Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്നെന്നും വിശ്വമിത്രം വിശ്വാമിത്രന്‍

വസിഷ്ഠന്‍ നന്ദിനിപ്പശുവിനെ നല്‍കാന്‍ മടിച്ചതോടെ വിശ്വാമിത്രന്റെ മനസ്സില്‍ ഏറെ ചാഞ്ചല്യങ്ങളുണ്ടായി

എ പി ജയശങ്കര് by എ പി ജയശങ്കര്
Jun 8, 2020, 03:00 am IST
in Samskriti

മനുഷ്യസ്‌നേഹിയായ ഒരു മഹാത്മാവിനെയാണ് എന്നെന്നും വിശ്വാമിത്ര മഹര്‍ഷിയില്‍ കാണാന്‍ കഴിയുക. പണ്ടൊരിക്കല്‍ വസിഷ്ഠ മഹര്‍ഷിയോട് നന്ദിനി പശുവിനെ തനിക്ക് തരുമോ, എന്ന് ചോദിച്ചതാണ് ക്ഷത്രിയനായിരുന്ന വിശ്വാമിത്രന്റെ മാറ്റത്തിന്റെ തുടക്കം. രാജാവായ തനിക്ക് നന്ദിനിപ്പശുവിനെ കിട്ടിയാല്‍ ജനങ്ങളുടെ മുഴുവന്‍ പട്ടിണിയും ദാരിദ്ര്യവും നീക്കാനാവുമെന്ന് വിശ്വാമിത്രന്‍ പ്രതീക്ഷിച്ചു. നന്ദിനിപ്പശുവിനെ ചോദിച്ചത് സ്വാര്‍ഥ ബുദ്ധി കൊണ്ടല്ലേ എന്ന് പലര്‍ക്കും സംശയം തോന്നിയേക്കാം എന്നതു ശരി.

വസിഷ്ഠന്‍ നന്ദിനിപ്പശുവിനെ നല്‍കാന്‍ മടിച്ചതോടെ വിശ്വാമിത്രന്റെ  മനസ്സില്‍ ഏറെ ചാഞ്ചല്യങ്ങളുണ്ടായി. ആദ്യം നന്ദിനിയെ ബലമായി കൈയടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മനശ്ചാഞ്ചല്യത്തിന്റെ ഫലം. തുടര്‍ന്നങ്ങോട്ട് ബ്രാഹ്മണ്യത്തിന്റെ മഹിമ മനസ്സിലാക്കി. തപസ്സുകൊണ്ട് ബ്രാഹ്മണ്യം നേടിയെടുത്തു. ജന്മം കൊണ്ടല്ല, കര്‍മം കൊണ്ടാണ് ബ്രാഹ്മണ്യം ലഭ്യമാകേണ്ടത് എന്നു തെളിയിച്ചു. ഏഴാം മന്വന്തരത്തില്‍ വസിഷ്ഠനോടൊപ്പം സപ്തര്‍ഷികളില്‍ സ്ഥാനം നേടി.  

ഗായത്രീമന്ത്രം വേദങ്ങളില്‍ നിന്ന് പ്രാപ്തമാക്കി, ആദ്യമായി ജപിച്ചു സിദ്ധി വരുത്തി, മാനവലോകത്തിനായി ഉപദേശിച്ചു. ശുനശ്ശേഫനെപ്പോലെ പലരേയും രക്ഷപ്പെടുത്തി മക്കളായി സ്വീകരിച്ചു. അഷ്ടകന്‍, ഹാരീതന്‍, ജയന്‍, ക്രതുമാന്‍, തുടങ്ങി പലരും പിന്നീട് വിശ്വാമിത്രന്റെ  

പുത്രസ്ഥാനം കരസ്ഥമാക്കിയവരാണ്. വിശ്വാമിത്ര പുത്രനായ ഗാലവാന്‍ മുന്‍പ് സത്യവ്രത

നാല്‍ രക്ഷിക്കപ്പെട്ടവനാണ്. ഈ ഗാലവാന്‍ എട്ടാമത്തെ മന്വന്തരത്തില്‍ സപ്തര്‍ഷികളില്‍ ശ്രേഷ്ഠനാവേണ്ടവനാണ് എന്ന് വേദവ്യാസന്‍ വിവരിക്കുന്നു. ഒരിക്കല്‍ വിഷ്ണുവാഹനമായ ഗരുഡന്‍ ഗാലവനെയും വഹിച്ച് യാത്രചെയ്തിട്ടുണ്ട്.  

ശ്രീകൃഷ്ണന്റെയും മറ്റും കുലഗുരുവായ ഗര്‍ഗമഹര്‍ഷി വിശ്വാമിത്ര പുത്രനാണ്. രാമായണ കാലത്ത് രാമലക്ഷ്മണന്മാരെ ബാല്യത്തില്‍ തന്നെ അയോധ്യയില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയി ബല, അതിബല എന്നീ ദിവ്യമന്ത്രങ്ങള്‍ വിശ്വാമിത്ര മഹര്‍ഷി ഉപദേശിച്ചു കൊടുത്തു. വിശപ്പും ദാഹവും ഒഴിവാക്കാന്‍, സഹായിക്കുന്നതാണ് ഈ മന്ത്രങ്ങള്‍. താടക തുടങ്ങിയ രാക്ഷസീ രാക്ഷസന്മാരെ നശിപ്പിച്ച് വിശ്വാമിത്ര മഹര്‍ഷിയുടെ യാഗം പൂര്‍ണമാക്കാന്‍ രാമലക്ഷ്മണന്മാര്‍ രക്ഷകരായി ഭവിച്ചു.  

രാമലക്ഷ്മണന്മാരെ വിദേഹരാജ്യത്ത് കൂട്ടിക്കൊണ്ടു ചെന്ന് സീതാസ്വയംവരത്തിന് കളമൊരുക്കിയതും വിശ്വാമിത്ര മഹര്‍ഷിയാണ്. ഗൗതമപത്‌നിയായ അഹല്യയ്‌ക്ക് ശാപമോക്ഷം കൊടുക്കാന്‍ ശ്രീരാമനെ പ്രേരിപ്പിച്ചതും വിശ്വാമിത്ര മഹര്‍ഷി തന്നെ. സത്യവ്രത മഹാരാജാവ് വസിഷ്ഠ മഹര്‍ഷിയാല്‍ ശ

പിക്കപ്പെട്ട് ത്രിശങ്കുവായി മാറിയപ്പോള്‍, ത്രിശങ്കുവിനായി പ്രത്യേകം ഒരു സ്വര്‍ഗം നിര്‍മിച്ച് പുരന്ദരര്‍, എന്ന ദേവേന്ദ്രനെ വെല്ലുവിളിച്ചതും വിശ്വാമിത്ര മഹര്‍ഷി തന്നെ. ഒടുവില്‍ ദേവേന്ദ്രന്, ത്രിശങ്കുവിന് സ്വര്‍ഗത്തില്‍ സ്ഥാനം കൊടുക്കേണ്ടി വന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

പുതിയ വാര്‍ത്തകള്‍

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.