Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട എട്ട് കുടുംബങ്ങള്‍ക്ക് അഞ്ച് സെന്‍റ് വീതം പട്ടയം; സര്‍ക്കാര്‍ അനുമതി നല്‍കി

പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആറു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആകെ 16 പേര്‍ മാത്രമുള്ള എട്ടു കുടുംബങ്ങള്‍ക്കാണ് മൂന്നാറിന് സമീപത്തെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ സ്ഥലം അനുവദിക്കുന്നത്. മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് വീട് പണിയുന്നതിനായി ഒരു കോടി രൂപ കണ്ണന്‍ദേവന്‍ കമ്പനി അനുവദിച്ചിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 11, 2020, 05:19 pm IST
in Kerala

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തത്തില്‍പെട്ട 8 കുടുംബങ്ങള്‍ക്ക് 5 സെന്റ് വീതം ഭൂമിയുടെ പട്ടയം നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആറു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആകെ 16 പേര്‍ മാത്രമുള്ള എട്ടു കുടുംബങ്ങള്‍ക്കാണ് മൂന്നാറിന് സമീപത്തെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ സ്ഥലം അനുവദിക്കുന്നത്.

മുമ്പ് നടത്തിയ ചര്‍ച്ചയില്‍ ഇവര്‍ക്ക് വീട് പണിയുന്നതിനായി ഒരു കോടി രൂപ കണ്ണന്‍ദേവന്‍ കമ്പനി അനുവദിച്ചിരുന്നു. സ്ഥലം നല്‍കാനാകില്ലെന്ന് കമ്പനി അറിയിച്ചതോടെയാണ് കലക്ടര്‍ ഇടപെട്ട് ഭൂമി നല്‍കാന്‍ നടപടി ആരംഭിച്ചത്.

സര്‍വ്വേ നമ്പര്‍ 1264ല്‍ പെട്ട 50 സെന്റ് ഭൂമി പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ  പുനരധിവാസത്തിന് ഉപയോഗിക്കുന്നതിനും പ്രസ്തുത ഭൂമി നടപടി ക്രമങ്ങള്‍ പാലിച്ച് മേല്‍പ്പറഞ്ഞവര്‍ക്ക് 1964ലെ കേരള ഭൂപതിവ് ചട്ട പ്രകാരം പതിച്ചു നല്‍കുന്നതിന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിയുമാ ണ് ഉത്തരവിറക്കിയിരിക്കുന്നത്. തുടര്‍ നടപടി സ്വീകരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഉടന്‍ തന്നെ ഭൂമി നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ജില്ലയുടെ മന്ത്രിയായ എം.എം. മണി കൊറോണ രോഗബാധിതനായി നിലവില്‍ ചികിത്സയിലാണ്. ഇദ്ദേഹം തിരിച്ചെത്തുന്ന മുറയ്‌ക്ക് പട്ടയം നല്‍കുന്ന ചടങ്ങും വീടിന്റെ കല്ലിടല്‍ കര്‍മ്മവും ഒരുമിച്ച് നിര്‍വഹിക്കാനാണ് തീരുമാനമെന്നും കളക്ടര്‍ പറഞ്ഞു. എത്രയും വേഗം വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 70 പേരാണ് മരിച്ചത്. ഇതില്‍ നാലുപേരുടെ മൃതദേഹം ഇനിയും കണ്ടെത്താനുണ്ട്.

  സര്‍ക്കാര്‍ ഉത്തരവിനെ പകര്‍പ്പ്
Tags: സര്‍ക്കാര്‍പെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

അയോധ്യ രാമക്ഷേത്ര സംഭാവന വിഷയം ; സത്യം തെളിയിക്കാൻ യോഗി സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

വ്യാപാര കപ്പലിന് നേരെയുള്ള യുഎസ് ആക്രമണത്തെ അപലപിച്ച് ഒവൈസി : ട്രംപ് ലോകസമാധാനത്തിന് ഭീഷണിയാണെന്ന് വിമർശനം

അഭിഷേക് ബാനര്‍ജി…: എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അഹങ്കാരിയായിരിക്കുന്നത്?

ഹിറ്റ്‌ലറെ പ്രചോദനമായി പറയുന്ന രേവന്ത് റെഡ്ഡിയിൽ നിന്ന് ആളുകൾക്ക് ക്ഷേമമോ വികസനമോ പ്രതീക്ഷിക്കാനാവില്ല : കെടിആർ

ഇറാന്‍ യുഎസ് സമാധാനക്കരാര്‍ ഞായറാഴ്ച ഒപ്പിടുമെന്ന് ട്രംപ്, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കും..പ്രതീക്ഷയോടെ ഗള്‍ഫ് രാജ്യങ്ങള്‍

പ്രധാനമന്ത്രി ഫ്രാൻസിൽ എത്തി ; ഇമ്മാനുവൽ മാക്രോണുമായി തിരക്കിട്ട ചർച്ചകൾ നടത്തും 

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

19 കേന്ദ്ര പരീക്ഷകളില്‍ വിജയം നേടിയ ചാരു പാണ്ഡെ; നിത്യാഭ്യാസി ആനയെ എടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.