Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടുക്കിയില്‍ ശേഖരിക്കാനാകുക 10 അടി വെള്ളം കൂടി; പൊന്മുടി സംഭരണി തുറന്നു

പരമാവധി സംഭരണ ശേഷിയേക്കാള്‍ 10 അടി മാത്രം കുറവാണ് ഇപ്പോള്‍ ഉള്ളത്. 24 മണിക്കൂറിനിടെ 2.9 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 27.246 മില്യണ്‍ യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 16, 2020, 10:47 am IST
inKerala

തൊടുപുഴ: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2392.95 അടിയായി ഉയര്‍ന്നു. ഇന്നലെ അവസാനം വിവരം ലഭിച്ചപ്പോള്‍ 88.4% ആണ് ജലശേഖരം. ഷട്ടര്‍ തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട മുന്നറിയിപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുകയാണ്.

പരമാവധി സംഭരണ ശേഷിയേക്കാള്‍ 10 അടി മാത്രം കുറവാണ് ഇപ്പോള്‍ ഉള്ളത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 2.9 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 27.246 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 5.291 മില്യണ്‍ യൂണിറ്റായിരുന്നു മൂലമറ്റത്തെ നിലയത്തിലെ വൈദ്യുതി ഉത്പാദനം.

കഴിഞ്ഞ ദിവസം വൈദ്യുതി ഉത്പാദനം കൂട്ടിയെങ്കിലും ഇന്നലെ രണ്ട് മില്യണ്‍ യൂണിറ്റിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2398.85 അടിയാണ് കേന്ദ്ര ജലകമ്മീഷന്‍ നിഷ്‌കര്‍ശിച്ചിരിക്കുന്ന അപ്പര്‍ റൂള്‍ ലെവല്‍.  മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ നീരൊഴിക്കിലും കുറവുണ്ടെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് ഇടുക്കി ഡാം സേഫ്റ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അലോഷി പോള്‍ ജന്മഭൂമിയോട് പറഞ്ഞു. തുലാമഴ കൂടി വരാനിരിക്കെ ഇടുക്കി തുറക്കേണ്ടി വരുമെന്ന വിലയിരുത്തലാണ് നിലവിലുള്ളത്.

രാജാക്കാട്: മഴ ശക്തമായതിന് പിന്നാലെ പൊന്മുടി ജല സംഭരണിയുടെ ഒരു ഷട്ടര്‍ ഉയര്‍ത്തി. സംഭരണിയുടെ ഒരു ഷട്ടര്‍ 3 സെ.മീ. ആണ് ഇന്നലെ വൈകിട്ട് 5.30ന് ഉയര്‍ത്തിയത്. പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതാണ് മുന്‍ കരുതലെന്ന നിലയില്‍ ഷട്ടര്‍ ഉയര്‍ത്താന്‍ കാരണമെന്ന് കെഎസ്ഇബി കല്ലാര്‍കുട്ടി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു. മഴ കൂടിയാല്‍ കൂടുതല്‍ വെള്ളം തുറന്ന് വിടും.

നിലവില്‍ കല്ലാര്‍കുട്ടിയുടെയും കുണ്ടളയുടേയും ഒരു ഷട്ടറുകള്‍ വീതം തുറന്ന് വെച്ചിരിക്കുകയാണ്. മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തുലാമഴ കൂടുതലായി ലഭിക്കുന്ന സംഭരണികളാണ് ആനയിറങ്കല്‍, പൊന്മുടി, മാട്ടുപ്പെട്ടി, കുണ്ടള എന്നിവ.

തുലാമഴയില്‍ തുറന്നവിടുന്നതും പതിവാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇവയെല്ലാം 77-95% നിറഞ്ഞ് കിടക്കുകയാണ്. ഇനി തുലാമഴ എത്താനിരിക്കെ ഈ ഡാമുകളെല്ലാം കൂട്ടത്തോടെ തുറക്കേണ്ടി വരുമെന്നാണ് നിലവിലെ നിഗമനം. 

Tags: wateridukkiഡാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.