Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ചു;രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സംഘം നെടുമ്പാശ്ശേരിയില്‍ നിന്ന് പിടിയിലായി

വിദേശി അടങ്ങുന്ന സംഘം താമസിച്ചത് മൂന്നാറില്‍, വീട്ടുതടങ്കല്‍ ഭേദിച്ച് പുറത്തുചാടിയ സംഘം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 15, 2020, 01:19 pm IST
inIdukki

ഇടുക്കി: ജില്ലയില്‍ കൊറോണ  സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 19 അംഗ സംഘത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളും സംഘവും കേരളത്തിലെത്തിയത് കഴിഞ്ഞ നാലിനാണ്. പിന്നീട് സംസ്ഥാനം ചുറ്റിയ ശേഷം ഏഴ് മുതല്‍ മൂന്നാറില്‍ താമസിച്ച് വരികയായിരുന്നു.

സംശയത്തെ തുടര്‍ന്ന് ഇവരെ 10 മുതല്‍ ജില്ലാ ഭരണകൂടം നിരീക്ഷിച്ച് വരികയായിരുന്നു. ആദ്യം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചു. ഈ പരിശോധനയുടെ ഫലം വന്ന ശേഷം മാത്രമെ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് കടക്കാവൂ എന്ന് കര്‍ശനമായി അറിയിച്ചിരുന്നു. ഇത് ലംഘിച്ചായിരുന്നു സംഘം ബഹളമുണ്ടാക്കി പുറത്ത് കടന്നത്.

ഇന്നലെ രാവിലെ രോഗം സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഫലം ലഭിച്ചതോടെ ജില്ലാ ഭരണകൂടം പോലീസിന്റെ സഹായം തേടുകയായിരുന്നു. ഈ സമയം ഇവര്‍ പുറത്തേക്ക് പോയതായുള്ള വിവരം ലഭിച്ചു. റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞത് ഇവര്‍ മൂന്നാര്‍ കാണാന്‍ പുറത്ത് പോയി എന്നാണ്.

എന്നാല്‍ സംഘം നെടുമ്പാശ്ശേരി വഴി ദുബായ്‌ക്ക് പോകാനുള്ള വിമാനത്തില്‍ കയറിയിരുന്നു. പേരുകള്‍ പരിശോധിച്ചപ്പോഴാണ് സംഘം വിമാനത്തിലുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇതോടെ വിമാനം പറന്നിറങ്ങുന്നതിന് മുമ്പ് സംഘത്തെ പിടികൂടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 270 പേരെയും പുറത്തിറക്കി. ഇവര്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തും. രോഗം സ്ഥിരീകരിച്ചതോടെ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും റിസോര്‍ട്ടിലെ ജീവനക്കാരും ഭീതിയിലാണ്. വിദേശികള്‍ താമസിച്ച റിസോര്‍ട്ടിലെ എല്ലാവരെയും നിരീക്ഷിക്കുന്നു. മൂന്നാര്‍ കര്‍ശന നിരീക്ഷണത്തില്‍.

വിദേശിയുടെ പരിശോധന ഫലം പോസിറ്റാവാണെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കി. കളക്ട്രേറ്റിലും മൂന്നാറിലും അടിയന്തര യോഗം ചേരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നെയുള്ളൂ.

Tags: idukkiBritainVirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.