Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ 79 പേര്‍ക്ക് കൂടി കൊറോണ; 128 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 5212 പേരായി. ആറ് പേര്‍ മരിച്ചപ്പോള്‍ 3782 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 1424 പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 14, 2020, 12:34 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ 79 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 3 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ രണ്ട് ദിവസമായി ഇടുക്കിയിലെ കൊറോണ രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണട്്. കോട്ടയത്തെ കൊറോണ ലാബ് അവധിയായതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നത്.  

ഉറവിടം വ്യക്തമല്ല: പള്ളിവാസല്‍ ചെങ്കുളം സ്വദേശി(41), മറയൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍  (46), കഞ്ഞിക്കുഴി സ്വദേശി(73), സമ്പര്‍ക്കം: പള്ളിവാസല്‍ ആനച്ചാല്‍ സ്വദേശിനി(64), തടിയമ്പാട് സ്വദേശികള്‍(62,37), മണിയറാംകുടി സ്വദേശിനികള്‍(24), ഇടുക്കി കോളനി സ്വദേശിനി(35), സ്വദേശി(42), വാത്തിക്കുടി സ്വദേശികള്‍(31,  41,  53), വെണ്മണി സ്വദേശി(62), വാത്തിക്കുടി സ്വദേശിനി(51), വണ്ടിപ്പെരിയാര്‍ സ്വദേശിനി(38), പെരുവന്താനം സ്വദേശികള്‍(32, 67, 54), സ്വദേശിനി(57), ഇടവെട്ടി സ്വദേശിനികള്‍ (80, 43), ഇടവെട്ടി സ്വദേശി(29), കരിമണ്ണൂര്‍ സ്വദേശി(27), കുടയത്തൂര്‍ സ്വദേശികള്‍(68, 1, 10, 15, 18), കുടയത്തൂര്‍ സ്വദേശിനികള്‍(30, 32), വെള്ളിയാമറ്റം സ്വദേശിനി(57), നെടുങ്കണ്ടം സ്വദേശിനി(49), ഉടുമ്പഞ്ചോല സ്വദേശിനി(23), കുമാരമംഗലം സ്വദേശിനി (83), കുമാരമംഗലം സ്വദേശിയായ നാല് വയസുകാരന്‍, മണക്കാട് സ്വദേശിനികള്‍(31, 27, 21), സ്വദേശികള്‍(63, 24), തൊടുപുഴ സ്വദേശിനികളായ 6 പേര്‍ (99, 59, 42, 21, 18, 51), തൊടുപുഴ സ്വദേശികളായ 6 പേര്‍ (69, 56, 52, 28, 59, 29), കുമ്പംങ്കല്ല് സ്വദേശികള്‍(52, 56), രാജാക്കാട് സ്വദേശികള്‍(41, 28, 21), രാജകുമാരിയിലുള്ള 11 ഇതര സംസ്ഥാന തൊഴിലാളികള്‍, ചക്കുപള്ളം സ്വദേശി(21), കാഞ്ചിയാര്‍ സ്വദേശി(21), കട്ടപ്പന സ്വദേശി(16), കട്ടപ്പന സ്വദേശിനി(42), നായരുപാറ സ്വദേശികള്‍(65, 2), നായരുപാറ സ്വദേശിനി(81), കൊക്കയാര്‍ സ്വദേശി(24).

ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 5212 പേരായി. ആറ് പേര്‍ മരിച്ചപ്പോള്‍ 3782 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 1424 പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. 129 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗമുക്തി ലഭിച്ചത്. ഇനി 829 പേരുടെ ഫലം കൂടി വരാനുണ്ട്.  

കണ്ടെയ്ന്‍മെന്റ് സോണ്‍ ഇല്ല

ജില്ലയില്‍ ഇന്നലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍ ഇല്ല. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന പെരുവന്താനം പഞ്ചായത്തിലെ (എ) 11-ാം വാര്‍ഡ് പൂര്‍ണ്ണമായും (ബി) 12-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കോട്ടപ്പാറ കുരിശടി ജങ്ഷന്‍ മുതല്‍ കുളത്തിനാല്‍പ്പടി വരെയുള്ള റോഡിന്റെ ഇരുവശവും കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.