Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓപ്പറേഷന്‍ സൂര്യനെല്ലി; പാപ്പാത്തിച്ചോലയ്‌ക്ക് പിന്നാലെയുള്ള ശക്തമായ നടപടി

സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി ആദ്യം നടപടി എടുത്തത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 12, 2020, 11:01 am IST
inKerala
കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പിന് മുന്നില്‍ സര്‍ക്കാര്‍ ഭൂമിയെന്ന് കാട്ടി ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍

കലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പിന് മുന്നില്‍ സര്‍ക്കാര്‍ ഭൂമിയെന്ന് കാട്ടി ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍

മൂന്നാര്‍: 7 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സൂര്യനെല്ലിയിലെ കയ്യേറ്റ ഭൂമി തിരികെ പിടിക്കാന്‍ ജില്ലാ ഭരണകൂടത്തിന് ആയത്. 2017 ഏപ്രില്‍ 19ന് പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ച് നീക്കി 50 ഏക്കര്‍ കയ്യേറ്റം ഏറ്റെടുത്തതിന് പിന്നാലെയുള്ള വലിയ നടപടി കൂടിയാണിത്.  

സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി ആദ്യം നടപടി എടുത്തത്.  

പിന്നാലെ ജിമ്മി ഹൈക്കോടതിയെ സമീപിക്കുകയും സബ് കളക്ടറുടെ തീരുമാനത്തിന് കേസ് വിടുകയുമായിരുന്നു. പിന്നാലെ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടിയും ഹിയറിങ്ങിന് ഹാജരാകാതെയും വര്‍ഷങ്ങള്‍ കടന്നുപോയി. തുടരെയുള്ള സബ് കളക്ടര്‍മാരുടെ മാറ്റവും നടപടിക്ക് തിരിച്ചടിയായി. മുമ്പിരുന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിലവിലെ ഉദ്യോഗസ്ഥന്‍ ശക്തമായ നടപടിക്ക് ഉത്തരവിട്ടത്. ഇതാണ് കയ്യേറ്റക്കാരന് അവസാനം കൂച്ചുവിലങ്ങായത്.  

പാപ്പാത്തിചോലയില്‍ കയ്യേറ്റം നടത്തിയത് ജിമ്മിയുടെ ജേഷ്ഠനായിരുന്നു. ഈ സംഭവത്തില്‍ നടപടി വന്നത് ജന്മഭൂമി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കി നടപടി എടുത്തതിന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും വിമര്‍ശിച്ചിരുന്നു. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി പിന്നാലെ തന്നെ അന്നത്തെ സബ് കളക്ടറെയും സ്ഥാനത്ത് നിന്ന് നീക്കി.  

കൈയേറ്റത്തിന് കുട പിടിക്കുന്ന ഇടത് സര്‍ക്കാര്‍ നിലപാടാണ് മൂന്നാര്‍ മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ കാരണമാകുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരത്തില്‍ നൂറ് കണക്കിന് ഹെക്ടര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരിക്കുന്നത്. ചിന്നക്കനാലില്‍ 70 ഏക്കര്‍ ഭൂമി ഇതേ കുടുംബം കൈയേറി മറിച്ച് വിറ്റതുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്.  

Tags: landidukkiOperation Suryanelli
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.