Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പള്ളിവാസല്‍ പദ്ധതി വീണ്ടും കുരുക്കില്‍

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 11, 2019, 06:23 am IST
inKerala

ഇടുക്കി: എട്ടു കൊല്ലം വൈകിയോടുന്ന പള്ളിവാസല്‍ പദ്ധതി വീണ്ടും സാങ്കേതിക കുരുക്കില്‍. കരാറെടുത്ത് പണി തുടങ്ങാത്തതാണ് പദ്ധതിയെ വീണ്ടും കുഴപ്പത്തിലാക്കിയത്. 2018  നവംബറില്‍ 70.45 കോടി രൂപയ്‌ക്കു പദ്ധതി റീ ടെന്‍ഡര്‍ ചെയ്തപ്പോള്‍, ആരും കരാര്‍  സമര്‍പ്പിച്ചിരുന്നില്ല. 

പിന്നീട് കെഎസ്ഇബിയുടെ തിരുവനന്തപുരം ഓഫീസ് ഇടപെട്ട്, നിര്‍ദ്ദിഷ്ട ജോലി ചെറിയ ഭാഗങ്ങളായി വിഭജിച്ച് ടെന്‍ഡര്‍ വിളിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, ആ നിര്‍ദേശം അട്ടിമറിച്ച് സിവില്‍, പെന്‍സ്റ്റോക്ക് ജോലികള്‍ ഒരു പാക്കേജായി 59.21 കോടിയുടെ ടെന്‍ഡര്‍ ക്ഷണിച്ചു. 

ടെന്‍ഡര്‍ പൂര്‍ത്തീകരിച്ചെന്ന് കെഎസ്ഇബി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സൈറ്റില്‍ ഒരു പണിയും തുടങ്ങിയിട്ടില്ല. പവര്‍ഹൗസിലെയും, സ്വിച്ച് യാര്‍ഡിലെയും, ഇലക്ട്രോ-മെക്കാനിക്കല്‍ ജോലികളുടെ  ടെന്‍ഡര്‍  പൂര്‍ത്തീകരിക്കാത്തത് അപകടകരവുമാണ്.

പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് ഇത് 11.24 കോടിയുടെ  ജോലിയാണ്. തുക തീര്‍ത്തും അപര്യാപ്തമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. 2010ല്‍ ഇറക്കുമതി ചെയ്ത ജനറേറ്ററുകളും, അനുബന്ധ യന്ത്രങ്ങളും സൈറ്റില്‍ കിടന്ന് തുരുമ്പു

പിടിച്ചു നശിക്കുന്നു. 11 കോടി കൊണ്ട് പവര്‍ഹൗസിലെയും, സ്വിച്ച്‌യാര്‍ഡിലെയും ബാക്കി ജോലികള്‍ ചെയ്തുതീര്‍ക്കാനാവില്ല. 200 കോടിയുടെ മൂല്യമുള്ള ജനറേറ്ററുകളും ട്രാന്‍സ്‌ഫോര്‍മറുകളുമാണ് നശിക്കുന്നത്. സംരക്ഷണ നടപടി കടലാസിലൊതുങ്ങി. 

ഇതിനിടെ, പഴയ പവര്‍ഹൗസിന്റെ പമ്പ് ഹൗസ് 23 കോടി രൂപ മുടക്കി പുതുക്കിപ്പണിയുകയാണ്. ഈ പദ്ധതി ഉപകാരപ്പെടണമെങ്കില്‍ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം പൂര്‍ത്തിയായേ മതിയാവൂ. വളരെ വേഗത്തില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഈ പമ്പ് ഹൗസും തുരുമ്പു പിടിച്ചു നശിക്കുകയേയുള്ളു എന്ന് വ്യക്തം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

News

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.