27 മുതല്‍ ഇടുക്കിയില്‍ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ടയക്ക നിയന്ത്രണം
ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ടയക്ക നമ്പറുകളില്‍ അവസാനിക്കുന്നവ ചൊവ്വ,വ്യാഴം ശനി ദിവസങ്ങളിലും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളു.








































