Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് വിനായക ചതുര്‍ഥി; ‘ഗണപതി ബപ്പ മോറിയാ…’

എല്ലാ പൂജകള്‍ക്കും പൂജാവസാനം സമര്‍പ്പണമുണ്ട്. പിന്നെ എന്തിനാണ് സമര്‍പ്പിക്കുന്നു എന്ന പദം ഇവിടെ പ്രത്യേകമായി ഉപയോഗിച്ചതെന്ന സംശയം തോന്നാം. വിനായക ചതുര്‍ഥിക്ക,് അതുവരെ പൂജിച്ച വിഗ്രഹം തന്നെ ജലത്തില്‍ നിമജ്ജനം ചെയ്താണ് സമര്‍പ്പണം.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Aug 22, 2020, 04:00 am IST
inSamskriti

ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥി. ഭാരതത്തില്‍ മാത്രമല്ല, അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പലയിടത്തും വിനായക ചതുര്‍ഥിയായി ആഘോഷിച്ച് ശ്രീഗണേശ പൂജ നടത്തി സമര്‍പ്പിക്കുന്ന നാള്‍.  

എല്ലാ പൂജകള്‍ക്കും പൂജാവസാനം സമര്‍പ്പണമുണ്ട്. പിന്നെ എന്തിനാണ് സമര്‍പ്പിക്കുന്നു എന്ന പദം ഇവിടെ പ്രത്യേകമായി ഉപയോഗിച്ചതെന്ന സംശയം തോന്നാം. വിനായക ചതുര്‍ഥിക്ക,് അതുവരെ പൂജിച്ച വിഗ്രഹം തന്നെ ജലത്തില്‍ നിമജ്ജനം ചെയ്താണ് സമര്‍പ്പണം.  

ഊര്‍ജം സൃഷ്ടിക്കപ്പെടുന്നില്ല. നശിപ്പിക്കപ്പെടുന്നുമില്ല എന്ന ഐന്‍സ്റ്റീന്‍ സിദ്ധാന്തം പോലും ഇതിനെ ആധാരമാക്കിയാണെന്ന് പറയേണ്ടിവരും. വിഗ്രഹം (ാമേേലൃ) നശിച്ചാലും അതിലെ ചൈതന്യം നശിക്കുന്നില്ല. വിഗ്രഹാരാധന, പൂജയുടെ ഒരു ഘട്ടം മാത്രമാണ്. യഥാര്‍ഥ പ്രതിഷ്ഠ ഹൃദയത്തിലാണ്. അതിനെ ദര്‍ശിക്കാന്‍ സാധ്യമാക്കുകയാണ് ഗണേശപൂജയില്‍.  

ഭഗവദ്ഗീതയില്‍ പറഞ്ഞതു പോലെ  

‘നൈനം ഛിന്ദന്തി ശസ്ത്രാണി

നൈനം ദഹതി പാവക’

ശസ്ത്രത്താല്‍ അതിനെ വിഛേദിക്കാന്‍ കഴിയില്ല. അഗ്നിയാല്‍ നശിപ്പിക്കാനാകില്ല. അതാണ് ആത്മചൈതന്യം. ആ തത്വത്തെ ഉദ്‌ബോധിപ്പിക്കുകയാണ് ഗണേശ ചതുര്‍ഥിയിലെ വിഗ്രഹനിമജ്ജനം. വിഗ്രഹം നിമജ്ജനം ചെയ്ത് ആത്മാവില്‍ ആരാധിക്കുന്ന സ്വയം പര്യാപ്തത, അഥവാ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സന്ദേശവും ഇത് ഉള്‍ക്കൊള്ളുന്നു.  ചില സ്ഥലങ്ങളില്‍ വരദചതുര്‍ഥി എന്ന പേരിലും എന്ന പേരിലും വിനായക ആരാധന നടത്തി വരാറുണ്ട്.  

പലയിടങ്ങളിലും ‘ഗണപതി ബപ്പാ മോറിയാ’  എന്ന് ഉറക്കെ ആലപിച്ചു കൊണ്ടാണ് വിഗ്രഹ നിമജ്ജനം. മഹാരാഷ്‌ട്രയിലെ മൊറേഗാവ് എന്ന സ്ഥലത്തുള്ള ശ്രീഗണേശ ക്ഷേത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ‘ഗണപതി ബപ്പാ മോറിയ’ എന്ന പ്രാര്‍ഥന. അവിടെയടുത്ത് മോറ്യ ഗോസാവി  എന്നൊരു ഭക്തന്‍ ജീവിച്ചിരുന്നു. മൊറേഗാവിലെ ഗണശേനെ, മാതാപിതാക്കള്‍ ഏറെ ആരാധിച്ചതിനു ശേഷമായിരുന്നത്രെ മോറ്യഗോസാവിയുടെ ജനനം. ആ സ്മരണയ്‌ക്കായാണ് അദ്ദേഹത്തിന് ആ പേരു വിളിച്ചത്. തുടര്‍ന്നാണ് ഗണേശ പൂജയ്‌ക്ക് ഗണപതി ബപ്പ മോറിയ എന്ന ആലാപനവും വ്യാപിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.