പ്രതിരോധ ജൈവ മരുന്ന് ഉത്പാദിപ്പിക്കുന്ന സെന്റ് ജൂഡ് ഹെര്‍ബല്‍സ് സ്ഥാപകനായ വിനോജ് കാസര്‍കോട് സ്വദേശിയാണ്. ചെടികളില്‍ രോഗം പരത്തുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിന് പകരം ചെടികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലേക്ക് ചിന്ത കടന്നതോടെയാണ് വിനോജ് പി.എ. രാജിന്റെ ഗവേഷണത്തിന് രാജ്യത്തിന്റെ അംഗീകാരം ലഭിച്ചത്. കാസര്‍കോട് കുമ്പള പടികാകുടി വീട്ടില്‍ രാജേഷ് ജോസ്-മമത ദമ്പതികളുടെ മകനാണ്.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Aug 16, 2021, 09:19 pm IST
inKerala

തിരുവനന്തപുരം: കാര്‍ഷികവിളകളെ കീടങ്ങളില്‍ നിന്നു രക്ഷിക്കാന്‍ വിനോജ് മുന്നോട്ടുവച്ചത് വ്യത്യസ്തമായ വലിയ സാധ്യതകളുള്ള ആശയം. ഇത്തരം സാധ്യതകള്‍ക്ക് കാതോര്‍ക്കുന്ന മോദി സര്‍ക്കാര്‍ മലയാളിയായ യുവസംരംഭകനെ കണ്ടെത്തുകയായിരുന്നു.  

കാര്‍ഷിക-വ്യവസായ മേഖലയിലെ നേട്ടത്തിനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നേടിയ പത്തു പേരില്‍ ഒരാളാണ് മലയാളിയായ വിനോജ് പി.എ. രാജ്. ചെടികള്‍ക്കുള്ള പ്രതിരോധ ജൈവ മരുന്ന് ഉത്പാദിപ്പിക്കുന്ന സെന്റ് ജൂഡ് ഹെര്‍ബല്‍സ് സ്ഥാപകനായ വിനോജ് കാസര്‍കോട് സ്വദേശിയാണ്. ചെടികളില്‍ രോഗം പരത്തുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിന് പകരം ചെടികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലേക്ക് ചിന്ത കടന്നതോടെയാണ് വിനോജ് പി.എ. രാജിന്റെ ഗവേഷണത്തിന് രാജ്യത്തിന്റെ അംഗീകാരം ലഭിച്ചത്. കാസര്‍കോട് കുമ്പള പടികാകുടി വീട്ടില്‍ രാജേഷ് ജോസ്-മമത ദമ്പതികളുടെ മകനാണ്.  

എന്‍ഡോസള്‍ഫാനെ എങ്ങനെ ഒഴിവാക്കണമെന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ഇത്തരത്തില്‍ ഒരു മരുന്ന് ഉത്പാദിപ്പിക്കാന്‍ വിനോജിനെ പ്രേരിപ്പിച്ചത്. സസ്യങ്ങള്‍ക്കും പ്രതിരോധ ശേഷിയുണ്ട്. രോഗാണുക്കള്‍ ഉള്‍പ്പെടെയുള്ള ഫംഗസുകളും വൈറസുകളും സസ്യങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രകൃതിദത്തമായി നിര്‍മ്മിച്ച ലായനിയാണ് വിനോജ് മുന്നോട്ടുവച്ചത്. മനുഷ്യന് ഹാനികരമാവാത്ത സസ്യങ്ങളുടെ നീരില്‍ നിന്നു തന്നെ വേര്‍തിരിച്ചെടുക്കുന്ന ലായനിയുടെ ചേരുവകള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിനോജിന്റെ ലായനി കര്‍ഷകര്‍ക്ക് നിലവില്‍ ലഭ്യമാണ്. ഇതിന്റെ പേറ്റന്റ് സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നു. സസ്യങ്ങള്‍ക്ക് പ്രതിരോധശേഷി വര്‍ധിക്കുന്നതോടെ കര്‍ഷകര്‍ക്ക് കീടനാശിനി പ്രയോഗിക്കേണ്ട ആവശ്യമില്ലാതാകുമെന്നതാണ് ഇതിന്റെ പ്രത്യേതക.

കര്‍ണാടകയില്‍ ആയുര്‍വേദ ചികിത്സകനായിരുന്ന അച്ഛന്‍ കൃഷിയില്‍ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് എത്തിച്ചേരുകയായിരുന്നു. കാസര്‍കോട് പ്രധാനമായും നേരിടുന്ന വിഷയം എന്‍ഡോസള്‍ഫാനായിരുന്നു. ഇതോടെയാണ് ഇതിന് പരിഹാരമാര്‍ഗം കണ്ടെത്താന്‍ വിനോജ് മുന്നിട്ടിറങ്ങിയത്.

നിരവധി കടമ്പകള്‍ കടന്നാണ് വിനോജ് കാര്‍ഷിക-വ്യവസായ മേഖലയില്‍ വിജയികളായ പത്ത് യുവസംരംഭക ടീമുകളില്‍ ഒരാളായി മാറിയത്. 100 പേരില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ നിന്നും വ്യത്യസ്തങ്ങളായ ജൂറികളിലൂടെ നടന്ന തിരഞ്ഞെടുപ്പിനൊടുവിലാണ് വിനോജ് ആദ്യ പത്തില്‍ എത്തിയത്. നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്‌സ് 2021ല്‍ അവസാന മത്സരാര്‍ഥി കൂടിയാണ്.

Tags: നരേന്ദ്രമോദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

India

പ്രതിപക്ഷ നേതാവായിട്ടും അധീർ രഞ്ജൻ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ കോണ്‍ഗ്രസ്; മമതയെ പേടിച്ചിട്ടാകാമെന്ന് പരിഹസിച്ച് മോദി

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

India

സിക്സറടിച്ച് അവിശ്വാസപ്രമേയത്തെ തോല്‍പിക്കൂ; ഇത് ഇന്ത്യ മുന്നണിയല്ല ഗമന്ത്യ മുന്നണി: ബിജെപി എംപിമാരോട് മോദി

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.