Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചൂട്; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു

രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 84.2899 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അതായത് ഒരു ദിവസത്തിനിടെ മാത്രം കൂടിയത് ഏതാണ്ട് 1.4 ലക്ഷം യൂണിറ്റ് വൈദ്യുതി. കഴിഞ്ഞ വര്‍ഷം ഇതേ സമയം 80-81 ദശലക്ഷത്തിനും ഇടയിലായിരുന്നു വൈദ്യുതി ഉപഭോഗം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 19, 2020, 01:55 pm IST
in Kerala

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 84.2899 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. അതായത് ഒരു ദിവസത്തിനിടെ മാത്രം കൂടിയത് ഏതാണ്ട് 1.4 ലക്ഷം യൂണിറ്റ് വൈദ്യുതി. ഇതില്‍ 65.0688 ദശലക്ഷം യൂണിറ്റ് പുറത്ത് നിന്നെത്തിച്ചപ്പോള്‍ ആഭ്യന്തര ഉത്പാദനം 19.2211 ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 80-81 ദശലക്ഷത്തിനും ഇടയിലായിരുന്നു വൈദ്യുതി ഉപഭോഗം. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വൈദ്യുതി ഉപഭോഗം 90 ദശലക്ഷം വരെ എത്തുമെന്ന് അന്ന് ബോര്‍ഡ് കണക്ക് കൂട്ടിയിരുന്നു, എന്നാല്‍ അതുണ്ടായില്ല. അതേ സമയം വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് ഉപഭോഗം സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് 88.33 ദശലക്ഷം യൂണിറ്റെത്തിയിരുന്നു.

നിലവിലെ കണക്ക് കൂട്ടല്‍ അനുസരിച്ച് വരുന്നവാരം തന്നെ ഇത് മറിക്കടക്കുമെന്നാണ് വിവരം. അതേ സമയം ഇടുക്കിയില്‍ 58% വെള്ളം നിലവില്‍ ഉണ്ടായിട്ടും ഇത് ജനറേറ്റര്‍ തകരാര്‍ മൂലം വേണ്ടവിധം ഉപയോഗിക്കാനാകാത്തത് വലിയ തിരിച്ചടിയാണ് ബോര്‍ഡിന് നല്‍കുന്നത്. ഇത് മൂലം കൂടുതല്‍ വൈദ്യുതി നിലവില്‍ പുറത്ത് നിന്നെത്തിക്കുകയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ ഇന്നലെ വരെ വെറും 10% വെള്ളം മാത്രമാണ് ഇടുക്കിയില്‍ കുറഞ്ഞത്.

സംസ്ഥാനത്താകെ ബോര്‍ഡിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം 55% ആണ്. ഇതുപയോഗിച്ച് 2259.549 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. ഇടമലയാര്‍- 60, പമ്പ, കക്കി-48, ഷോളയാര്‍-60, കുണ്ടള-97, മാട്ടുപ്പെട്ടി- 57, കുറ്റ്യാടി-76, പൊന്മുടി-54, പൊരിങ്ങല്‍കുത്ത്-28% എന്നിങ്ങനെയാണ് പ്രധാന സംഭരണികളിലെ ജലശേഖരം. മഴക്കാലമെത്താന്‍ ഇനി 75 ദിവസം കൂടി അവശേഷിക്കുന്നുണ്ട്.

Tags: വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ഐഎന്‍എസ് മഹേന്ദ്രഗിരി നാവികസേനയ്‌ക്ക് കൈമാറി

പാലക്കാട് വീട്ടമ്മ രഹസ്യ അറയിൽ സൂക്ഷിച്ചത് 124 ലിറ്റർ വിദേശമദ്യം; അറസ്റ്റ് ചെയ്ത് എക്സൈസ്

ജമ്മു താവി റെയില്‍വേ സ്റ്റേഷനില്‍ ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ്ഓഫ് ചെയ്തപ്പോള്‍

വന്ദേഭാരത് ചൂളംവിളി ഇനി കശ്മീരിലേക്കും; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്‌ലാഗ് ഓഫ് ചെയ്തു

‘ഇത് ലോകത്തെ ഒന്നിപ്പിക്കുന്ന മാമാങ്കം’, ഇറാന്‍ തീര്‍ച്ചയായും കളിക്കാനെത്തും: ഫിഫ പ്രസിഡന്റ്

ഹിന്ദുഐക്യവേദി തമ്പാനൂര്‍ ഉപനഗരത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാറാട് അനുസ്മരണ സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, ജില്ല വൈസ് പ്രസിഡന്റ് ജഗതി രാജന്‍ സമീപം

മാറാട് അക്രമത്തിന് കൂട്ടുനിന്നവര്‍ ഇന്നും ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നു: ഹിന്ദു ഐക്യവേദി

നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകൾ വർഷിച്ച് ഇസ്രായേൽ : ആയുധ സംഭരണികൾ ഉൾപ്പെടുന്ന കമാൻഡ് സെൻ്ററുകൾ ചാരമായി

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

സാമ്പത്തിക ഭദ്രതയും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അമേരിക്കയിൽ ഇരുന്ന് സമൂഹമാധ്യമങ്ങൾ വഴി ഇന്ത്യാവിരുദ്ധ പരാമർ‌ശങ്ങൾ പ്രചരിപ്പിച്ചു; ആൽബിച്ചൻ മുരിങ്ങയിൽ അറസ്റ്റിൽ, ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് സൂചന

യോഗിയുടെ വഴിയേ സാമ്രാട്ടും ; ബിഹാറിൽ ബിജെപി മുൻ എംഎൽഎയുടെ അനന്തരവനെ കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് വെടിവച്ച് കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.