Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണ്‍സൂണിന് അവശേഷിക്കുന്നത് ഇനി 44 ദിവസം; ജലശേഖരം കുറയ്‌ക്കാന്‍ ഉത്പാദനം ഉയര്‍ത്തി കെഎസ്ഇബി

ഉത്പാദനം ഉയര്‍ത്താനും താഴ്‌ത്താനും കഴിയാതെ വൈദ്യുതി ബോര്‍ഡ് അസാധാരണ സാഹചര്യം നേരിടുന്നതായി കാട്ടി ജന്മഭൂമി 13ന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Apr 19, 2020, 12:38 pm IST
inKerala
ജന്മഭൂമി ഏപ്രില്‍ 13ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ജന്മഭൂമി ഏപ്രില്‍ 13ന് പ്രസിദ്ധീകരിച്ച വാര്‍ത്ത

ഇടുക്കി: ആഭ്യന്തര വൈദ്യുതി ഉത്പാദനം ഉയര്‍ത്തി സംഭരണികളിലെ ജലനിരപ്പ് താഴ്‌ത്താനൊരുങ്ങി കെഎസ്ഇബി. മണ്‍സൂണിന് സംഭരണികള്‍ സജ്ജമാക്കാന്‍ സതേണ്‍ റീജ്യണല്‍ പവര്‍ കമ്മിറ്റി (എസ്ആര്‍പിസി) യുടെ അനുമതിയോടെയാണ് കെഎസ്ഇബി ആഭ്യന്തര ഉത്പാദനം ഉയര്‍ത്തിയത്. കഴിഞ്ഞ 13ന് ഇത് സംബന്ധിച്ച വാര്‍ത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.  

ആഭ്യന്തര ഉത്പാദനം ഉയര്‍ത്താനും താഴ്‌ത്താനും കഴിയാതെ കെഎസ്ഇബി അസാധാരണ സാഹചര്യം നേരിടുന്നതായും, സംഭരണികളില്‍ പാതിയോളം വെള്ളം അവശേഷിക്കുന്നത് മണ്‍സൂണ്‍ എത്തുമ്പോള്‍ പെട്ടെന്ന് തന്നെ നിറഞ്ഞ് ഡാമുകള്‍ തുറക്കേണ്ടി വരുമെന്നായിരുന്നു വാര്‍ത്ത. ഇതിന് പിന്നാലെയാണ് നടപടി വരുന്നത്.  

കഴിഞ്ഞ തിങ്കളാഴ്ച വരെ ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന ആഭ്യന്തര ഉത്പാദനം ഇന്നലെ 24.478 ദശലക്ഷം യൂണിറ്റായി ഉയര്‍ത്തി. കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി എടുത്തില്ലെങ്കില്‍ കോടികള്‍ പിഴ നല്‍കേണ്ടി വരുമെന്നും അതേ സമയം സംഭരണികളിലെ ജലനിരപ്പ് താഴ്‌ത്തിയില്ലെങ്കില്‍ മണ്‍സൂണില്‍ സംഭരണ ശേഷി പെട്ടെന്ന് കവിഞ്ഞ് വെള്ളം തുറന്നുവിടേണ്ടി വരും.  

ഒന്നുകില്‍ പിഴ, അല്ലെങ്കില്‍ ജലനഷ്ടം, ഇങ്ങനെയുള്ള സാഹചര്യമാണ് കെഎസ്ഇബി നേരിട്ടിരുന്നത്. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ ചേര്‍ന്ന എസ്ആര്‍പിസി മീറ്റിങ്ങില്‍ കേരളം പ്രത്യേക സാഹചര്യം വിശദീകരിച്ചു. പ്രധാന പദ്ധതിയായ ഇടുക്കിയിലെ പകുതി ജനറേറ്ററുകള്‍ അടക്കം പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും മൂലം ഷട്ട് ഡൗണിലാണെന്നതും പരിഗണിച്ചു. മിനിമം പവര്‍ വാങ്ങാത്ത പക്ഷം കേന്ദ്ര നിയമപ്രകാരമുള്ള വന്‍ പിഴ ഒഴിവാക്കാമെന്നും ധാരണയായിട്ടുണ്ട്.

 കെഎസ്ഇബി സിഎംഡി എന്‍.എസ്. പിള്ള എസ്ആര്‍പിസി ചെയര്‍മാനായത് ഈ സാഹചര്യത്തില്‍ കേരളത്തിന് നേട്ടമായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടന്നത്. അടുത്ത ദിവസം ചേരുന്ന ഓപ്പറേഷന്‍ കോ-ഓഡിനേഷന്‍ സബ് കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്യും. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച് 70.748 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍ 46.269 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് എത്തിച്ചത്.  

അവശേഷിക്കുന്നത് 45% വെള്ളം

1862.562 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പാക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മൊത്തം സംഭരണശേഷിയുടെ 45 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 393.289 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 51 ശതമാനം വെള്ളം നിലവിലുണ്ട്. മറ്റ് അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടമലയാര്‍- 34, പമ്പ, കക്കി- 39, ഷോളയാര്‍- 40, മാട്ടുപ്പെട്ടി- 42, പൊന്മുടി- 37, നേര്യമംഗലം- 50, ലോവര്‍ പെരിയാര്‍- 58, കുറ്റ്യാടി- 54, കുണ്ടള- 97, ആനയിറങ്കല്‍- 57.

അറ്റകുറ്റപണിക്ക് നീക്കം  

ഇടുക്കിയില്‍ 5 ദശലക്ഷം യൂണിറ്റ് വരെയായിരുന്ന വൈദ്യുതി ഉത്പാദനം ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 8.412 ദശലക്ഷത്തിലേക്ക് ഉയര്‍ത്തി. ലോക്ക് ഡൗണില്‍ ഇളവുകള്‍ വരാനിരിക്കെ മൂലമറ്റം നിലയത്തിലെ അറ്റകുറ്റപണി ഉടന്‍ ആരംഭിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാനത്തിന് വെളിയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രഹികള്‍ എത്തിക്കാനായില്‍ അടുത്ത മാസം പാതിയോടെ തകരാറിലുള്ള രണ്ട് ജനറേറ്ററിന്റെയും ഉത്പാദനം  പുനരാരംഭിക്കാനാകും.

Tags: keralaവൈദ്യുതികെഎസ്ഇബിidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.