മഴ മാറി; നഗരത്തിലെ പ്രധാന റോഡിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു
തൊടുപുഴ മേഖലയില്‍ മാത്രം മുപ്പതോളം റോഡുകളുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തിരുന്നു. ഇവയടക്കമുള്ള പ്രവര്‍ത്തികളാണ് തടസപ്പെട്ടിരുന്നത്.
തൊടുപുഴ മേഖലയില്‍ മാത്രം മുപ്പതോളം റോഡുകളുടെ നിര്‍മ്മാണം കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ ചെയ്തിരുന്നു. ഇവയടക്കമുള്ള പ്രവര്‍ത്തികളാണ് തടസപ്പെട്ടിരുന്നത്.
ജില്ലയിലാകെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണുള്ളത്. 8 ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും ഉള്‍പ്പെട്ടതാണ് ജില്ല. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത,...
നാലു മാസം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ നീങ്ങിയതോടെ പുതുക്കിയ ഉത്തരവ് ഇറക്കുകയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ നില്‍ക്കുന്ന മരം...
2018ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പാലം അപകടത്തിലാണെന്നും ഭാരവാഹനങ്ങള്‍ കടന്നുപോകരുതെന്നും കാട്ടി ബോര്‍ഡ് സ്ഥാപിച്ചെങ്കിലും പിന്നീടിങ്ങോട്ട് നടപടിയുണ്ടായിട്ടില്ല.
സ്ഥലത്ത് പാറകുത്തനെ അരിഞ്ഞ് പൊട്ടിച്ച് മാറ്റുന്നത് സമീപത്തെ വീടുകള്‍ക്ക് ഉള്‍പ്പെടെ കേടുപാടുകള്‍ വരുത്തുന്നതായി കാട്ടി ഇന്നലെയാണ് ജന്മഭൂമി വാര്‍ത്ത നല്‍കിയത്. ഇത് കണ്ട ജില്ലാ കളക്ടര്‍ സംഭവത്തിന്റെ...
സമീപത്തെ വീടുകള്‍ക്ക് വിള്ളല്‍, കളക്ടര്‍ക്ക് പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ല. തണ്ണിക്കാനം പുതുവലിന് സമീപമാണ് അനധികൃത പാറപൊട്ടിക്കല്‍ സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാകുന്നത്.
50 മീറ്ററില്‍ അഞ്ച് പേര്‍ വീതം അണിനിരന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും സമരം നടത്തിയത്.ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സമരം നടത്തി.
പോസ്റ്റുമോര്‍ട്ടം പോലീസ് സര്‍ജനെക്കൊണ്ട് വേണമെന്ന് നിർദ്ദേശിച്ച ഡ്യൂട്ടി ഡോക്ടര്‍ക്ക് ഡിഎച്ച്എസിന്റെ ഭീഷണി. വീടിനുള്ളില്‍ മരിച്ചനിലയില്‍ കാണപ്പെട്ട 68 വയസുകാരന്റെ മൃതദേഹമാണ് വണ്ടന്മേട് പോലീസ് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍...
ശരാശരി 68 മില്യണ്‍ യൂണിറ്റായിരുന്ന വൈദ്യുതി ഉപഭോഗം നിലവില്‍ 72 മില്യണ്‍ പിന്നിട്ടു. ആറ് ദിവസം കൊണ്ടാണ് ഈ വര്‍ദ്ധനവ് ഉണ്ടായത്. നാളെ ശക്തി കുറഞ്ഞ ഇടിയോട്...
ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട 45 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അമ്പതും കുട്ടികളെ പീഡിപ്പിച്ച...
22നാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയത്. പിറ്റേന്ന് ശുചിമുറിക്കുള്ളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പെണ്‍കുട്ടി തീ കൊളുത്തുകയായിരുന്നു.
കാരിക്കോട് ഉണ്ടപ്ലാവില്‍ വാടകയ്ക്ക് താമസിക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളിയുടെ മകനെ ഇവരുടെ വീട്ടിലെത്തിയ ബന്ധു മര്‍ദ്ദിക്കുകയായിരുന്നു. ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍ കുട്ടി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതര്‍...
കൊറോണ ഭീതിമൂലം ബന്ധുക്കളും നാട്ടുകാരും ഉപേക്ഷിച്ച മൃതദേഹം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെട്ട് സംസ്‌കരിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വീണ് കാലൊടിഞ്ഞതിനെത്തുടര്‍ന്ന് ഏറെക്കാലമായി ഗോമതി കിടപ്പിലായിരുന്നു.
പ്രതിസന്ധി മറികടക്കാന്‍ മൂലമറ്റത്തു നിന്നു ട്രാന്‍സ്ഫര്‍ ആയിപ്പോയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരെ ഉള്‍പ്പെടുത്തി പാരലല്‍ ഉദ്യോഗസ്ഥ സംഘത്തെ റെഡിയാക്കിയതായി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജില്ലയില്‍ തന്നെ ശക്തമായ ത്രികോണ മത്സരം നടക്കുന്ന സ്ഥലമാണ് തൊടുപുഴ നഗരസഭ. മൂന്ന് മുന്നണികളും ഭരണം പിടിക്കാനായി കിണഞ്ഞ് ശ്രമിക്കുകയാണ്. കൊറോണയില്‍ മുങ്ങി പോകുമെന്ന് ഭയന്ന തെരഞ്ഞെടുപ്പിന്...
ഉദ്യോഗസ്ഥന് രോഗം കണ്ടെത്തിയതോടെ നിരവധി പേര്‍ ക്വാറന്റൈനില്‍, വിദഗ്ധരായ തൊഴിലാളികള്‍ കുറവ്, ജനറേറ്റര്‍ അറ്റകുറ്റപണി മദ്ധഗതിയില്‍. കഴിഞ്ഞ ദിവസം നാലാം നമ്പര്‍ ജനറേറ്റര്‍ തകരാറിലായതോടെ നിലയത്തിലെ ഉല്‍പ്പാദനം...
കൃത്യ സമയത്ത് തന്നെ എത്തി കാലവര്‍ഷം നീണ്ടുനില്‍ക്കുന്നത് വിരളമാണ്. ഒക്ടോബര്‍ 15-20 വരെയാണ് സാധാരണ തുലാമഴ എത്തുകയെന്നും വൈകിയെത്തുന്ന സംഭവം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഐഎംഡി തിരുവനന്തപുരം സെന്റര്‍...
ആകെയുള്ള ആറ് ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്നത് നാലെണ്ണം മാത്രം. ഒരെണ്ണം തകരാറിലായപ്പോള്‍ മറ്റൊരെണ്ണം ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചത് ആശ്വാസമാകുന്നുണ്ട്. 3.12 മില്യണ്‍ യൂണിറ്റിന്റെ 6 ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്.
കഴിഞ്ഞ 22ന് തൃശൂര്‍ പോലീസ് അക്കാദമിയില്‍ സംസ്ഥാന ഡോഗ് ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സേവനക്ഷമതാ പരീക്ഷയില്‍ ഡോണയ്ക്ക് സ്വര്‍ണപ്പതക്കം ലഭിച്ചു. തെരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ബാര്‍ മാന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി സലീം, ലൈസന്‍സികളായ കോലാനി...
മേലുദ്യോഗസ്ഥര്‍ക്കും കീഴുദ്യോഗസ്ഥര്‍ക്കും ഏറെ പ്രിയപ്പെട്ട ഉദ്യോഗസ്ഥന്‍, സത്യസന്ധനായ ഇദ്ദേഹത്തെ എല്ലാവരും ഈ മികവിലാണ് ഓര്‍മ്മിക്കുന്നത്. കുറ്റമറ്റ രീതിയില്‍ കേസ് എഴുതുന്നതില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
തുലാമഴയുടെ ഭാഗമായി അന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു. വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി. ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ചിലയിടങ്ങളില്‍...
സ്ലീപ്പര്‍ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കില്‍ വൈകിട്ട് 6 മണിമുതല്‍ പിറ്റേന്ന് ഉച്ചക്ക് 12 മണിവരെ വാടകയ്ക്ക് നല്‍കും. വാടകക്ക് തുല്യമായ തുക കരുതല്‍...
രണ്ടാം നമ്പര്‍ ജനറേറ്റര്‍ പൊട്ടിത്തെറിയെത്തുടര്‍ന്നും മൂന്നാം നമ്പര്‍ വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായുമാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഒന്നാം നമ്പര്‍ ജനറേറ്ററിന്റെ റണ്ണറിനാണ് വെള്ളിയാഴ്ച തകരാര്‍ കണ്ടെത്തിയത്.
മൂവാറ്റുപുഴ റോഡില്‍ മുണ്ടമറ്റം പമ്പിന് എതിര്‍വശത്തായുള്ള ടയര്‍ പ്ലാസ എന്ന വ്യാപാര സ്ഥാപനത്തിനാണ് ഇന്നലെ രാത്രി എട്ട് മണിയോടെ തീ പിടിച്ചത്. മേലുകാവ് സ്വദേശി ഷാജി പി.എസിന്റെ...
23 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
തൊടുപുഴ നഗരസഭ 20-ാം വാര്‍ഡില്‍പ്പെട്ട ഫ്രണ്ട്‌സ് നഗറിലെ ആറ്റുപുറത്ത് കടവിലേക്ക് പോകുന്ന റോഡാണ് മാസങ്ങള്‍ക്ക് മുമ്പ് തോട്ടില്‍ വെള്ളം പൊങ്ങി ഇടിഞ്ഞത്.
മുതലക്കോടം മാവിന്‍ചുവട്ടിലാണ് സംഭവം. മാവിന്‍ചുവട്- ഉണ്ടപ്ലാവ് റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 19ന് വൈകിട്ട് മൂന്നിന് രോഗം...
ജില്ലയില്‍ ഇതുവരെ കൊറോണ ബാധിച്ചവര്‍ 5993 ആയി. ഇതില്‍ ഏഴ് പേര്‍ മരിച്ചപ്പോള്‍ 4475 പേര്‍ രോഗമുക്തി നേടി. 1511 പേരാണ് നിലവില്‍ വിവിധ സ്ഥലങ്ങളിലായി ചികിത്സയിലുള്ളത്.
114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
ഇടവെട്ടി പഞ്ചായത്തിന്റെ ഭാഗമായുള്ള പൈപ്പാണ് ചാലംകോട് ക്ഷേത്രത്തിന് സമീപം തൊണ്ടിക്കുഴ-ഇടവെട്ടി കനാല്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് പൊട്ടിയിരിക്കുന്നത്. പൊട്ടിയ ഭാഗത്ത് പൈപ്പുകളുടെ ജോയിന്റും വാല്‍വും വരുന്ന ഭാഗമാണ്.
പിറ്റിഎയുടെ നേതൃ നിരയിലുള്ള ചിലരാണ് സമീപത്തായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പേരില്‍ കൂറ്റന്‍ അസംബ്ലി ഹാള്‍ പൊളിച്ച് നീക്കാന്‍ ശ്രമം നടക്കുന്നത്.
ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, സംഘത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരെയാണ് ഫോണില്‍ ബന്ധപ്പെട്ട...
33 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
റോഡും വൈദ്യുതി ബന്ധവും തകര്‍ന്നതോടെ ഒറ്റപ്പെട്ട ഇടമലക്കുടിയിലേക്ക് വൈദ്യുതിയെത്തുന്നത് ഏഴുപത് ദിവസത്തിന് ശേഷം. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു.
പരമാവധി സംഭരണ ശേഷിയേക്കാള്‍ 10 അടി മാത്രം കുറവാണ് ഇപ്പോള്‍ ഉള്ളത്. 24 മണിക്കൂറിനിടെ 2.9 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 27.246 മില്യണ്‍ യൂണിറ്റ്...
പിപിഇ കിറ്റ് ധരിച്ച് എത്തിയ 2 പോലീസുകാരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോകുകയായിരുന്നു. അക്രമം ഉണ്ടാക്കിയ സതി മദ്യവും മറ്റ് ലഹരി വസ്തുക്കളും...
ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി.
155 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചു. ഇതുവരെ 5326 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3941 പേര്‍ രോഗമുക്തി നേടി. 6 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 1379 പേരാണ്...
ജലനിരപ്പ് ഉയരുകയും സംസ്ഥാനത്ത് ഡിമാന്റ് കൂടാതെ വരികയും ചെയ്തതോടെയാണ് അധികവൈദ്യുതി കേന്ദ്ര പൂള്‍ വഴി വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ ശ്രമം ആരംഭിച്ചത്. ചൊവ്വാഴ്ച തന്നെ ഇക്കാര്യം പവര്‍ എക്സചേഞ്ചില്‍...
വീടിനായി പലതവണ അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി. കാല്‍ മുറിച്ച് കളഞ്ഞ വയോധികന്‍ അടങ്ങുന്ന കുടുംബം ദുരിതത്തില്‍
രണ്ടാം നമ്പര്‍ ജനറേറ്റര്‍ ജനുവരി 20ന് ആണ് തകരാറിലായത്. ജനറേറ്ററിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ടതുണ്ട്. എന്നാല്‍ ഇതുവരെയും സാമഗ്രഹികള്‍ എത്തിക്കാന്‍ കെഎസ്ഇബിയ്ക്ക് ആയിട്ടില്ല.
കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് ചെറുതോണിയില്‍ പുതിയ പാലം വരുന്നത്. ചെറുതോണി ഉള്‍പ്പെടെ ഏഴു വികസന പദ്ധതികള്‍ക്കാണ് ഇന്നലെ തുടക്കമിട്ടത്.
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായി നിര്‍മ്മിച്ച ഈ റോഡ് എംവിഐപി റോഡെന്നാണ് അറിയപ്പെടുന്നത്. ഇടവെട്ടി പഞ്ചായത്തില്‍ ഏതാണ് ആറര കിലോ മീറ്റര്‍...
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 5212 പേരായി. ആറ് പേര്‍ മരിച്ചപ്പോള്‍ 3782 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 1424 പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.
സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി...
ഇന്നലെ വരെ ആകെ 5039 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 3606 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 5 പേര്‍ മരിച്ചപ്പോള്‍ 1428 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്....
പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്.
കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ സെലീനയെന്ന യുവതി വെട്ടി പരിക്കേല്‍പ്പിക്കുകയും പിന്നാലെ തയ്യല്‍കട നടത്തിയിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരുമ്പോഴും നടപടികള്‍ എങ്ങുമെത്തുന്നില്ല...
നിലവിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ലെങ്കിലും നാളെ രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി ഇത് മാറും. ഇന്ന് വൈകിട്ട് 4ന് ലഭിച്ച വിവരം പ്രകാരം വിശാഖപട്ടണത്ത് നിന്ന്...