Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അത്ഭുതം ചൊരിയുന്ന മത്സ്യം

മനുഷ്യസ്വരത്തില്‍ സംസാരിക്കുന്ന മത്സ്യം. ഇതൊരു സാധാരണ മത്സ്യമല്ല. ഏതൊക്കെയോ ചില അത്ഭുത ശക്തികള്‍ ഈ മത്സ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നു. സത്യവ്രതമഹാരാജാവ് നിശ്ചയിച്ചു. ഈ മത്സ്യത്തിന്റെ അത്ഭുത വൃത്തികള്‍ തിരിച്ചറിയുന്നതിനായി മഹാരാജന്‍ നിത്യവും അതിനെ നിരീക്ഷിക്കണമെന്നാഗ്രഹിച്ചു.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Mar 14, 2020, 06:16 am IST
inSamskriti

മനുഷ്യസ്വരത്തില്‍ സംസാരിക്കുന്ന മത്സ്യം. ഇതൊരു സാധാരണ മത്സ്യമല്ല. ഏതൊക്കെയോ ചില അത്ഭുത ശക്തികള്‍ ഈ മത്സ്യത്തിലൂടെ പ്രവര്‍ത്തിക്കുന്നു. സത്യവ്രതമഹാരാജാവ് നിശ്ചയിച്ചു.  ഈ മത്സ്യത്തിന്റെ അത്ഭുത വൃത്തികള്‍ തിരിച്ചറിയുന്നതിനായി മഹാരാജന്‍ നിത്യവും അതിനെ നിരീക്ഷിക്കണമെന്നാഗ്രഹിച്ചു.  

‘സാ തു തത്രൈകരാത്രേണ

വര്‍ധമാനൗ കമണ്ഡലൗ  

അലബ്ധാത്മാവകാശം വാ

ഇദമാഹ മഹീപതിം’

ആ മത്സ്യം അനുനിമിഷം വളര്‍ന്നു കൊണ്ടേയിരുന്നു. ഏകരാത്രികൊണ്ടു തന്നെ ശഫരി വളര്‍ന്ന് കമണ്ഡലുവില്‍ ഒതുങ്ങാന്‍ പ്രയാസകരമാം വിധം വലുതായി.അതില്‍ തിങ്ങി നിരങ്ങിക്കൊണ്ട് ആ മത്സ്യം സത്യവ്രതനോട് അപേക്ഷാസ്വരത്തില്‍ പറഞ്ഞു.  

‘ഹേ, മഹാരാജന്‍ ഈ കമണ്ഡലുവില്‍ താമസിക്കുക ഏറെ പ്രയാസകരമാണ്. ശരിയായി കിടക്കാന്‍ പോലും സ്ഥലമില്ല. വിസ്തൃതമായൊരു സ്ഥാനം ലഭിച്ചിരുന്നുവെങ്കില്‍ സൗകര്യമായിരുന്നു. അങ്ങ് അതിനുള്ള മാര്‍ഗം കല്‍പിച്ചു തരാന്‍ കനിവുണ്ടാകണമേ.’  

മത്സ്യത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ദീനദയാലുവായ മഹാരാജാവ് അതിനെ ഒരു തൊട്ടിയിലേക്ക് മാറ്റി. എന്നാല്‍ ഒരു മുഹൂര്‍ത്തം(രണ്ടു നാഴിക 48 മിനിറ്റ്)  കൊണ്ട് ആ മത്സ്യം മൂന്നുകോല്‍ നീളത്തില്‍ വളര്‍ന്നു കഴിഞ്ഞു. ശഫരി വീണ്ടും മഹാരാജാവിനോട് വിസ്തൃതമായൊരു സ്ഥാനം ആവശ്യപ്പെട്ടു.  മഹാത്മന്‍, ഈ പാത്രം എനിക്ക് മതിയാകുന്നില്ല. ഞാന്‍ അങ്ങയിലാണ് ജീവിത പ്രതീക്ഷകള്‍ പുലര്‍ത്തുന്നത്. അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്ന എനിക്ക് വേണ്ടതായ സുഖസൗകര്യങ്ങള്‍ അങ്ങു തന്നെ ഒരുക്കുമല്ലോ?

ലൗകികസുഖസൗകര്യങ്ങള്‍ ഒരിക്കലും തൃപ്തി വരാത്തതാണെന്ന് മനസ്സിലാക്കിയ മഹാരാജാവ് അടുത്തപടി എന്തെന്ന് ആലോചിച്ച് നിശ്ചയിച്ചു. 

‘തത ആദായ സാരാജ്ഞാ  

ക്ഷിപ്താ, രാജന്‍, സരോവരേ

തദാവൃത്യാത്മനാ സോയം

മഹാമീനോന്വവര്‍ധതഃ’  

മഹാരാജാവ് ആ മത്സ്യത്തെ എടുത്ത് വലിയ ഒരു തടാകത്തിലേക്കെത്തിച്ചു. അവിടെ അത് ഒരു മഹാമത്സ്യമായി മാറി. അത് തടാകത്തേക്കാളും വലുതായി.  മഹാരാജന്‍ എനിക്ക് ഈ സലിലത്തിലെ ജലം മതിയാകുന്നില്ല. എനിക്ക് വലിയ ജലസ്ഥാനം തന്നെ വേണം.  

മത്സ്യത്തിന്റെ ആവശ്യാനുസൃതം മഹാരാജന്‍ പലവട്ടം വിപുലമായ സ്ഥാനങ്ങളിലേക്കു മാറ്റി. മത്സ്യം വീണ്ടും വളര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍, മത്സ്യത്തിനു വാഴാന്‍ മഹാസമുദ്രം തന്നെ വേണമെന്ന് മഹാരാജാവ് നിശ്ചയിച്ചു. അതനുസരിച്ച് ഒരു മഹാസമുദ്രത്തില്‍ ഈ മത്സ്യത്തെ എത്തിച്ചു. തുടര്‍ന്ന് ശഫരിക്കു മുന്നില്‍ മഹാരാജാ സത്യവ്രതന്‍ തൊഴുകൈകളോടെ നിന്നു. ‘അങ്ങ് ആരാണെന്ന് അറിയില്ലെങ്കിലും ഏതോ മഹാദേവത ദേഹരൂപം പൂണ്ടതാണെന്ന് വ്യക്തമാണ്. അടിയനെ അനുഗ്രഹിക്കാനാണോ പരീക്ഷിക്കാനാണോ ഈ വരവെന്ന് അറിയില്ല. അതോ വെറും പരിഹാസമാണോ?’ ഇങ്ങനെയെല്ലാം ചിന്തിച്ചു  നില്‍ക്കുമ്പോഴാണ് ആ മത്സ്യം വീണ്ടും പരിഭവമറിയിച്ചത്.  

‘അങ്ങ് എന്നെ ഇവിടെ ഉപേക്ഷിച്ചു പോയാല്‍ ഇവിടുത്തെ വലിയ മകരമത്സ്യങ്ങള്‍, സ്രാവുകള്‍ മുതലായവ എന്നെ പിടിച്ചു ഭക്ഷിക്കും. അതിനാല്‍ അങ്ങു തന്നെ എനിക്ക് അഭയം തന്നാലും.’ മത്സ്യത്തിന്റെ ഈ ചോദ്യം കേട്ട,് ‘അഭയം നല്‍കേണ്ടത് അങ്ങു തന്നെയാണ്, അങ്ങാരാണെന്നറിയാതെ ഞങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണ്’ എന്ന് മഹാരാജാവ് പറഞ്ഞു.    

Tags: hindufish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.