Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊറോണ രോഗികളെ ആരോഗ്യ വകുപ്പ് അവഗണിക്കുന്നതായി കാട്ടി വണ്ടിപ്പെരിയാറില്‍ പ്രതിഷേധം.

ഇഞ്ചിക്കാട് ആറ്റോരം പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍. കെ.തങ്കപ്പന്‍ കുടുംബാംഗങ്ങളുമാണ് ഇവരുടെ വീടിനു മുമ്പില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. ഇവരുടെ കുടുബത്തില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ മാസം മുതല്‍ പല ഘട്ടങ്ങളിലായി രോഗം വന്നിരുന്നു

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 10, 2020, 11:53 am IST
inKerala
ആരോഗ്യപ്രവര്‍ത്തകരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന കുടുംബം

ആരോഗ്യപ്രവര്‍ത്തകരുടെ അവഗണനയില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തുന്ന കുടുംബം

പീരുമേട്:  കൊറോണ രോഗികളെ ആരോഗ്യ വകുപ്പ് അവഗണിക്കുന്നതായി കാട്ടി വണ്ടിപ്പെരിയാറില്‍ പ്രതിഷേധം. സംഭവം തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി കുട്ടികളടങ്ങുന്ന കുടുംബം വീടിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു.

ഇഞ്ചിക്കാട് ആറ്റോരം പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍. കെ.തങ്കപ്പന്‍ കുടുംബാംഗങ്ങളുമാണ് ഇവരുടെ വീടിനു മുമ്പില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. ഇവരുടെ കുടുബത്തില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ മാസം മുതല്‍ പല ഘട്ടങ്ങളിലായി രോഗം വന്നിരുന്നു. 

ആംബുലന്‍സ് സൗകര്യം, മരുന്ന്, ഭക്ഷണം, പരിചരണം തുടങ്ങിയ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതോടെ നിരവധി പരാതികളാണ് ആരോഗ്യ വകുപ്പിനെതിരെ ഉയരുന്നത്. ആറ്റോരം മേഖല അടുത്തടുത്തായി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. ഇവിടേക്ക് ആംബുലന്‍സ് എത്തില്ലെന്ന് പറഞ്ഞാണ് രോഗികളെ അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ ചുറ്റിക്കുന്നത്. 

ആദ്യം രോഗം സ്ഥിരീകരിച്ച ഈ കുടുംബത്തിലെ രണ്ട് പേരെ സമീപത്തൊരു വീട്ടിൽ ക്വാറന്റൈനില്‍ കഴിയാന്‍ അനുവദിച്ചെങ്കിലും പിന്നീട് തിരിഞ്ഞ് നോക്കിയില്ല. പിന്നീട് ഇതേ കുടുംബത്തിലെ അമ്മയ്‌ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും വാഹനം എത്താതെ വന്നതോടെ കാറില്‍ ടൗണിലെത്തിയാണ് രോഗിയെ ആംബുലന്‍സിലേക്ക് മാറ്റിയത്. ആംബുലന്‍സ് വന്നുവെന്ന് പറഞ്ഞ് വിളിച്ചെങ്കിലും മുക്കാല്‍ മണിക്കൂറോളം രോഗിയുമായി റോഡില്‍ കാത്തിരിക്കേണ്ടി വന്നു.പിന്നീട് പ്രായമായ അമ്മയ്‌ക്ക് രോഗം വന്നപ്പോൾ ആശുപത്രിയിലെത്തിയാൽ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാമെന്ന് അറിയിച്ചു. എത്തിച്ചപ്പോള്‍ നഴ്‌സുമാര്‍ ആക്രോഷിച്ച് വാഹനം പുറത്തിറക്കാന്‍ പറഞ്ഞു. ആംബുലന്‍സ് എത്താത്തത് ചോദിച്ചപ്പോള്‍ രോഗിയായ മദ്ധ്യവയസ്‌കനെതിരെ ജീവനക്കാര്‍ കയര്‍ത്ത് സംസാരിച്ചു. ജോലി തടസപ്പെടുത്തിയെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കുകയും പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. പിപിഇ കിറ്റ് ധരിച്ചിട്ടും ജീവനക്കാര്‍ മാറി നിന്നതോടെ നടക്കാന്‍ വയ്യാത്ത അമ്മയെ എത്തിച്ച മകന്‍ തന്നെയാണ് ആംബുലന്‍സില്‍ കയറ്റി ഇരുത്തിയത്. പിന്നാലെ പെണ്‍കുട്ടിയ്‌ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും ആംബുലന്‍സ് വീട്ടിലേക്ക് എത്തിയില്ല.

പ്രതിഷേധം ശക്തമായതോടെ ഇന്നലെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയിലെത്തി ആശുപത്രിയിലേക്ക് മാറ്റി. മറ്റാര്‍ക്കും ഇത്തരത്തിലുള്ള അവസ്ഥ വരരുതെന്നും വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് തീരുമാനമെന്നും കുടുംബം പറയുന്നത്. മേഖല രണ്ടാഴ്ചയില്‍ അധികമായി കണ്ടെയ്‌മെന്റ് സോണാണ്. രണ്ടാമതും ഇവിടെ രോഗം സ്ഥിരീകരിച്ച കേസുകളുണ്ട്. എന്നാല്‍ കൊറോണ രോഗികളുടെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും സംഭവം സംബന്ധിച്ച് വിശദമായി പരിശോധിച്ചതായും ഇടുക്കി ഡിഎംഒ ഡോ. പ്രിയ എന്‍. ജന്മഭൂമിയോട് പറഞ്ഞു. ആംബുലന്‍സ് സ്ഥലത്ത് എത്താത്തതാണ് പ്രശ്‌നമായത്. എന്നാൽ മേഖലയില്‍ താമസിക്കുന്ന രോഗം സ്ഥിരീകരിച്ച യുവാവിനോട് തലയില്‍ മുണ്ടിട്ട് ആശുപത്രിയിലെത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത് വിവാദമായി.

Tags: hospitalCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.