Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അച്ഛന്റെ അവകാശം

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
May 20, 2020, 04:15 am IST
in Samskriti

അന്ന് യാഗശാലയില്‍ ശുനശ്ശേഫന്‍ ഉന്നയിച്ച  ചോദ്യങ്ങള്‍ വിജ്ഞന്മാരായ സമൂഹത്തിനോട് മൊത്തമായാണ്. സമൂഹം തന്നെ ഉത്തരം കൊടുക്കണം.  

‘ഭോഭോ സദ്യാഃ സുധര്‍മജ്ഞാ  

ബ്രുവന്തു ധര്‍മനിര്‍ണയം

വേദശാസ്ത്രാനുസാരേണ  

യഥാര്‍ഥവാദിനഃ കില’

വിജ്ഞാനികളായ മഹര്‍ഷിമാരോടും സന്നിഹിതരായിരുന്ന ദേവന്മാരോടും മന്ത്രിമാരോടും എല്ലാംകൂടിയായിരുന്നു ചോദ്യം.

‘പുത്രോളഹം കസ്യസര്‍വജ്ഞാഃ

പിതാ മേ കോളഗ്രതഃ പരം’ 

ഹേ, യഥാര്‍ഥവാദികളായ ധര്‍മജ്ഞാനികളേ ഇനിമേല്‍ ഞാന്‍ ആരുടെ പുത്രനാണ്, ആരാണെന്റെ പിതാവ് ഇക്കാര്യത്തില്‍ സഭയില്‍ കാര്യമായ വാദപ്രതിവാദങ്ങള്‍ നടന്നു.  

ശുനശ്ശേഫന്‍ അജീഗര്‍ത്തന്റെ പുത്രന്‍ തന്നെ. അച്ഛനെ അങ്ങനെ മാറ്റാന്‍ കഴിയില്ലല്ലോ എന്നായിരുന്നു പ്രാരംഭഘട്ടത്തില്‍ ചിലരുടെ വാദം.  

എന്നാല്‍ അജീഗര്‍ത്തന്‍ പണത്തിനു വേണ്ടി മകനെ വിറ്റതാണല്ലോ. അതോടെ അയാളുടെ അവകാശം തീര്‍ന്നു. ഇതായിരുന്നു സഭയില്‍ ഉയര്‍ന്ന എതിര്‍വാദം. ആ വാദം ശരിവയ്‌ക്കാന്‍ ചില വിജ്ഞന്മാര്‍ ആവേശത്തോടെ മുന്നോട്ടു വന്നു.  

പണത്തിനു വേണ്ടി മകനെ വില്‍ക്കാന്‍ മാത്രമല്ല, യാഗയൂപത്തില്‍ വച്ച് ബലിമൃഗമെന്ന നിലയില്‍ കൊല്ലാന്‍ വരെ അജീഗര്‍ത്തന്‍ ഒരുങ്ങിയതാണ്. അതിനാല്‍ ശുനശ്ശേപന്‍ ഇനിയും അജീഗര്‍ത്തന്റെ മകനായി കഴിയേണ്ടതില്ല. അവര്‍ വിലയിരുത്തി.  

അപ്പോള്‍ പിന്നെ വിലയ്‌ക്കു വാങ്ങിയ രാജാ ഹരിശ്ചന്ദ്രന്‍ തന്നെയാണ് അവന്റെ അവകാശി എന്നായി ചിലര്‍. ഈ വാദം വാമദേവ മഹര്‍ഷി ശരിവച്ചു. എന്നാല്‍ ഒരു സംശയം വാമദേവന്‍ ഉന്നയിച്ചു. ശുനശ്ശേഫനെ യാഗയൂപത്തില്‍ നിന്നും കെട്ടഴിച്ചു വിടാന്‍ കല്‍പിച്ച് ഭയത്തില്‍ നിന്നും മോചിപ്പിച്ചത് വരുണഭഗവാനാണ്. അതിനാല്‍ വരുണന്‍ ഇവന്റെ അച്ഛനാണ് എന്നു പറയേണ്ടി വരും.  

‘അന്നദാതാ ഭയത്രാതാ  

തദാ വിദ്യാപദശ്ച യഃ  

ജന്മ വിത്തപ്രദശ്ചൈവ  

പഞ്ചൈതേ പിതരഃസ്മൃത’

എന്നാണ് പ്രമാണം. അന്നം കൊടുത്തവനും ഭയത്തില്‍ നിന്ന് രക്ഷിച്ചവനും വിദ്യ നല്‍കിയവനും ധനം നല്‍കിയവനും ജന്മം നല്‍കിയവനും പിതാക്കന്മാരാണ്. എന്നാല്‍ അജീഗര്‍ത്തന്‍ ആ അവകാശം നശിപ്പിച്ചു. ഇവിടെ വരുണന്‍ അഭയം കൊടുത്തു എന്നത് നേരാണ്. പക്ഷേ വരുണമന്ത്രം ഭക്തിയോടെ ജപിച്ചതു കൊണ്ടാണ് വരുണന്‍ പ്രസാദിച്ച് അഭയം നല്‍കിയത്. അതായത് വരുണനും പ്രതിഫലം വാങ്ങിക്കഴിഞ്ഞു. അതു കൊണ്ടു തന്നെ പിതാവ് എന്ന അവകാശം ഇനി വരുണനില്ല. ഈ പ്രമാണാനുസൃതം വിദ്യ നല്‍കിയ വ്യക്തിക്കാണ് ശുനശ്ശേഫന്റെ മേല്‍ അവകാശം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.