Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന് ദാനം ചെയ്തത് ഭഗവാന്റെ മുതല്‍ തന്നെ

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jan 30, 2020, 04:12 am IST
inSamskriti

ത്രിലോകങ്ങളും വാമനന് നല്‍കിയ ശേഷം മഹാബലി തന്റെ ശിരസ്സ് മൂന്നാമത്തെ അടിയ്‌ക്കായി കുനിച്ചു കാട്ടിയപ്പോള്‍ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങളുണ്ട്. മഹാബലി ആ ത്രിലോകത്തില്‍ ഉള്‍പ്പെടാത്ത ഒന്നാണോ? അത് ഭഗവാന്റേതായി കഴിഞ്ഞെങ്കില്‍ വീണ്ടും ശിരസ്സു കുനിച്ചു നല്‍കുന്നതില്‍ സാംഗത്യമുണ്ടോ? 

 ഇതു ചിന്തിക്കുമ്പോഴോ, അതിനു മുമ്പോ ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. മഹാബലി ദാനം ചെയ്തു എന്നു പറയുന്ന ഈ ലോകത്രയവും യഥാര്‍ഥത്തില്‍ ആരുടെയാണ്? യഥാര്‍ഥ ഉടമ ഭഗവാന്‍ തന്നെയെങ്കില്‍ അത് ദാനം ചെയ്യാന്‍ എന്താണ് മഹാബലിക്ക് അധികാരവും അവകാശവും? 

മഹാബലിയുടെ ഭാര്യ വിന്ധ്യാവലി പറയുന്നതൊന്നു കേള്‍ക്കാം:

ക്രീഡാര്‍ഥമാത്മന ഇദം ത്രിജഗത് കൃതം തേ

സ്വാമ്യം തു തത്ര കധിയോ ളപര ഈശകുര്യുഃ

കര്‍ത്തുഃ പ്രഭോസ്തവ കിമസ്യത ആവഹന്തി

ത്യക്തഹ്രിയസ്ത്വദവരോപിതകര്‍തൃവാദാഃ

ഹേ, ഭഗവാനേ  അങ്ങേയ്‌ക്ക് എന്തെങ്കിലും ദാനം ചെയ്യാന്‍ ആര്‍ക്കാണ് പ്രാപ്തിയുള്ളത്?  എന്തെങ്കിലും കൈയിലുണ്ടായിട്ടു വേണ്ടേ ദാനം ചെയ്യുവാന്‍? അല്ല, തന്റേതെന്ന് അഭിമാനിക്കുന്ന കൈകാലുകളോ ശരീരം തന്നെയോ വാസ്തവത്തില്‍ സ്വന്തമല്ല. സ്വന്തമെന്ന് ഭാവിക്കുകമാത്രമാണ് പലരും. ഈ ലോകത്രയവും അങ്ങ് കളിതമാശയായി സൃഷ്ടിച്ചിരിക്കുന്നു. എന്നിട്ടും പലരും വിചാരിക്കുന്നു ഇത് തന്റേതാണ്, താനാണ് ഇതിന്റെ പ്രഭു എന്നൊക്കെ. 

എന്നാല്‍ അവരുടെ ബുദ്ധി ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കാരണവും അങ്ങയാല്‍ പ്രചോദിതമായ മായ തന്നെയാണ്. അതിനാല്‍ അവര്‍ ഇത് തന്റേതാണെന്ന് ഭാവിക്കുകയാണ്. അങ്ങയാല്‍ സൃഷ്ടമായതും അങ്ങയാല്‍ കാത്തു സൂക്ഷിക്കപ്പെടുന്നതും ഒടുവില്‍ അങ്ങയാല്‍ തന്നെ ലയിപ്പിച്ചെടുക്കുന്നതുമായ ഈ പ്രപഞ്ചത്തെയാണ് തന്റേതെന്ന ഭാവത്തില്‍ ചിലര്‍ ലജ്ജയില്ലാതെ അങ്ങേയ്‌ക്ക് സമര്‍പ്പിക്കുന്നത്. ഭാഗവതം ദശമസ്‌കന്ധത്തില്‍ കാളിയ മര്‍ദ്ദനഭാഗത്ത് നാഗപത്‌നിമാര്‍ ഭഗവാനോട് കാളിയന്റെ രക്ഷയ്‌ക്കായി അപേക്ഷിക്കുമ്പോഴും ഇത്തരത്തിലുള്ള അവകാശവാദം കാണാവുന്നതാണ്. 

അന്ന് കാളിയ പത്‌നിമാര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ സ്മരണീയം. സര്‍പങ്ങള്‍ക്ക് ഇങ്ങനെ വിഷം നല്‍കിയത് ഭഗവാന്‍ തന്നെയല്ലേ? പ്രത്യേകിച്ചും കാളിയന്റെ വിഷത്തിന് വീര്യം കൂടുതലായതും അങ്ങയുടെ നിയോഗത്താലാണല്ലോ? കാളിയനെ അഹങ്കാരിയാക്കി ആ അഹങ്കാരത്തെ പോഷിപ്പിച്ചതും ഭഗവാന്റെ മായ തന്നെയല്ലേ? അങ്ങയുടെ മായയെ അതിക്രമിക്കാന്‍ ആര്‍ക്കാണ് സാധ്യമാകുക. ബ്രഹ്മാദികള്‍ പോലും അങ്ങയുടെ മായയ്‌ക്കു മുമ്പില്‍ വശം കെട്ടു പോകുന്നു. ആ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? 

കാളിയമര്‍ദ്ദന സമയത്തേക്കാള്‍ താതരതമ്യപ്പെടുത്തുമ്പോള്‍ ഭഗവാന്റെ പാദം സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ച കാളിയന്റെ ജന്മാന്തര പുണ്യങ്ങളേയും കാളിയ പത്‌നിമാര്‍ സ്മരിക്കുന്നുണ്ട്. 

അതുപോലെ ഇതൊരു ഭാഗ്യമായിട്ടാണ് വാമനന്റെ ഭിക്ഷയെക്കുറിച്ച് മഹാബലിയും കണക്കാക്കിയിട്ടുള്ളത്. ആ പാദങ്ങളില്‍, വിഷ്ണു ‘പാദങ്ങളില്‍ ചെന്നുചേരുമെന്നത് പലജന്മങ്ങളായി സൂക്ഷിച്ചു വന്ന സ്വപ്‌നവും പ്രതീക്ഷയുമായാണ് മഹാബലി സങ്കല്‍പിക്കുന്നത്. എന്നാല്‍ നാഗശാപത്താല്‍ ബന്ധിതനായ മഹാബലിയെക്കണ്ട് ബ്രഹ്മദേവനു പോലും ചില സംശയങ്ങള്‍ ഉണ്ടായി.

9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.