എ പി ജയശങ്കര്

എ പി ജയശങ്കര്

ഇന്ന് വിനായക ചതുര്‍ഥി; ‘ഗണപതി ബപ്പ മോറിയാ…’

എല്ലാ പൂജകള്‍ക്കും പൂജാവസാനം സമര്‍പ്പണമുണ്ട്. പിന്നെ എന്തിനാണ് സമര്‍പ്പിക്കുന്നു എന്ന പദം ഇവിടെ പ്രത്യേകമായി ഉപയോഗിച്ചതെന്ന സംശയം തോന്നാം. വിനായക ചതുര്‍ഥിക്ക,് അതുവരെ പൂജിച്ച വിഗ്രഹം തന്നെ...

ലക്ഷം യോജനയില്‍ സുവര്‍ണമത്സ്യം

സത്യവ്രതന്‍ ശഫരിയുടെ മുന്നില്‍ തൊഴുകൈയോടെ നിന്നു. ഒറ്റ ദിവസം കൊണ്ട് നൂറു യോജനയിലധികം വ്യാപിക്കുന്ന, വളര്‍ച്ച അതിശയകരം തന്നെയാണ്. അങ്ങ് യഥാര്‍ഥത്തില്‍ ആരാണ്?

അത്ഭുതം ചൊരിയുന്ന മത്സ്യം

മനുഷ്യസ്വരത്തില്‍ സംസാരിക്കുന്ന മത്സ്യം. ഇതൊരു സാധാരണ മത്സ്യമല്ല. ഏതൊക്കെയോ ചില അത്ഭുത ശക്തികള്‍ ഈ മത്സ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നു. സത്യവ്രതമഹാരാജാവ് നിശ്ചയിച്ചു. ഈ മത്സ്യത്തിന്റെ അത്ഭുത വൃത്തികള്‍ തിരിച്ചറിയുന്നതിനായി...

കൈക്കുടന്നയില്‍ പെട്ട ചെറുമീന്‍ ഭാഗവതത്തിലൂടെ

ബ്രഹ്മദേവന്റെ ഒരു പകലാണ് വികല്‍പം എന്നറിയപ്പെടുന്നത്. ബ്രഹ്മാവിന്റെ ഒരായുഷ്‌ക്കാലം കല്‍പവും. ബ്രഹ്മാവിന്റെ ഒരു ദിവസത്തില്‍ ഒരു വികല്‍പവും ഒരു പ്രളയവും ഉള്‍പ്പെടുന്നു. ഒരു വികല്‍പത്തില്‍ പതിനാല് മന്വന്തരങ്ങള്‍....

ഭഗവാന് ദാനം ചെയ്തത് ഭഗവാന്റെ മുതല്‍ തന്നെ

ത്രിലോകങ്ങളും വാമനന് നല്‍കിയ ശേഷം മഹാബലി തന്റെ ശിരസ്സ് മൂന്നാമത്തെ അടിയ്ക്കായി കുനിച്ചു കാട്ടിയപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളുണ്ട്. മഹാബലി ആ ത്രിലോകത്തില്‍ ഉള്‍പ്പെടാത്ത ഒന്നാണോ? അത്...

വിഭക്തിയെ നീക്കി ഭക്തിസാന്ദ്രമാക്കി

മൂന്നടിമണ്ണിനായി മൂന്നാമത്തെ ലോകങ്ങളിലൊന്നും സ്ഥലം ബാക്കിയില്ലാതെ വന്നപ്പോള്‍ മഹാബലി ശിരസ്സു കുനിച്ചു കൊടുത്തു. മൂന്നാമത്തെ അടി എന്റെ ശിരസ്സില്‍ വച്ചുകൊള്ളൂ എന്നായിരുന്നു മഹാബലിയുടെ ഭാവം. പ്രപഞ്ചം മുഴുവന്‍...

എന്റേതും ഞാനും ഭഗവാന്‍ തന്നെ

മഹാബലിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നില്‍ ഭിക്ഷാംദേഹിയായി വന്നിരിക്കുന്ന വടുരൂപിക്ക് സര്‍വസ്വം സമര്‍പ്പിക്കുന്നത് ഏറെ സന്തോഷകരമാണ്.  ഈ വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണെന്ന് ഗുരു ശുക്രാചാര്യര്‍ പറഞ്ഞത് വലിയ...

നേടിയതെല്ലാം ഒരിക്കല്‍ ഉപേക്ഷിക്കപ്പെടും

അസുരഗുരുവായ ശുക്രാചാര്യര്‍ക്ക് അസുരരാജാവായ മഹാബലിയെ ഉപദേശിക്കുമ്പോള്‍ അല്‍പം ആസുരബുദ്ധി കടന്നുകൂടുന്നത് സ്വാഭാവികം. ലൗകിക ജീവിതത്തിനുതകുന്ന ചില ന്യായങ്ങളാണ് അതിനായി നിരത്തുന്നത്. ആത്മരക്ഷയ്ക്കു വേണ്ടി ചിലപ്പോള്‍ അസത്യവുമാകാം എന്ന് ശുക്രാചാര്യര്‍...

വിഷ്ണുജ്ഞാനം നല്‍കുന്നവന്‍ സാക്ഷാല്‍ ഗുരു

എന്തുകിട്ടിയാലും സംതൃപ്തിയില്ലാത്ത മനസ്സുകള്‍ ഒരു കാലത്തും സംതൃപ്തി നേടില്ല. ആ അസംതൃപ്തി തന്നെ ദുഃഖഹേതുവായി മാറും എന്നാണ് ഭഗവാന്‍ വാമനമൂര്‍ത്തിക്ക് പറയാനുള്ളത്. 'യദൃച്ഛാലാഭ തുഷ്ടസ്യ തേജോ വിപ്രസ്യ...

ആഗ്രഹങ്ങളെ നിയന്ത്രിച്ചാല്‍ മാത്രം സംതൃപ്തി

അങ്ങ് ബാലനായാണ് വന്നതെങ്കിലും അങ്ങയുടെ ഓരോ ചലനവും ഒരു മഹാത്മാവിന് ചേര്‍ന്ന വിധമാണ്. അതിനാല്‍ ആ വാക്കുകളെ ബാലിശമെന്നു തള്ളിക്കളയാനും ആകില്ല. ഏറെ പക്വതയാര്‍ന്നതാണ്.

വിഷ്ണുവിന് ഒളിച്ചിരിക്കാന്‍ ഹൃദയത്തില്‍ മാത്രം ഇടം

അശ്വമേധത്തിനെത്തിയ ബ്രാഹ്മണകുമാരന് മഹാബലിയും മറ്റ് ഋത്വിക്കുകളും ചേര്‍ന്ന് ആചാരമര്യാദകള്‍ അനുസരിച്ചു തന്നെ സ്വാഗതമരുളി. മഹാബലി ആ പാദങ്ങള്‍ കഴുകി. ധര്‍മവിജ്ഞാനയായ  അദ്ദേഹം ആ പാദതീര്‍ഥം സ്വീകരിച്ച് ഭക്തിപൂര്‍വം നെറുകയില്‍...

തൃക്കാര്‍ത്തികയില്‍ ത്രിപുര ദഹനം

ത്രിപുരന്മാര്‍ ശിവപൂജയും ഭസ്മധാരണവും രുദ്രാക്ഷവും ഉപേക്ഷിച്ചതാണ് പ്രധാനമായും അവരുടെ നാശത്തിന് കാരണമായെന്നത് അസുരശില്‍പിക്ക് വ്യക്തമായി.

ജഗദംബികയില്‍നിന്നും ഭിക്ഷയും വാങ്ങി ഭഗവാന്‍

സര്‍വചരാചരങ്ങളുടേയും അന്തര്യാമിയായ ഭഗവാന്‍ പങ്കജാക്ഷന്‍, ചതുര്‍ബാഹുവായി മഞ്ഞപ്പട്ടുടുത്ത് ശംഖചക്രഗദാധരനായി അദിതിദേവിയുടെ മുന്നില്‍ അവതരിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു നിന്നു. പിന്നെ നമസ്‌ക്കരിച്ചു.  അന്തര്യാമിയായതിനാല്‍ ദേവിയുടെ താത്പര്യമെന്തെന്ന് ആ ക്ഷേത്രജ്ഞന് ...

ത്രിപുരന്മാര്‍ക്കായി ഇനി അമൃത് ബാക്കിയില്ല

ഇതെല്ലാം മൂര്‍ത്തിത്രയവും മറ്റുദേവന്മാരും ഒത്തുചേര്‍ന്ന് കൂടിയാലോചിച്ചു. ഓരോ പ്രശ്‌നങ്ങളും തരണം ചെയ്യാനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചു.

അദിതീദേവിയുടെ പയോവ്രതം

അദിതീദേവിയുടെ വൈഷമ്യം മനസ്സിലാക്കിയ കശ്യപമഹര്‍ഷി ദേവീക്ക് പയോവ്രതം ഉപദേശിച്ചു. ഫാല്‍ഗുനമാസത്തിലെ വെളുത്ത പക്ഷത്തില്‍ പന്ത്രണ്ട് നാള്‍ പരമമായ ഭക്തിയോടെ അരവിന്ദാക്ഷനായ ശ്രീഹരിയെ ആരാധിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കുക, മനസ്സിലെമാലിന്യങ്ങളെല്ലാം നീക്കി...

ത്രിപുരങ്ങളും ഒത്തിടുമ്പോള്‍

തപഃശ്ശക്തിയാല്‍ അഹങ്കാരിയായിത്തീര്‍ന്ന ത്രിപുരാസുരന്‍, ഇന്ദ്രാദി ദിക്പാലകരെയെല്ലാം വിജയിച്ച് ത്രിലോകത്തിനും അധിപധിയായി. ദേവേന്ദ്രന്‍ പേടിയോടെ ദേവര്‍ഷി നാരദനില്‍ നിന്നും ഉപദേശം തേടി.  ശ്രീനാരദന്‍  ജ്ഞാനദൃഷ്ടിയാല്‍ നോക്കി കാര്യങ്ങള്‍ തിരിച്ചറിഞ്ഞു....

പുതിയ വാര്‍ത്തകള്‍