Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിശ്ചന്ദ്രന് ഏറെ പരീക്ഷണങ്ങള്‍

ഭാഗവതത്തിലൂടെ

എ പി ജയശങ്കര് by എ പി ജയശങ്കര്
Aug 29, 2020, 05:01 pm IST
in Samskriti

അച്ഛനെപോലെ സത്യവ്രതനാകണമെന്ന ആഗ്രഹം ഹരിശ്ചന്ദ്രനില്‍ ഉറച്ചു. സത്യം ശീലമാക്കുക എന്നത് പറയാന്‍ എളുപ്പമാണ്. പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവും. വസിഷ്ഠന്റെ കോപമാണ് അച്ഛന് ഏറെ പ്രശ്‌നമുണ്ടാക്കിയത്. അതൊഴിവാക്കാന്‍ ശ്രമിക്കണം. അതിനായി ഹരിശ്ചന്ദ്രന്‍ ആദ്യം തന്നെ കുലഗുരു വസിഷ്ഠനെ ഇക്കാര്യം അറിയിച്ചു. അച്ഛന്റെ കാര്യം പറയാതെയാണ് ഹരിശ്ചന്ദ്രന്‍ അവതരിപ്പിച്ചത് എന്നതിനാല്‍ പെട്ടെന്നു തന്നെ ഗുരുനാഥന്‍ അതിനെ പ്രോത്സാഹിപ്പിച്ചു.  

തന്റെ ശിഷ്യന്‍ സത്യം ശീലമാക്കിയവനാണ് എന്ന് എല്ലാവരുടേയും മുന്നില്‍ വീമ്പു പറയാനും വസിഷ്ഠ ഗുരു തയ്യാറായി. സത്യവ്രതനെ കവച്ചു വയ്‌ക്കാന്‍ പാകത്തിന് തന്റെ ശിഷ്യന്‍ വളര്‍ന്നു വരണമെന്ന മല്‍സര ബുദ്ധിയായിരുന്നു ഇതിനു പിന്നില്‍. ഇത് വിശ്വാമിത്ര മഹര്‍ഷിയോടുള്ള ഒരു മധുര പ്രതികാരമായിരിക്കുമെന്നും വസിഷ്ഠന്‍ കണക്കുകൂട്ടി.

ഒരിക്കല്‍ ബ്രഹ്മലോകത്ത് ഗുരുക്കന്മാരുടെ ഒരു സദസ്സില്‍ വസിഷ്ഠ ഗുരു വീരസ്യം വിളമ്പുകയായിരുന്നു. ശിഷ്യന്റെ സത്യവ്രതത്തെ പുകഴ്‌ത്തിക്കൊണ്ട്. ഈ വീരസ്യം പറച്ചിലില്‍ പലര്‍ക്കും മടുപ്പു തോന്നിയെങ്കിലും വസിഷ്ഠനോടുള്ള ആദരവിനാല്‍ എല്ലാവരും ക്ഷമിക്കുകയായിരുന്നു.  

വീരസ്യം അതിരു വിട്ടപ്പോള്‍ വിശ്വാമിത്രന്‍ അലോഹ്യം പ്രകടിപ്പിച്ചു. ഇത്രയ്‌ക്കൊന്നും പുകഴ്‌ത്തി പറയാനില്ല. ജീവിതത്തില്‍ കടുത്ത പരീക്ഷണങ്ങളൊന്നും നേടിടേണ്ടി വന്നിട്ടില്ലാത്തതിനാലാണ് ഹരിശ്ചന്ദ്രന് ഇപ്പോള്‍ സത്യശീലം കൊണ്ടു നടക്കാന്‍ കഴിയുന്നത്. ഹരിശ്ചന്ദ്രന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ.  

വസിഷ്ഠന്റെ മറുപടിയും പെട്ടെന്നായിരുന്നു. എന്തൊക്കെ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നാലും ഹരിശ്ചന്ദ്രന്‍ സത്യത്തെ മുറുകെ പിടിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ഏതു പരീക്ഷണവും നടത്താം. ഇത് കുലഗുരു വസിഷ്ഠന്റെ വാക്കാണ്.  ഏതായാലും ആ വെല്ലുവിളി ഏറ്റെടുത്ത് പരീക്ഷണങ്ങളുമായി മുന്നോട്ട് പോകാന്‍ വിശ്വാമിത്ര മഹര്‍ഷി നിശ്ചയിച്ചു. രോഹിതന്റെയും ശുനശ്ശേപന്റെയും എല്ലാ ചരിത്രവും വിശ്വാമിത്രന് നന്നായി അറിയാം.  

വസിഷ്ഠ ഗുരുവിന്റെ വീരവാദങ്ങളെ നിഷ്പ്രഭമാക്കാന്‍ കിട്ടിയ ഒരു അവസരമാണ് ഇതെന്ന് വിശ്വാമിത്രന്‍ വിലയിരുത്തി. തന്റെ പരീക്ഷണങ്ങള്‍ എത്രമാത്രം ക്രൂരമായാലും വസിഷ്ഠനും ഹരിശ്ചന്ദ്രനും ശുനശ്ശേപനോട് ചെയ്തതു പോലെ കടുത്തതാകില്ലെന്നു തന്നെ മഹര്‍ഷി നിശ്ചയിച്ചു. തുടര്‍ന്ന് വിശ്വാമിത്രന്‍ പരീക്ഷണങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനായി ബുദ്ധി കൂര്‍പ്പിച്ചെടുത്തു. അവസരങ്ങള്‍ക്കായി കാത്തിരുന്നു.  

തന്റെ പിതാവിന് സ്വര്‍ഗം നേടിക്കൊടുക്കാന്‍ കാരണമായ വിശ്വാമിത്ര മഹര്‍ഷിയോട് ഹരിശ്ചന്ദ്രന് നല്ല ഭക്തിയായിരുന്നു. ശുനശ്ശേപന്‍ താന്‍ നിമിത്തം വധിക്കപ്പെടുമായിരുന്നത് ഒഴിവാക്കിയതും വിശ്വാമിത്ര മഹര്‍ഷിയാണെന്ന് ഹരിശ്ചന്ദ്രന് അറിയാം. വലിയൊരു പാപത്തില്‍ നിന്നാണ് മഹര്‍ഷി തന്നെ രക്ഷിച്ചതെന്ന് ഹരിശ്ചന്ദ്രന്‍ നന്ദിയോടെ സ്മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Editorial

കശ്മീരി പണ്ഡിറ്റുകളുടെ ക്ഷേത്രപ്രവേശനം

പുതിയ വാര്‍ത്തകള്‍

നീതി ലഭ്യതയിലെ ലാളിത്യം; പരിഷ്‌കരണ എക്‌സ്പ്രസ്സിന്റെ പരിവര്‍ത്തന യാത്ര

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

തലസ്ഥാനത്ത് പരസ്യം, തമിഴ്‌നാട്ടില്‍ വ്യാജ ചികിത്സ; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടതിനാല്‍ നടപടി

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.