Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി; സംസ്ഥാനത്ത് 15 വരെ മഴ തുടരും, പുതിയ ന്യൂനമര്‍ദം 14-ാം തിയതിയോടെ

നിലവിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ലെങ്കിലും നാളെ രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി ഇത് മാറും. ഇന്ന് വൈകിട്ട് 4ന് ലഭിച്ച വിവരം പ്രകാരം വിശാഖപട്ടണത്ത് നിന്ന് 400 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 11, 2020, 05:22 pm IST
in Kerala
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായപ്പോള്‍, പ്രധാന ഭാഗം ചുവപ്പ് വൃത്തത്തിനുള്ളില്‍ കടപ്പാട്-ഐഎംഡി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായപ്പോള്‍, പ്രധാന ഭാഗം ചുവപ്പ് വൃത്തത്തിനുള്ളില്‍ കടപ്പാട്-ഐഎംഡി

ഇടുക്കി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. സംസ്ഥാനത്ത് 15 വരെ ഇടവിട്ടുള്ള മഴ തുടരുമെന്ന് ഐഎംഡിയുടെ നിഗമനം. അതേ സമയം 14ന് പുതിയ ന്യൂനമര്‍ദം ഈ മേഖലയില്‍ തന്നെ രൂപപ്പെടാനുള്ള സാധ്യതയും നിലവിലുണ്ട്.  

നിലവിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ലെങ്കിലും നാളെ രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി ഇത് മാറും. ഇന്ന് വൈകിട്ട് 4ന് ലഭിച്ച വിവരം പ്രകാരം വിശാഖപട്ടണത്ത് നിന്ന് 400 കിലോ മീറ്റര്‍ അകലെയാണ് ന്യൂനമര്‍ദത്തിന്റെ സ്ഥാനം. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാത്രിയോടെ ആന്ധ്രപ്രദേശിലെ നാര്‍സാപൂരിനും വിശാഖപട്ടണത്തിനും ഇടയില്‍ കരതൊടും.  

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ ഇടത്തരം മഴ തുടരും. ഇന്നും നാളെയും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളുടേയും മലയോര മേഖലകളില്‍ വൈകിട്ടും രാത്രിയിലും ഇടിയോട് കൂടിയ മഴയും പ്രതീക്ഷിക്കാം.  

അതേ സമയം വടക്കന്‍ ആന്‍ഡമാന്‍ കടലിലും പരിസര പ്രദേശത്തുമായി 14-ാം തിയതിയോടെ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കുന്നു. ഇതേ പാതയില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് വിലയിരുത്തുന്നത്. ഇത് സംസ്ഥാനത്ത് മഴക്ക് കാരണമായേക്കും. അതേ സമയം തുലാമഴ എത്തുന്നതിനെ ഇത് വീണ്ടും വൈകിപ്പിച്ചേക്കും. നിലവിലെ കണക്ക് കൂട്ടല്‍ പ്രകാരം 20-ന് ശേഷമാണ് തുലമാഴ സംസ്ഥാനത്ത് എത്തുക. കാലവര്‍ഷത്തിന്റെ പിന്‍ വാങ്ങല്‍ നീളുന്നതിനാല്‍ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ എത്താന്‍ വീണ്ടും വൈകിയേക്കും.

കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് കേന്ദ്രകാലാവസ്ഥാ വകുപ്പും നിലവില്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. കേരള തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യത നിലവില്‍ കാണുന്നില്ല. എന്നാല്‍ കന്യാകുമാരി, തമിഴ്നാട്, പുതുച്ചേരി മേഖലകളില്‍ ഈമാസം 14 വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. ഈ മേഖലകളില്‍ രമാലകളുടെ ഉയരം 3.7 കി.മീറ്ററിലെത്താനും കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മി വരെയെത്താനും സാധ്യതയുണ്ട്.  

Tags: സംസ്ഥാനweather
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

News

പെരുംജീരകം വെള്ളം കുടിക്കുന്നതിന്റെ ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ ?

India

ഇക്കുറി ഇന്ത്യയില്‍ ശരാശരിയ്‌ക്ക് മുകളില്‍ മഴ ലഭിയ്‌ക്കും; 105 ശതമാനം മഴയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം

Kerala

ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദം ശക്തി പ്രാപിച്ചു: കേരളത്തിന് അതീവ ജാഗ്രത നിർദ്ദേശവുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ചൂട് ഇന്ന് സാധാരണയെക്കാൾ 3 °C വരെ ഉയരാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.