Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍ കല്ലിടല്‍ നിയമങ്ങള്‍ മറികടന്ന്; സര്‍ക്കാര്‍ നീക്കം മാനദണ്ഡം പാലിക്കാതെ

2013ലെ ലാര്‍ ആക്ട് പ്രകാരം സര്‍വേയ്‌ക്ക് കല്ലിടണമെന്നില്ല.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Mar 24, 2022, 09:37 am IST
inKerala

തിരുവനന്തപുരം: സില്‍വര്‍ ലൈനിന് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കെ റെയില്‍ കല്ലിടല്‍, നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും. സ്ഥലമുടമകളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വീടിന്റെ മതില്‍ച്ചാടിക്കയറിയും കല്ലിടാന്‍ സര്‍ക്കാര്‍ നടത്തുന്ന ബലപ്രയോഗം നിയമ ലംഘനം. സര്‍വേയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് 2013ലെ ലാര്‍ ആക്ട് (റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പെരന്‍സി ഇന്‍ ലാന്‍ഡ് അക്യുസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട് 2013) മാനദണ്ഡമാക്കിയാണ്.

2013ലെ ലാര്‍ ആക്ട് പ്രകാരം സര്‍വേയ്‌ക്ക് കല്ലിടണമെന്നില്ല. കല്ലിടണമെങ്കില്‍ ഉടമസ്ഥരെ കൃത്യമായി കാര്യങ്ങള്‍ അറിയിച്ചിരിക്കണം. ഉടമകളുടെ സാന്നിധ്യത്തില്‍ വേണം കല്ലിടുന്നത്. എന്തെങ്കിലും കാരണത്താല്‍ വീട്ടുകാര്‍ക്ക് അസൗകര്യങ്ങളുണ്ടെങ്കില്‍ അവയ്‌ക്ക് പരിഹാരം കാണാന്‍ 60 ദിവസത്തെ നോട്ടീസ് മുന്‍കൂറായി നല്കണം. പിന്നെയും സഹകരിക്കുന്നില്ലെങ്കില്‍ ഏഴ് ദിവസം മുന്‍പ് മറ്റൊരു നോട്ടീസ് കൂടി നല്കണം. ഇതിനുശേഷമേ ഉദേ്യാഗസ്ഥര്‍ ഒരു വ്യക്തിയുടെ സ്ഥലത്ത് പ്രവേശിക്കാനോ കല്ലിടാനോ പാടുള്ളൂ.

സാമൂഹ്യാഘാത പഠനം നടത്തിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സര്‍വേയ്‌ക്ക് റെയില്‍വെ ബോര്‍ഡിന്റെ അന്തിമാനുമതി ഉണ്ടായിരിക്കണമെന്നും ലാര്‍ ആക്ട് വ്യക്തമാക്കുന്നു. സില്‍വര്‍ ലൈനിന് റെയില്‍വെ ബോര്‍ഡിന്റെ അന്തിമാനുമതി ഇനിയും ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ ബലമായി സ്ഥാപിച്ച കല്ലുകള്‍ ഉടമസ്ഥര്‍ നീക്കം ചെയ്താല്‍ കേസെടുക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, പൊ

തുമുതല്‍ നശിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യങ്ങളില്‍ തടസ്സപ്പെടുത്തുന്നതിനുമുള്ള വകുപ്പ് ചുമത്തിയാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്കെതിരേ കേസെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് കൃത്യമായ വിജ്ഞാപനമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ അറിയിച്ചിട്ടില്ല. വിദഗ്ധ സമിതികള്‍ രൂപീകരിച്ചിട്ടില്ല. സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. ചട്ടങ്ങളൊന്നും പാലിക്കാതെയാണ് സര്‍ക്കാര്‍ നടപടികള്‍.

Tags: സര്‍വേകേരള സര്‍ക്കാര്‍ലംഘനംK rail
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

Kerala

കെ-റെയിലിന് അന്ത്യം; സിൽവർ ലൈൻ റദ്ദാക്കി, 3000 ഏക്കർ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികൾ നീക്കാൻ നിർദേശം

Kerala

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.